“ബ്രെക്ഫാസ്റ് കഴിച്ചിട്ട് പോകാം അല്ലെ.”
“ആം..”
“ഞാൻ വേഗം കുളിച്ചു വരാം. നിങ്ങൾ സംസാരിച്ചിരിക്ക്.”
അക്ഷര വെള്ള ടവൽ എടുത്തുകൊണ്ട് ഷവർ റൂമിലേക്ക് പോയി.
ഞാൻ ഫ്രിഡ്ജിൽ നിന്നും ചപ്പാത്തി എടുത്തു ചൂടാക്കി. ചിക്കൻകറി ഫ്രിഡ്ജിൽ നിന്നും എടുത്തുകൊണ്ട് ചൂടാക്കി.
അക്ഷര മൂളിപ്പാട്ട് പാടിക്കൊണ്ട് കുളിക്കുന്ന രംഗം നിഴലുപൊലെ ഞാൻ നോക്കി നിന്നപ്പോൾ, നന്ദൻ എന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
“ഞാൻ ഒന്ന് ഫോൺ ചെയ്യട്ടെ, നാട്ടിലേക്ക്”
നന്ദൻ ഇന്നലെ കിടന്ന മുറിയിലേക്ക് നടന്നു. ഡോർ അടച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി.
ഞാൻ ഫുഡ് എടുത്തു ടേബിളിൽവെച്ചു അക്ഷരയെ നോക്കികൊണ്ടിരുന്നു.
അക്ഷര അപ്പോൾ കുളിക്കുന്നത് നോക്കി ഞാനിരുന്നപ്പോൾ വാതിൽ തുറന്നുകൊണ്ട് നന്ദൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് കടന്നു വന്നു.
“രാവിലെ തന്നെ നല്ല മൂഡ് അല്ലെ..”
“ആ ചുമ്മാ കാണാൻ ഒരു രസം.”
“നന്ദാ….ഇരിക്ക്, നാട്ടിലെ എല്ലാവര്ക്കും സുഖമല്ലേ, അവിടെ വിശേഷം എന്താണ്.”
“സുഖം സുഖമായിരിക്കുന്നു.”
“അക്ഷര പറഞ്ഞിരുന്നു വൈഫ് മരിച്ചതിനു ശേഷമാണു നന്ദൻ ഇങ്ങോട്ടു ജോലിക്ക് വന്നത് അല്ലെ.”
“അതെ, ഞാനും അക്ഷുന്റെ കോളേജിൽ സീനിയർ ആയിരുന്നു. അക്ഷുനെ രണ്ടു മാസത്തോളം ഞാൻ പഠിപ്പിച്ചിരുന്നു, പക്ഷെ അന്ന് എനിക്ക് അറിയില്ലായിരുന്നു, ഇത്രയും വർഷംകഴിഞ്ഞു അക്ഷുന്റെ ഫിര്മില് അവളുടെ ഒപ്പം ജോലി ചെയ്യാൻ കഴിയുമെന്ന്.”
“നന്ദന്റെ വൈഫെന്റെ ഫോട്ടോ ഞാൻ കണ്ടിട്ടില്ല.”