സർപ്രൈസ് കൂടി ഉണ്ടെന്ന് പറഞ്ഞ് അവളുടെ കണ്ണ് പൊത്തി പിടിക്കുക അവൾ കൺ തുറക്കുമ്പോൾ കാണുന്നത് എന്റെ പക്ഷി രൂപം ആയിരിക്കും.,.,.
തുടർന്ന് ഞാൻ നിങ്ങളുടെ ഒന്നാം ജന്മത്തിന്റെ മറകൾ നീക്കും അതോടെ നിങ്ങൾക്ക് ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ജിന്നുകളുടെ ശക്തി പുറത്ത് വരികയും അതോടെ പ്രകാശ കവാടം കടക്കാൻ നിങ്ങള് തെയ്യാറാകും .,.,.,
ഞങ്ങളുടെ ലോകത്ത് എത്തിയാൽ രണ്ടാം ജന്മത്തിന്റെ രഹസ്യവും നിങ്ങൾക്കുമുന്നിൽ വെളിപ്പെടും.
എന്റെ കൂടെ വന്നാലും അവൾ പറഞ്ഞു …
വീണക്കുടം കമിഴ്ത്തി വെച്ചത് പോലെയുള്ള ആരെയും മയക്കുന്ന ചന്തികളാണ് അവൾക്ക് .,.,.,.
ഞാൻ അവളുടെ ആ തുള്ളി തുളുമ്പുന്ന പിന്നഴകും ആസ്വദിച്ചു അവൾക്ക് പിന്നാലെ നടന്നു .,.,
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഉദ്യാനം അതിൽ പച്ചയും നീലയും ചുവപ്പും നിറത്തിൽ പ്രകാശം പരത്തുന്ന പൂക്കൾ വിടർന്നു നിൽക്കുന്നു.
സ്വപ്നതുല്യമായ കാഴ്ചകൾ .
“””നമ്മൾ എങ്ങോട്ടാണ് പോകുന്നത്”””
ഞാൻ ചോതിച്ചു .,.,.
നമ്മൾ മിഹ്റാൻ ഗഡ് താഴ്‌വാരയിലേക്കാണ് പോകുന്നത് അവിടെ നിന്നും ആബേ പാക് എന്ന വിശുദ്ധ പാനീയം കുടിച്ച ശേഷം മനുഷ്യ ലോകത്തേക്ക് മടങ്ങും .
അവൾ പറഞ്ഞു.
അപ്പോ നമ്മൾ ഇപ്പോൾ ഉള്ളത് മനുഷ്യ ലോകത്തിൽ അല്ലെ ?
ഞാൻ ചോദിച്ചു.
“””അല്ല മനുഷ്യ ലോകത്തല്ല എന്നാൽ ജിന്ന് ലോകത്തും അല്ല
രണ്ടിന്റെയും ഇടയിൽ ഉള്ള ഒരു സ്ഥലത്താണ് നാം ഇപ്പോൾ “””
അവൾ പറഞ്ഞു .
അവിടുത്തെ നാമമെന്താണ് ? ഞാൻ ചോദിച്ചു .
രിഫാത്ത് പർവീൺ അവൾ മറുപടി നൽകി .
ദൂരെ നിന്നും ഒരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കുന്നുണ്ട് ,.,.
കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോൾ അത് ഒരു പർവതത്തിന്റെ മുകളിൽ നിന്നാണെന്ന് വ്യക്തമാക്കി .,.
ഞങ്ങൾ പർവതത്തിന്റെ അടുത്തെത്തി .
പർവതത്തിന്റെ മുകളിൽ വാ പൊളിച്ചു നിൽക്കുന്ന സിംഹത്തിന്റെ തലയുടെ രൂപം വെണ്ണക്കല്ലിൽ കൊത്തി വെച്ചിരിക്കുന്നു ..,.,.
ഈ സിംഹ രൂപത്തിന്റെ പിളർന്നവായിൽ നിന്നുമാണ് വെള്ളച്ചാട്ടം ഉൽഭവിക്കുന്നത് .
അവൾ ആ വെള്ളച്ചാട്ടത്തിന്റെ നേരെ കയ് ഉയർത്തി കാണിച്ചു ,.,. ഉടനെ ആ ജലപ്രവാഹം നിലച്ചു .,.,. ഒരു ഭീകരമായ മുഴക്കത്തോടെ രണ്ടു വലിയ കരിങ്കൽ പാളികൾ രണ്ടു വശങ്ങളിലേക്കായി നീങ്ങി മാറി .,.