അർധരാത്രി കണ്ണിലോട്ട് ലൈറ്റ് അടിച്ചാൽ എങ്ങനെ ഇരിക്കും അതുപോലെ തിളക്കമേറിയ മുഖം.
കഴുത്ത് മുതൽ താഴ്ഭാഗം വരെ നീണ്ടു കിടക്കുന്ന പച്ച പട്ടു വസ്ത്രം .
കാൽപാദങ്ങൾ കാണുന്നില്ല.
ആകെകൂടി ഒരു ദേവതാരൂപം സ്വപ്നമോ യാഥാർത്ഥ്യമോ എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത അവസ്ഥ.
അവളുടെ ആകാര വടിവുകൾ വെണ്ണക്കല്ലിൽ കൊത്തി എടുത്ത ശിൽപ്പം പോലെ.
വലിയ പപ്പായ പോലെ ഉന്തി നിൽക്കുന്ന മാർകുടങ്ങൾ.
ഓളം വെട്ടുന്ന ചന്തികൾ .
ചോര കിനിയുന്ന അധരങ്ങൾ.
ഞാൻ ആ അഭൗമ സൗന്ദര്യത്തിൽ മതിമറന്ന് അങ്ങനേ നിന്നു.
പെട്ടന്ന് ഒരു സുഗന്ധവാഹിയായ കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി .,..
ആ കുളിർ കാറ്റിൽ അവളുടെ മുടികൾ പാറി നടന്നു …,..
“”” ആക്കാ …( പ്രഭോ) …. “””
ആ സുന്ദരി എന്നെ തേനൂറുന്ന സ്വരത്തിൽ വിളിച്ചു .
അപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.
“”അവിടുന്ന് ആരാണ് എനിക്ക് ഇത് സ്വപ്നമോ യാഥാർത്ഥ്യമോ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല””
ഞാൻ എൻറെ മുന്നിൽ നിൽക്കുന്ന അപ്സരസിനോട് പറഞ്ഞു.
“””മനസ്സിനെ അവിശ്വസിക്കുക കൺമുന്നിൽ കാണുന്ന യാഥാർത്ഥ്യത്തെ വിശ്വസിക്കുക”””
അവൾ മറുപടി നൽകി.
“”” ഞാൻ സപ്ത ജിൻ രാജ്ഞിമാരിൽ ഒരാളായ മെഹ്സബീന്റെ മകളായ പതിനഞ്ച് യുകങ്ങൾക്ക് മുന്പ് മരണമടഞ്ഞ മാഹിറ രാജകുമാരിയുടെ മകൾ ഗുൽബഹാറിന്റെ ഉറ്റതോഴി “””
എന്തോന്ന് ! ഇവരൊക്കെ ആരാ ?
എനിക്ക് ഒന്നും മനസിലായില്ല ഞാൻ പറഞ്ഞു.
അത് അങ്ങേക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല പ്രകാശ കവാടം കടന്ന് ജിന്നുകളുടെ ലോകത്ത് എത്തുമ്പോൾ അങ്ങേക്ക് എല്ലാം മനസ്സിലാകും .
ഞാൻ ഒരു കാര്യം പറയാം ഈ ജന്മത്തിലെ അങ്ങയുടെ പ്രണയിനി തന്നെയാണ് പതിനഞ്ച് യുകങ്ങൾക്ക് മുൻപ് മരണമടഞ്ഞ മാഹിറ രാജകുമാരി .,.,. മാത്രമല്ല അങ്ങ് തന്നെയാണ് എന്റെ രാജ്ഞിയായ ഗുൽബഹാറിന്റെ പിതാവ്.
എനിക്ക് ഒന്നും മനസിലായില്ല ഞാൻ വീണ്ടും കയ് മലർത്തി .
മനസ്സിലാകും അതിന് അങ്ങ് ആദ്യം അങ്ങയുടെ പ്രണയിനിയുമയി പ്രകാശ കവാടം കടന്ന് ഞങ്ങളുടെ ലോകത്ത് എത്തണം അതിന് വേണ്ടി അങ്ങയെ തെയ്യാറാക്കാൻ വേണ്ടിയാണ് എന്നെ നിയോഗിച്ചിട്ടുള്ളത് .,.,.
അങ്ങയുടെ സ്വപ്നത്തെ പോലും ഇതുവരെ നിയന്ത്രിച്ചിരുന്നത് ഞങ്ങളാണ് അങ്ങനെയാണ് അങ്ങ് ഇവിടെ എത്തുന്നത്.,.
ശേഷം അവള് ഒരു ഇന്ദ്രനീലം പതിപ്പിച്ച സ്വർണ മോതിരം എന്റെ കയ്യിൽ വെച്ച് തന്നുകൊണ്ട് പറഞ്ഞു ഇത് അങ്ങയുടെ പ്രണയിനിക്ക് വിവാഹം ഉറപ്പിക്കുന്ന വേളയിൽ സമ്മാനമായി വലത് കയ്യിൽ അണിയിച്ചു കൊടുത്ത ശേഷം ഒരു