എന്റെ ഭാര്യ നിന്റെയും 2
Ente Bharya Ninteyum Part 2 | Author : Mikaelson
[ Previous Part ]
കഴിഞ്ഞ പാർട്ടിന് നിങ്ങൾ എല്ലാവരും തന്ന സപ്പോർട്ടിന് നന്ദി. ഈ പാർട്ടിലും നിങ്ങളുടെ സപ്പോർട്ട് കമന്റുകളിലൂടെ അറിയിക്കും എന്ന് വിശ്വസിക്കുന്നു .
എന്റെ ഭാവി വധുവിനെ കാണുന്നതിന് ആയി ഞാൻ അന്ന് രാവിലെ പുറപ്പെട്ടു. വീട്ടുകാർക്ക് ഇഷ്ട്ടപെട്ടു ഏകദേശം ഉറപ്പിച്ച കല്യാണം തന്നെ ആയിരുന്നു അത്. അവളുടെ ഫാമിലി അത്യാവശ്യം പഴഞ്ചൻ ചിന്താഗതിക്കാർ ആയത് കൊണ്ട് തന്നെ ലക്ഷ്മിക്ക് ഈ ബന്ധത്തിൽ അധികം ഒന്നും പറയാൻ കഴിഞ്ഞിട്ടുണ്ടാവില്ല എന്നാ കാര്യം എനിക്ക് മനസിലായി. അത് കൊണ്ട് തന്നെ ആയിരുന്നു അവളെ കാണാൻ വേണ്ടി ഞാൻ അന്ന് അവിടേക്ക് പോയത്. അവളുടെ മനസ്സിൽ മറ്റു ആർക്കെങ്കിലും സ്ഥാനം ഉണ്ടോ. അല്ലെങ്കിൽ ഇങ്ങനെ ഒരു ഇഷ്ടത്തിന് അവൾക്ക് സമ്മതം അല്ലെ എന്നോക്കെ അവളുടെ വായിൽ നിന്ന് തന്നെ അറിയാൻ വേണ്ടി ആയിരുന്നു എന്റെ ആ യാത്ര. ഒരു പെണ്ണിന്റെ പൂർണ സമ്മതം ഇല്ലാതെ കല്യാണം കഴിക്കില്ല എന്നത് എനിക്ക് നിർബന്ധം ആയിരുന്നു .
ആലപ്പാട് ബീച്ചിൽ വച്ചു കണ്ട് മുട്ടാം എന്ന് ഞങ്ങൾ തീരുമാനിച്ചു. ഒരു അര മണിക്കൂർ യാത്ര ഉണ്ടായിരുന്നു. അവളുടെ കൈയിൽ സ്‌കൂട്ടർ ഉണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ അവൾ അവിടെയ്ക് എത്തിക്കോളും എന്ന് അവൾ എന്നെ അറിയിച്ചു.
ബീച്ചിൽ എത്തിയപ്പോൾ ദൂരെ ഞാൻ അവളെ കണ്ടു. ഫോട്ടോയിൽ മാത്രം ഞാൻ കണ്ട പെണ്ണ്. പക്ഷെ പെണ്ണിനെ കാണാൻ ഫോട്ടോയിലേക്കാൾ സുന്ദരി. ആവശ്യത്തിന് തടി. തടിച്ച ചുണ്ടുകൾ. ഒരു വട്ട കണ്ണട. വലിയ പവർ ഒന്നും ഇല്ലാത്ത കണ്ണട ആണ് അവൾ ധരിച്ചത് എന്ന് എനിക്ക് മനസിലായി. കണ്ണട ഇട്ട അവളുടെ കണ്ണുകളിൽ അണിഞ്ഞ സുറുമക്ക് കടലിന്റെ ദൂരെയുള്ള സീമയേക്കാൾ സൗന്ദര്യം അന്ന് എനിക്ക് തോന്നി.
” ഹലോ ”
ആദ്യമായി കണ്ട അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ഞാൻ ചോദിച്ചു.
“ഹലോ ചേട്ടാ,”
ഫോണിലൂടെ മാത്രം കേട്ട ആ ശബ്ദം ഒരു കുയിൽ നാദം പോലെ എന്റെ ചെവിയിൽ മുഴങ്ങി നിന്നു.
“വന്നിട്ട് ഒരുപാട് നേരം ആയോ ലക്ഷ്മി? ”
“ഇല്ല ഏട്ടാ. ഒരു പത്തു മിനിറ്റ് ആയി കാണും ”
“ഇത് ഞാൻ ലക്ഷ്മിക്ക് വേണ്ടി കൊണ്ട് വന്നതാണ് ”
എന്റെ കൈയിലെ കവറിൽ ഞാൻ സൂക്ഷിച് വെച്ച “അൻഫാർ” എന്ന അറേബ്യൻ ബ്രാൻഡ് ഊദ് ഞാൻ അവൾക്ക് നൽകി.
“താങ്ക്സ് ” സമ്മാന പൊതി വാങ്ങി കൊണ്ട് അവൾ അത് അവളുടെ കൈകളിൽ വെച്ചു പറഞ്ഞു.
“ലക്ഷ്മിക്ക് എന്ത് വാങ്ങി തരണം എന്ന് എനിക്ക് ഒരു ധാരണ ഇല്ലായിരുന്നു. നമ്മൾ