❤️അനന്തഭദ്രം 8❤️ [രാജാ]

Posted by

 

“’എനിക്കറിയായിരുന്നു എന്റെ ഏട്ടൻ സമ്മതിക്കുമെന്ന്…അതോണ്ടേ ഞാൻ അവരോട്‌ നേരത്തെ ഓജോ ബോർഡ്‌ ചോദിച്ചായിരുന്നു…അവർ തരാമെന്ന് സമ്മതിക്കുകയും ചെയ്തു…””

ഇതും പറഞ്ഞ് ചാടി തുള്ളി കൊണ്ടവൾ പുറത്തേക്ക് പോയി….
അൽപ്പസമയം കഴിഞ്ഞപ്പോൾ അവരുടെ കയ്യിൽ നിന്ന് ഓജോ ബോർഡും വാങ്ങി കൊണ്ട് ഭദ്ര വന്നു…സത്യം പറയാലോ ആ പണ്ടാരം കണ്ടപ്പോൾ തന്നെ എന്റെ മുട്ട് ചെറുതായി കൂട്ടിയിടിക്കാൻ തുടങ്ങി….

 

 

“”അമ്മൂസേ,, എന്തായാലും നമുക്ക് ഡിന്നർ കഴിച്ചിട്ട് നോക്കാം…. “”

 

 

 

“”എന്നാ ശരി,, നമുക്ക് ആദ്യം കഴിക്കാം…””

ഇരുവശവും മെഴുകുതിരി വിളക്കുകൾ കത്തിച്ചു വച്ച വഴിയിലൂടെ ഭദ്രയെയും ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ നടന്നു….
ഓർഡർ ചെയ്ത ഭക്ഷണം ടേബിളിൽ റെഡിയായിരുന്നു…ഇരു വശങ്ങളിലും ഉള്ള കസേരകൾ വലിച്ചു നീക്കിയിട്ട് ഞങ്ങൾ ഇരുന്നു….
എന്റെ സ്നേഹവും ചേർത്ത് കൊണ്ട് ഞാൻ പ്രിയതമയ്ക്ക് മെഴുകുതിരി അത്താഴം വിളമ്പി….എന്നെത്തന്നെ സാകൂതം നോക്കി കൊണ്ട് ഇരുന്നിരുന്ന ഭദ്രയുടെ കണ്ണുകളിൽ പ്രണയത്തിന്റെ തിരയിളക്കം കണ്ടു…
സിരകളെ ചൂട് പിടിപ്പിക്കുന്ന വികാരത്തിന്റെ അനിർവചനീയമായ അനുഭൂതി ഞങ്ങൾ പരസ്പരം മിഴിയിണകളിലൂടെ പകർന്നു…. തലോടലായ് എത്തിയ മാരുതൻ പ്രണയത്തിന്റെ ഗന്ധം പടർത്തി…

 

 

ഡിന്നർ കഴിഞ്ഞ് മുറിയിലേക്ക് തിരിച്ചു നടക്കവേ വീണ്ടും ഒരു കുളിർക്കാറ്റ് വീശിയടിച്ചു…. ഞങ്ങൾ പരസ്പരം വാരിപ്പുണർന്ന് കൊണ്ട് ചുംബനങ്ങൾ നൽകി…ഭദ്രയെ എന്റെ ഇരുകൈകളിലും കോരിയെടുത്ത് കൊണ്ട് ഞാൻ മുറിയിലേക്ക് നടന്നു…

എന്റെ കയ്യിൽ മലർന്ന് കിടന്നു കൊണ്ട് തന്നെ അവൾ മുറിയുടെ വാതിൽ കുറ്റിയിട്ടു….അവളെ ബെഡിൽ കിടത്തി എഴുന്നേൽക്കാൻ തുടങ്ങിയതും കഴുത്തിൽ കൈ രണ്ടും ചുറ്റി കൊണ്ട് പെണ്ണ് എന്നെ വലിച്ചു ദേഹത്തേക്കിട്ടു…എന്റെ ചുടു നിശ്വാസമടിച്ച് ചുവന്നു തുടുത്ത കവിളിണകളിൽ മാറി മാറി അമർത്തി ചുംബിച്ചിട്ടും തീരാത്ത കൊതി ആ ഇളംമാംസത്തിൽ ചുണ്ടുകൾ കൊരുത്ത് ചപ്പിവലിച്ചു കൊണ്ട് ഞാൻ അടക്കി…അവളുടെ അധരങ്ങളിലൂടെ എന്റെ കൈവിരലുകൾ മന്ത്രിച്ചു…ഞാൻ വിരൽ മാറ്റി അവിടം മുഖം അടുപ്പിച്ചു…എന്റെ ഇളം കറുപ്പ് ചുണ്ടുകൾ ആ തേനൂറുന്ന തുടുത്ത പിങ്ക് അധരങ്ങളെ കൊതിയോടെ നുണഞ്ഞെടുത്തു….

Leave a Reply

Your email address will not be published. Required fields are marked *