ഇലക്ഷൻ വർക്ക് [Dhivya]

Posted by

ഇലക്ഷൻ വർക്ക്

Election Work | Author : Dhivya

 

പഞ്ചായത്ത് തിരഞ്ഞെടുപ്പ്പ്രഖ്യാപിച്ചു
മൂന്നാം വാർഡിൽ നിക്കാൻ ആളില്ല
ഒരു പ്രമുഖ പാർട്ടിയുടെ ഓഫീസിൽ വലിയ ചർച്ച നടക്കുന്നു

മണ്ഡലം പ്രസിഡൻറ് തമ്പിസാറും ജില്ലാ നേതാവ് ശേഖരനും മഹിളാ നേതാവ്
ഗോപികയും ആണ് അപ്പോൾ അവിടെ ഉണ്ടായിരുന്നത് ഭാക്കി ഉള്ളവർ കമ്മറ്റി കഴിഞ്ഞ ഉടനെ പോയി ബാക്കി എല്ലാ വാർഡിലേക്കും ആളുകളെ തീരുമാനിച്ചു
മൂന്നാം വാർഡിൽ നിക്കാൻ ആർക്കും സമ്മതമല്ല കാരണം 45 കൊല്ലമായി ആ വാർഡ് എതിർ പാർട്ടിയുടെ കൈയിൽ ആണ് ചില കാലങ്ങളിൽ കെട്ടിവെച്ച കാശു പോലും കിട്ടാറില്ല
എന്തായാലും ആ സീറ്റിലെ കാര്യം പിന്നെ തീരുമാനം എടുക്കാം എന്നു തീരുമാനിച്ചു എല്ലാരും പിരിഞ്ഞു പോയേപ്പാൾ അവർ മൂന്നുപേരും അവിടെ തെന്നെ ഇരുന്നു
അവർ നേതാക്കൾ ആണല്ലോ…..

ഇനി അവരെ പറ്റി പറയാം
തമ്പിസാറിന്
ഒരു 55 വയസ്സും േശഖരന് ഒരു 50 വയസ്സും പ്രായം കാണും
കൂടെ ഇരിക്കുന്നേ േ ഗാപികക്ക് ഒരു 35 വയസ്സും പ്രായം ഉണ്ട്

അവർ ഓരോ ചായ കുടിച്ചു കൊണ്ട് സംസാരത്തിലേക്ക് കടന്നു ……

അല്ല തമ്പിസാറെ എന്താ ഒന്നും മിണ്ടാത്തെ … എന്തെങ്കിലും ഒരു തീരുമാനം വേണ്ടേ
ഗോപിക തുടക്കമിട്ടു

എടോ ശേഖരാ ഗോപിക പറയണ േകട്ടില്ലേ എന്തെങ്കിലും ഒരു ഐഡിയ പറയടോ ….
ഞാനെന്ത് പറയാനാണ് തമ്പിസാറെ …..
ഗോപിക എന്തൊക്കെയോ പ്ലാൻ ചെയ്തുഎന്നല്ലേ പറഞ്ഞത്

എന്നാൽ പിന്നെ അത് എന്താണെന്ന് ഗോപിക തന്നെ പറയെട്ടെ

എന്നാൽ നീ അത് എന്താ എന്ന് ഒന്നു പറയൂ ഗോപികേ…..

ഞാൻ ചില കാര്യങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട് തമ്പിസാറേ …
അല്ലെങ്കിലും ഗോപിക പ്ലാൻ ചെയ്യാൻ മിടുക്കി ആണല്ലോ തമ്പിസാറേ ഹ ഹ ഹ
ശേഖരന്റെ കമന്റ േകട്ടപ്പോൾ
കയ്യിൽ ഇരിക്കുന്ന ഗ്ലാസ് ഓങ്ങി കൊണ്ട് ഗോപിക പറഞ്ഞു:
ഞാൻ ഇതു കൊണ്ട് തലക്കൊന്നു തരും ട്ടോ ശേഖരേട്ടാ…. ഒരു കാര്യം പറയുമ്പോൾ കളിയാക്കാൻ നിക്കരുത്

അവൾ പറയട്ടെ ശേഖരാ…നീ ഒന്നു മിണ്ടാതിരി….

ഗോപിക താൻ പ്ലാൻ ചെയ്ത കാര്യങ്ങൾ അവരുടെ രണ്ടുപേരുടേയും മുന്നിൽ പറയാൻ തുടക്കമിട്ടു.”

തമ്പിസാറേ….നമ്മുടെ പഴയ ഒരു പ്രവർത്തകൻ ഉണ്ടായിരുന്നില്ലേ രാഘവൻ നായർ … അയാളുടെ ഒരു മോളുണ്ട് ലേഖ…
അവളോട് ഞാൻ പറഞ്ഞിട്ട് സമ്മതം വാങ്ങിയിട്ടുണ്ട് അവസാനം അവൾ നിക്കാൻ തയ്യാറായി വന്നിട്ടുണ്ട് അവളുടെ അച്ചന് കുഴപ്പം ഇല്ലാന്നു പറഞ്ഞു : അവൾക്ക് ആദ്യം സമ്മതം ഉണ്ടായിരുന്നില്ല പിന്നീട് സമ്മതിച്ചു ….

Leave a Reply

Your email address will not be published. Required fields are marked *