ടോയിലെറ്റിലെ പുതുവത്സരാഘോഷം [MR. കിംഗ് ലയർ] [Kambipoothiri]

Posted by

“”””ഹേയ്…. എന്തിനാ ഈ ഫോര്മാലിറ്റി…. കയറുന്നെ…. ഞാനും ആ വഴിക്കാ…. “”””

 

 

ഞാൻ അതും പറഞ്ഞു അവളുടെ സൈഡിലെ ഡോർ തുറന്നു. അവൾ മടിയോടെ ആണെങ്കിലും കാറിനകത്തേക്ക് കയറി.

 

അവൾ ഡോർ അടച്ച ശേഷം… ഞാൻ ഗ്ലാസ്‌ കയറ്റി മെല്ലെ കാർ മുന്നിലേക്ക് എടുത്തു.

 

“”””ബുദ്ധിമുട്ടായില്ലേ….??? “”””

 

 

അവൾ എന്നെ നോക്കി സംശയത്തോടെ ചോദിച്ചു.

 

 

“””പിന്നെ…. ഒരുപാട്… താൻ കയറിയത് കൊണ്ട് വേറെ രണ്ട് ടയർ കൂടി വെക്കേണ്ടി വന്നല്ലോ…!!! “”””

 

 

ഞാൻ അവളെ നോക്കി കുറ ചളി ഒരണം അടിച്ചു. പക്ഷെ അതേറ്റു. പെണ്ണ് എന്റെ ചളി കേട്ട് കുണുങ്ങി ചിരിക്കുന്നുണ്ട്.

 

“”””ഫ്ലാറ്റിൽ ഒറ്റക്കാണോ… താമസം “”””

 

എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി ഞാൻ ചോദിച്ചു.

 

“””ഉം… അതെ….!! സഞ്ജയും അതേല്ലോ…?? “”””

 

അവൾ ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞുകൊണ്ട് എന്റെ നേരെ ചോദ്യം ഉയർത്തി.

 

“””ആഹാ… എന്റെ പേരൊക്കെ അറിയോ…??? “””

Leave a Reply

Your email address will not be published. Required fields are marked *