നബീസുവിനെ പറഞ്ഞയിച്ചു ഞാൻ അകത്തേക്ക് നടന്നു…
അങ്ങനെ നാളെ ന്യൂഇയർ…..വീണയുടെ കാര്യമൊന്നും ഞാൻ നബീസയോട് പറഞ്ഞിട്ടില്ല….. നബീസുവിന് ചട്ടയടി ഇഷ്ടമുള്ള കൂട്ടത്തിൽ ആണ്… ഇനി അവൾ വീണയെ എങ്ങാനും ട്യൂൺ ചെയ്‌ത ഞാൻ ഊമ്പും…
മഹാപോരാട്ടം ആയിരുന്നല്ലോ അവളുമൊത്ത് അതുകൊണ്ട് വയറു വിശക്കാൻ തുടങ്ങി… നേരെ കിച്ചണിലേക്ക് പോവാൻ ഒരുങ്ങുമ്പോൾ ആണ് എന്റെ ഫോൺ ബെൽ അടിക്കുന്നത്.
ഞാൻ ടേബിളിൽ ഇരിക്കുന്ന ഫോൺ എടുത്ത് നോക്കി…
വീണകുട്ടി… കോളിങ് ഒപ്പം അവളുടെ ഫോട്ടോയും.
ഞാൻ കോൾ അറ്റൻഡ് ചെയ്തു.
“”””എന്താ… വീണകുട്ടി…. “”””
ഞാൻ കൊഞ്ചിക്കൊണ്ട് ചോദിച്ചു.
“”””ഒന്നൂല്യ…. എന്റെ കെട്ടിയോൻ എന്ത്ചെയ്യുവാന്നറിയാൻ വിളിച്ചതാ…. “”””
അവൾ ചിരിയോടെ പറഞ്ഞു.
“”””ഞാൻ ദേ ഫുഡ് കഴിക്കാൻ പോണു… നല്ല വിശപ്പ്…. വീണേച്ചിയോ…??? “”””
അവൾ ചോദിച്ചതിന് മറുപടി പറഞ്ഞ ശേഷം അവളെ ആക്കിക്കൊണ്ട് ചോദിച്ചു. പ്രേമം തുടങ്ങിയ പിന്നെ ചേച്ചി എന്ന് ഞാൻ വിളിക്കുന്നത് പെണ്ണിന് കലിയാണ്.
“””ദേ… സഞ്ജു ഞാനിന്നോട്.. പറഞ്ഞിട്ടുണ്ട്… ന്നെ ചേച്ചിന്ന് വിളിക്കരുതെന്ന്. !!!””””
അവൾ ദേഷ്യത്തോടെ പറഞ്ഞു പല്ലുരുമ്മി.
“”””അയ്യടി…. എന്തൊക്കെ പറഞ്ഞാലും എന്നേലും.. മൂത്തതല്ലേ നീ….. “””””
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു.