സ്വാതി പിന്നെ മുഖം തിരിച്ചുകൊണ്ട് വീണ്ടും ജോലി തുടരാൻ തുടങ്ങി.. അൻഷുലപ്പോൾ എന്തോ ആലോചിച്ചുകൊണ്ട് വീണ്ടും സംസാരിക്കാൻ തുടങ്ങി..
അൻഷുൽ: “പക്ഷേ.. ജയരാജേട്ടൻ ചിലപ്പോഴൊക്കെ നിന്റെ തോളിലും മറ്റുമൊക്കെ കൈ വയ്ക്കുന്നു.. നിന്റെ ഇടുപ്പിൽപോലും.. ഞാനത് ശ്രദ്ധിച്ചിട്ടുണ്ട്.. ഞാൻ…”
ആ വാക്കുകൾ പറഞ്ഞതിന് ശേഷം തന്റെ ഭാര്യയുടെ മുഖഭാവം മാറുന്നതു കണ്ടപ്പോൾ അൻഷുലിന് ഉടനെ തന്നെ അത് പൂർത്തിയാക്കാതെ നിർത്തേണ്ടിവന്നു… അവൾ അപ്പോഴേക്കും ദേഷ്യത്തോടെ മറുപടി പറഞ്ഞു…
സ്വാതി: “അതുകൊണ്ടെന്താ പ്രശ്നം??.. നമ്മളെല്ലാവരും ഏട്ടന്റെ ഈ വീട്ടിൽ ഒരുമിച്ചല്ലേ താമസിക്കുന്നത്?.. ചില സമയങ്ങളിൽ അദ്ദേഹം എന്റെ ശരീരത്തിലൊന്നു കൈ വച്ചാൽ അതിൽ എന്താണ് ഇത്ര വലിയ തെറ്റ്??..”
സ്വാതി അവളുടെ ജോലി ചെയ്തുകൊണ്ട് തുടർന്നു…
സ്വാതി: “ഭാഗ്യത്തിന് ജയരാജേട്ടൻ ഇപ്പൊ ഇവിടെയില്ല.. അദ്ദേഹം ഇത് കേട്ടിരുന്നെങ്കിൽ പിന്നെ നമ്മളെപ്പറ്റി എന്ത് വിചാരിക്കും?.. ഹ്മ്മ്, നിർത്തിക്കോ ഇമ്മാതിരി സംസാരം…”
അൻഷുലിന് ഒന്നും മറുപടി പറയാൻ തോന്നിയില്ല… ജയരാജിന്റെ പ്രവൃത്തികളെ ന്യായീകരിച്ചുകൊണ്ടും പ്രതിരോധിച്ചുകൊണ്ടും തന്റെ ഭാര്യയിങ്ങനെ സംസാരിക്കുമ്പോൾ അവനു പിന്നെ എന്ത് പറയാൻ കഴിയും.. ഈ വിഷയം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് അൻഷുലിന് തോന്നി…
അൻഷുൽ: ”അതെ സ്വാതീ.. ഞാൻ അസംബന്ധമാണ് സംസാരിക്കുന്നത്.. സോറി…”
സ്വാതി അതിനൊന്നും പറഞ്ഞില്ല.. അവൾ കുറച്ചുനേരം ആലോചിച്ചു, എന്നിട്ട് ചോദിച്ചു…
സ്വാതി: ”അൻഷൂന് ഇപ്പോൾ വിശക്കുന്നുണ്ടോ? ഊണ് റെഡിയാവാറായി..”
അൻഷുൽ ചിന്തിച്ചു, ഇപ്പോൾ തന്നെ ഉച്ചഭക്ഷണം കഴിക്കുന്നതാണ് നല്ലത്.. അന്തരീക്ഷം കുറച്ചുകൂടി ഒന്ന് സ്വസ്ഥമാവും.. അവൻ ‘ശെരി’ എന്ന് തലയാട്ടി.. അപ്പോഴേക്കും അവരുടെ വീടിന്റെ കോളിംഗ് ബെല്ല് അടിക്കുന്നത് കേട്ടു.. സ്വാതി അതാരാന്നു നോക്കാമെന്നു പറഞ്ഞുകൊണ്ട് അങ്ങോട്ട് ചെന്നു കതക് തുറന്നു..