സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 27 [Tony]

Posted by

ജയരാജ്: “ഉം, നിന്നോട് നന്നായിട്ട് ഭക്ഷണം കഴിക്കാനും, കൃത്യസമയത്ത് മരുന്നു കുടിക്കാനും, ആവശ്യത്തിന് വിശ്രമിക്കാനുമെല്ലാം ഞങ്ങൾ രണ്ടുപേരും കൂടി എത്ര തവണ പറഞ്ഞതാ അൻഷൂ.. ഈ വീട്ടിലെ കാര്യങ്ങൾ എല്ലാം എന്റെയും സ്വാതിയുടെയും ജോലിയാണ്.. അത് ഞങ്ങൾ എന്നും ‘നന്നായിട്ടു’ തന്നെ നിർവഹിക്കുന്നുമുണ്ട്.. ഇനി അഥവാ നിന്റെ സഹായം എന്തെങ്കിലും ആവശ്യം വരികയാണെങ്കിൽ ഞങ്ങളതു തീർച്ചയായും നിന്നോട് പറയുകയും ചെയ്യുന്നുണ്ടല്ലോ..”

 

അൻഷുൽ ജയരാജിന്റെ മുഖത്തേക്ക്‌ വെറുതേ നിർജീവമായി നോക്കി ഇരുന്നതേയുള്ളു..

 

ജയരാജ്: “പിന്നെ നിന്റെ മരുന്നുകൾ തീരുന്നതിന് മുൻപ് നീ പറയാതെ തന്നെ അത് കൃത്യമായി നോക്കി വാങ്ങിച്ചു കൊണ്ടുവരുന്നുണ്ട് ഞങ്ങൾ.. ഇന്ന് പോലും നീ കഴിച്ചുകൊണ്ടിരുന്ന ആ മഞ്ഞ ഗുളിക തീർന്നു പോയി, അത് നീ അറിഞ്ഞായിരുന്നോ?..”

 

അൻഷുൽ: “അ..അത്‌… ഇല്ല..”

 

ജയരാജ്: “ഹ്മ്മ്.. ഞങ്ങൾ പാർട്ടി കഴിഞ്ഞ് വരുന്ന വഴിയിൽ അത് വാങ്ങിക്കാൻ വേണ്ടി ആ മെഡിക്കൽ ഷോപ്പിൽ കൂടി പോയിരുന്നു.. തിരികെ എത്താൻ താമസിച്ചതിന് അതും ഒരു കാരണമാണ്.. ഇനി പറ, ഞാൻ നിന്നോട് എല്ലാ കാര്യത്തിനും അനുവാദം ചോദിക്കണോ?.. ഇതൊക്കെ ഒരാൾ അറിഞ്ഞും കണ്ടും ചെയ്യേണ്ട കാര്യങ്ങളാ.. അതിനിങ്ങനെ വെറുതേ വെപ്രാളം പിടിക്കരുത് നീ, ഇനിയെങ്കിലും.. കേട്ടല്ലോ..?”

 

അൻഷുൽ തല താഴ്ത്തിത്തന്നെ ഇരുന്നു..

 

ജയരാജ്: “മ്മ്, അതുപോലെ തന്നെ, ഞാനോ സ്വാതിയോ ജോലി കഴിഞ്ഞ് വിശ്രമിക്കുമ്പോൾ, നീ വന്ന് വാതിലിൽ ചിലപ്പോൾ മുട്ടുന്നു.. ഞങ്ങൾ പുറത്തുപോകുമ്പോൾ നീ ഞങ്ങളെ ഫോണിൽ ഇടയ്ക്കിടക്ക് വിളിച്ചുകൊണ്ടിരിക്കുന്നു.. സത്യത്തിൽ ഇതൊന്നും എനിക്കിഷ്ടമല്ല, എന്റെ കിടപ്പുമുറിയിൽ ഞാൻ സ്വസ്ഥമായി കഴിയുമ്പോൾ, എനിക്ക് ഒരു അസ്വസ്ഥതയും ഉണ്ടാവാൻ പാടില്ല.. എങ്കിലും എന്തെങ്കിലും പ്രധാനപ്പെട്ട ആവശ്യങ്ങൾ ഉണ്ടെങ്കിൽ മാത്രം ഞങ്ങളെ വിളിക്കുക.. അതുപോലെ ഞങ്ങൾ പുറത്തുപോകുമ്പോഴും.. അല്ലാതെ ഇനി ‘ഞങ്ങളെവിടെ എത്തി?’ ‘എന്താ ലേറ്റ് ആവുന്നേ?’ എന്നൊക്കെ ചോദിച്ച് വീണ്ടും എന്നെ മൂഡൗട്ട് ആക്കരുത്.. അതുപോലെ സ്വാതിയെയും..”

“അൻഷു!.. കേൾക്കുന്നുണ്ടോ?..”

Leave a Reply

Your email address will not be published. Required fields are marked *