സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 27 [Tony]

Posted by

ജയരാജ് പറഞ്ഞു നിർത്തിയപ്പോൾ അൻഷുൽ അങ്ങേയറ്റം പരിഭ്രാന്തിയിലായിരുന്നു.. എന്തുചെയ്യണമെന്നോ എന്തു പറയണമെന്നോ ഒരു സൂചനയും അവനുണ്ടായിരുന്നില്ല.. തന്റെ ഭാര്യയുടെ മുന്നിൽ വച്ച് തന്നെ മറ്റൊരാൾ ഭീഷണിപ്പെടുത്തിയത് അവന് വലിയ അപമാനകരമായി തോന്നി.. എങ്കിലും ജയരാജ്‌ പറഞ്ഞതിലൊക്കെ ഒത്തിരി സത്യമുണ്ടെന്ന് അവനു മനസ്സിലായിരുന്നു…

 

സ്വാതി ഇതൊന്നും ശ്രെദ്ധിക്കാതെ അവളുടെ നഖം പോളിഷ് ചെയ്യുന്ന തിരക്കിലായിരുന്നതിനാൽ ഈ വിഷയത്തിൽ അവൾക്കും എതിർപ്പില്ലെന്ന് അൻഷുലിന് തോന്നി… അല്ലെങ്കിൽ അവളുടെ ഭർത്താവ് ഇത് അർഹിക്കുന്നതാണെന്നു അവൾക്ക് തോന്നിയേക്കാം, അതിനാൽ അവളിത് നിശബ്ദമായി ശ്രദ്ധിക്കുന്നുണ്ടാവും… എങ്കിലും ഈ രോഷ സംസാരം അവസാനിപ്പിക്കണമെന്നും, തന്റെ ഭർത്താവിനോട് ക്ഷമിക്കണമെന്നും അവളപ്പോൾ ജയരാജിനോട് ആവശ്യപ്പെടുകയോ അയാളെ ശാന്തനാക്കാൻ ശ്രമിക്കുകയോ ചെയ്തില്ല… അവൾ രണ്ടുപേരെയും നോക്കാതെ ആ നെയിൽ പോളിഷിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരുന്നു…

 

അൻഷുൽ ഒടുവിൽ വളരെ സൗമ്യമായി മറുപടി പറഞ്ഞു…

 

അൻഷുൽ: ”ഉംമ്, അതെ ജയരാജേട്ടാ.. എനിക്ക് മനസ്സിലായി.. ഞാനിനി അങ്ങനെയൊന്നും പ്രവൃത്തിക്കില്ല.. ഉറപ്പ്..”

 

കുറച്ചു കഴിഞ്ഞ് സ്വാതി എഴുന്നേറ്റ് തന്റെ കിടപ്പുമുറിയിലേയ്ക്ക് പോയി.. ജയരാജിന് അപ്പോൾ ഒരു ഫോൺ കോൾ വരുകയും അതിൽ സംസാരിച്ചുകൊണ്ട് അയാൾ ബാൽക്കണിയിലേയ്ക്ക് പോവുകയും ചെയ്തു.. അൻഷുൽ സ്വാതിയുടെ മുറിയിലേക്ക്‌ നോക്കിയപ്പോൾ അവിടെ കുളിമുറിയിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടു..

 

 

https://i.imgur.com/dAOsLLn.jpg

 

അൽപ്പം കഴിഞ്ഞ് ബാൽക്കണിയിൽ നിന്നും ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ ജയരാജ് വന്ന് ആ മുറിയുടെ കതക് തുറന്ന് അകത്തു കയറി കതകടച്ചു..

അതിനു ശേഷം ആ മുറിയിൽ കുറച്ച് സമയത്തേയ്ക്ക് നിശബ്ദത മാത്രമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *