പതിവുപോലെ ബാക്കി ചായയും, പലഹാരങ്ങളുമായി ജയരാജിന്റെ മുറിയിലേക്ക് ചെന്നു.. വാതിലും ചാരി.. എന്തായാലും അൻഷുലിനിപ്പോൾ ഇവയെല്ലാം പരിചിതമായിരുന്നു.. അതിനാൽ അവനതു ശ്രെദ്ധിക്കാതെ തന്റെ മോളോടൊപ്പം ഇരുന്ന് ചായ കുടിച്ചുകൊണ്ടിരുന്നു.. ഇടയ്ക്കിടക്ക് ജയരാജിന്റെ മുറിയിൽ നിന്ന് ചെറിയ ചിരിയുടെ ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു..
സോണിയമോളോട് വേഗം ചായ കുടിക്കാൻ അൻഷുൽ പറഞ്ഞു.. മോള് ചായ കുടിച്ച് കഴിഞ്ഞതും അച്ഛനെയും കൂട്ടി വീണ്ടും ഹോംവർക്ക് ചെയ്യാൻ അൻഷുലിന്റെ മുറിയിലേക്കു പോയി.. സ്വാതി ആ ചാരിയ വാതിലുകൾക്കപ്പുറം ജയരാജുമായി ചിരിച്ചും സംസാരിച്ചുമൊക്കെ പതിവുപോലെ സമയം കടന്നുപോയി..
അതിനു ശേഷം സ്വാതി അടുക്കളയിൽ പ്രവേശിച്ച് അത്താഴം തയ്യാറാക്കുന്നത് അൻഷുൽ കേട്ടു.. കുറച്ചു കഴിഞ്ഞ് ജയരാജും ഹാളിൽ വന്ന് വാർത്ത കാണാൻ TV ഓൺ ചെയ്തു.. സോണിയമോൾ ഹോംവർക്ക് ചെയ്തുകഴിഞ്ഞ് അൻഷുൽ മുറിയിൽ നിന്ന് വീൽചെയർ നീക്കി പുറത്തിറങ്ങി വന്നു.. മോള് മുറിയിലിരുന്ന് സ്വാതിയുടെ ഫോണിൽ ഗെയ്ം കളിച്ചുകൊണ്ടിരുന്നു..
എന്നാൽ ഹാളിലേക്കു ചെന്നപ്പോൾ അവിടത്തെ കാഴ്ച അൻഷുലിനെ അത്ഭുതപ്പെടുത്തി.. അതോടൊപ്പം ഞൊടിയിടയിൽ പതിവുപോലെ അവന്റെ ഹൃദയമിടിപ്പും ഉത്കണ്ഠയും വർദ്ധിച്ചു തുടങ്ങി.. അവൻ അല്പംനേരത്തേക്ക് അവിടെത്തന്നെ ഇരുന്നുപോയി.. അവൻ നോക്കിയപ്പോൾ സ്വാതി തന്റെ പാചകമെല്ലാം പൂർത്തിയാക്കി സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു.. അവനെ ഞെട്ടിച്ചതെന്താണെന്നു വച്ചാൽ, ജയരാജും ആ സോഫയിൽ അവളോടൊപ്പം TV കാണുന്നുണ്ടായിരുന്നു, അതും അവളുടെ മടിയിൽ തല വച്ചു കിടന്നുകൊണ്ട്…
ജയരാജിന്റെ നോട്ടം TVയിലേക്കായിരുന്നു.. അയാൾ വാർത്തകൾ കണ്ടുകൊണ്ടിരിക്കുമ്പോൾ സ്വാതി അയാളുടെ തലയിൽ പതിയെ കൈ കൊണ്ട് അമർത്തിക്കൊണ്ടിരിക്കുന്ന തിരക്കിലായിരുന്നു.. അവൾ ഒരു സൽവാർ കമീസാണപ്പോൾ ധരിച്ചിരുന്നത്.. പക്ഷേ അവളുടെ മാറിൽ ഷാൾ ഇല്ലായിരുന്നു.. അതുകൊണ്ട് തന്നെ സ്വാതിയുടെ നെഞ്ചിന്റെ നല്ലൊരു ഭാഗം ദൃശ്യമായിരുന്നു.. അൻഷുൽ അവരെ രണ്ടുപേരെയും വളരെ ആകാംക്ഷയോടെ നോക്കി.. എങ്കിലും അവനപ്പോൾ ആശ്വാസം തോന്നിയ കാര്യം ജയരാജിന്റെ ശ്രെദ്ധ TVയിൽ മാത്രമായിരുന്നു എന്നതാണ്.. അതിനാൽ തന്നെ സ്വാതിയുടെ മുൻ വശത്തേയ്ക്ക് ഉന്തി നിൽക്കുന്ന നെഞ്ചിന്റെ ഭാഗവും മുലയിടുക്കും അയാളുടെ കണ്ണുകൾക്ക് മുന്നിൽ ഉണ്ടായിരുന്നില്ല..
അൻഷുൽ അവിടേക്കു വന്നതു പോലും അവർ ശ്രദ്ധിച്ചിരുന്നില്ല.. (അല്ലെങ്കിൽ അവർ അവന്റെ സാമീപ്യമപ്പോൾ കണക്കിലെടുത്തില്ല എന്ന് വേണമെങ്കിൽ പറയാം..) അപ്പോഴാണ് അവൻ സ്വാതിയെ ശരിക്കും ശ്രദ്ധിച്ചത്..
‘നേരത്തെ ചായയും പലഹാരവുമായി മുറിയിലേക്കു പ്രവേശിച്ചപ്പോൾ സ്വാതി സാരിയാണ് ഉടുത്തിരുന്നത്.. എന്നിട്ടിപ്പോൾ അവളീ സൽവാർ കമീസ് ധരിച്ചതെന്തിനാ?.. അതു മാത്രമല്ല, അവളാ തുണി മാറിയപ്പോൾ ജയരാജേട്ടൻ അതേ മുറിയിൽ തന്നെ ഉണ്ടായിരുന്നില്ലേ?.. ഒരുപക്ഷെ അയാൾ കണ്ടുകാണുമോ?.. ഹേയ്… അതുണ്ടാവില്ല.. സ്വാതിക്ക് അതിന് കഴിയില്ല.. അവൾ ബാത്‌റൂമിൽ കയറിയിട്ടുണ്ടാവും..’