സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 27 [Tony]

Posted by

അൻഷുൽ: “മ്..മോളെ.. അച്ഛൻ വരാം.. അല്പം വെള്ളം കുടിക്കാൻ വന്നതാ കുട്ടാ..”

 

എന്ന് പറഞ്ഞ് അൻഷുൽ മോളെയും കൂട്ടി തന്റെ മുറിയിലേക്കു പോയി…

 

സോണിയാ: “കുഞ്ഞാവ ഇപ്പോൾ ഉറങ്ങുവാണോ അച്ഛാ?.. ഞാൻ പോയി അവളെ വിളിക്കട്ടേ?..”

 

അൻഷുൽ: “ഇപ്പൊ വേണ്ട വേണ്ട മോളെ.. അവളും അമ്മയും അവിടെ സുഖമായി ഉറങ്ങിക്കോട്ടെ.. ഉറങ്ങിയെണീറ്റിട്ട് നമുക്കു പോയി കാണാം..”

 

എന്ന് പറഞ്ഞുകൊണ്ട് അൻഷുൽ മോളുടെ നെറ്റിയിൽ തലോടി.. അവന്റെ കണ്ണിൽ തളം കെട്ടി നിന്ന കണ്ണുനീർ പതിയെ ഉണങ്ങിപ്പോയിരുന്നു… പിന്നെ അവനും മോളും ഒന്നിച്ചവിടെ കിടന്നുറങ്ങി…

 

കുറേ സമയം കഴിഞ്ഞാണ് അൻഷുൽ വീണ്ടും ഉണർന്നത്.. ഇതിനകം സമയം  രാത്രി 7 മണി ആയിരുന്നു.. അവനപ്പോൾ ശരിക്കുമൊന്ന് ഉറങ്ങിയെഴുന്നേറ്റത്തിന്റെ ആശ്വാസം തോന്നി.. അവനെപ്പോലെ സോണിയമോളും ഒരുപാട് ഉറങ്ങിയിരുന്നു.. അവളിപ്പോഴും എഴുന്നേറ്റിട്ടില്ല.. ശരീരത്തിന് സുഖം തോന്നിയെങ്കിലും അൻഷുലിന്റെ മനസ്സിന് എന്തോ ഒരു സുഖമില്ലായ്മ തോന്നിയിരുന്നു.. അവന്റെ ഹൃദയത്തിന് വല്ലാത്ത ഭാരമുള്ളതു പോലെ തോന്നി.. ഉറങ്ങിയപ്പോൾ എന്തോ ഒരു വല്ല്യ ദുഃസ്വപ്നം കണ്ടതുപോലെ അൻഷുലിന് തോന്നി…

 

അവൻ വേഗം മുഖം കഴുകി സ്വീകരണമുറിയിലേക്ക് പോയി.. ആദ്യം നോക്കിയത് ജയരാജിന്റെ കിടപ്പുമുറി വാതിലിലേയ്ക്കായിരുന്നു.. അത് ചെറുതായി ചാരി ഇട്ടിരുന്നു.. എന്നിട്ട് ഡൈനിംഗ് ടേബിളിലേക്ക് നോക്കി.. അവിടം അപ്പോൾ നല്ലപോലെ വൃത്തിയാക്കി ഇട്ടിരുന്നു.. പിന്നെയവൻ അടുക്കളയിൽ പോയി ഫ്രിഡ്ജിൽ നിന്ന് വെള്ളമെടുത്തു കുടിച്ചു.. അവിടെ അത്താഴം ഇതിനകം തയ്യാറായിക്കഴിഞ്ഞിരിക്കുന്നതായും അൻഷുൽ കണ്ടു..

 

അപ്പോഴാണ് അവൻ തന്റെ രണ്ടാമത്തെ മകൾ ഉണർന്നു കരയുന്ന ഒച്ച കേട്ടത്.. പിന്നെയവൻ വീൽചെയർ ഉരുട്ടി നേരെ ജയരാജിന്റെ മുറിയുടെ അരുകിലേക്ക് നീങ്ങി.. കുറച്ച് നേരമായിട്ടും കുഞ്ഞിന്റെ കരച്ചിൽ നിൽക്കാത്തതു കണ്ട് അവളെ ആരുമപ്പോൾ എടുത്തില്ലെന്ന് അൻഷുലിന് മനസ്സിലായി.. അങ്ങനെയവൻ തന്റെ കൈ കൊണ്ട് പാതി ചാരി ഇട്ടിരുന്ന ആ വാതിലൊന്നു പതുക്കെ തള്ളിത്തുറന്നു…

 

അകത്തേക്കു നോക്കിയ അൻഷുൽ അവിടെ കട്ടിലിൽ കിടക്കുന്ന തന്റെ ഭാര്യയെയും മറുഭാഗത്തായി ജയരാജിനെയും കണ്ടു… ഇരുവരും ഒരേ പുതപ്പിനുള്ളിലാണ് അപ്പോഴാ കട്ടിലിൽ കിടന്നിരുന്നത്.. ഏകദേശം അടുത്തടുത്തായിട്ട്….

 

അപ്പോഴേക്കും സ്വാതി എഴുന്നേൽക്കാൻ തുടങ്ങിയിരുന്നു.. അൻഷുൽ അകത്തേക്കു കയറി വന്നപ്പോൾ അവളെണീറ്റ് മോളുടെ അടുത്തേക്ക് ചെന്നു.. എന്തുകൊണ്ടോ, അവരുടെ രണ്ടു പേരുടെയും മുഖത്ത് ഞെട്ടലിന്റെ ഭാവമൊന്നും ഉണ്ടായിരുന്നില്ല.. ഇരുവരും സാധാരണമെന്ന പോലെ അൻഷുലിനെ നോക്കി.. ജയരാജ് എഴുന്നേറ്റ് കട്ടിലിന്റെ ഹെഡ്ബോർഡിൽ തല ചാരി ഇരുന്നു.. അയാളുടെ മുകൾഭാഗം നഗ്നമായിരുന്നു.. സ്വാതി കുഞ്ഞുമോളെയും എടുത്ത് മടിയിൽ വെച്ച് കൊഞ്ചിച്ചുകൊണ്ട് വീണ്ടും കട്ടിലിൽ വന്ന് ഇരുന്നു..

Leave a Reply

Your email address will not be published. Required fields are marked *