മിനി ആന്റി 2 [Arun]

Posted by

എന്നെ കണ്ടു ഞാൻ ചിരിച്ചു കാണിച്ചു അവരുടെ മുഖത്ത് അത്രക്കും തെളിച്ചമില്ല.
എനിക്ക് ഒരു പേടി തോന്നി അരുണിനെ കണ്ടില്ല വാതുക്കൽ ഇല്ല അടുക്കളയിൽ ഇല്ല. ഞാൻ ആന്റിടെ വീട്ടിൽ ചെന്ന്

ഞാൻ : ആന്റി.. ആന്റി..

ആന്റി : വാടാ ഞാൻ ഇവിടെ ഉണ്ട്

ഞാൻ കണ്ടപാടെ ചിരിച്ചു എന്നിട്ടു ചോദിച്ചു

ഞാൻ : എന്തായി ?

ആന്റി : എന്ത്‌ ആകാൻ

ഞാൻ : അഹ് പറയാൻ ഇന്നലെ പോയിട്ട് എന്തായി അവൻ എന്ത് പറഞ്ഞു? അല്ല ഇപ്പോ തിരിച്ചു വന്നു?

ആന്റി : നിനക്ക് പഠിക്കാൻ ഒന്നുമില്ല പിളരു അറിയണ്ട കരിയം അറിഞ്ഞാൽ മതി.

ഞാൻ : ആന്റി എന്നോട് തന്നെ ഇതൊക്കെ പറയണം.

എന്നും പറഞ്ഞു ഞാൻ വാതുക്കൽ പോയി ഇരുന്നു.
ആന്റി കുറച്ചു കഴിഞ്ഞു എന്നെ വിളിച്ചു.

ആന്റി : എടാ ഇവിടെ വാ…

ആന്റി എന്നെ വാതുക്കൽ വന്നു വിളിച്ചു.

ഞാൻ : എന്താ ആന്റി

ആന്റി : നീ ഇരിക്ക്, നിനക്ക് ഞാൻ കഴിക്കാൻ എടുക്കട്ടേ? കഴിച്ചിട്ട് ആരുന്നോ വന്നത്?

ഞാൻ : അഹ് വേണ്ട ആന്റി ഞാൻ കഴിച്ചാരുന്നു.

ആന്റി : നീ ഇതൊക്കെ എന്തിനാ ചോദിക്കുന്നത്? നിനക്ക് വേണ്ടത് എന്ത് അനേനൊക്കെ എനിക്ക് അറിയാം ?
അത് ഒരിക്കലും നാടകില്ല.

ഞാൻ : മം

ആന്റി : ഞാൻ നിന്നെ വെഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല. നമ്മൾ തമ്മിൽ ചെയുന്നത് ശെരിയാല്ല. മാത്രമല്ല എനിക്ക് നിന്നോട് ഒന്നും തോന്നാതുമില്ല. എനിക്ക് എന്റെ അരുൺ മാത്രം മതി.

ഞാൻ : ശെരി ആന്റി

ആന്റി : എടാ നീ പോകലെ

ഞാൻ : ആന്റി ഞാൻ അതൊന്നും ചോദിച്ചില്ലലോ. ഇന്നലെ പോയിട്ട് എന്തായി എന്നലെ ചോദിച്ചൊള്ളു. അത് പറയുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടേ ഞാൻ പോയേകാം.

ആന്റി : മം. ശെരി ഞാൻ പറയാം നീ അടുക്കളയിലെകു വാ എനിക്ക് പണി ചെയ്തു തീർക്കാൻ ഒണ്ട്.

ഞാൻ : ആന്റി പണി ഒകെ രാവിലെ ഒതുക്കുന്നത് അല്ലെ. ആന്റി ഇപ്പോ എന്താ ഇങ്ങനെ താമസിച്ചേ.

ആന്റി : ഇന്ന് എല്ലാം താമസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *