കാൽപ്പാദങ്ങൾ തേടി 1
Kaalpadangal Thedi | Author : RK
എന്റെ പേര് Anand ഞാൻ ഈ പേജിലെ ഒരു സ്ഥിരം വിസിറ്റർ ആണ് feet ആണ് ഏറ്റവും ഇഷ്ടപ്പെട്ട segment. ഒരു അഞ്ചാം ക്ലാസ്സ് തൊട്ട് തുടങ്ങിയത് ആണ് ഈ കാലിനോട് ഉള്ള പ്രേമം കുറെ അനുഭവങ്ങൾ ഈ 24 വയസിനു ഇടക്ക് ഉണ്ടായിട്ടുണ്ട് എഴുതാൻ ഉള്ള മടി കൊണ്ട് ആണ് ഇതുവരെ എഴുതാതെ ഇരുന്നത് ഇപ്പോ അവസാനം എഴുതാം എന്നാ തീരുമാനത്തിൽ എത്തി ഇതിന് കിട്ടുന്ന പ്രോത്സാഹനം പോലെ ബാക്കി ഭാഗങ്ങൾ എഴുതുന്നതാണ് .
ഇത് ഞാൻ എഴുതുന്ന കഥ മാത്രം ആണ് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഒരു ബന്ധവും ഇല്ല
ഞങ്ങളുടെ ഫാമിലി എല്ലാം തിരുവനന്തപുരം ആണ് ഞങ്ങൾ മാത്രം ആണ് തൃശൂർ ഉള്ളത്. അതുകൊണ്ട് ഡിഗ്രി ഞാൻ തിരുവനന്തപുരം പോയി പഠിക്കാൻ തീരുമാനിച്ചു
അതിനുള്ള പ്രധാന കാരണം കുറെ ബന്ധുക്കൾ അവിടെ ഉണ്ടെങ്കിലും അച്ഛന്റെ കുടുബത്തിൽ അച്ഛന്റെ വകയിൽ ഒരു ചേട്ടന്റെ വീട് തിരുവനന്തപുരം ആയിരുന്നു എനിക്ക് അവരെ ഭയങ്കര ഇഷ്ടം ആയിരുന്നു മുൻപും ഞാൻ അവിടെ ഇടക്കൊക്കെ പോകുമായിരുന്നു അവിടെ അങ്കിളും ആന്റിയും, മോളും ആണ് ഉള്ളത് അവർക്ക് എന്നെ ഭയങ്കര കാര്യം ആയിരുന്നു. അവർ എന്നോട് അവിടെ നിന്ന് പഠിക്കാം എന്ന് എപ്പോളും പറയുമായിരുന്നു അങ്ങനെ ആണ് എനിക്ക് ഇത്രയും ആഗ്രഹം വന്നത്.
വീട്ടിൽ അച്ഛൻ സമ്മതിച്ചത് കൊണ്ട് എനിക്ക് പോകാൻ നല്ല ഉത്സാഹം ആയിരുന്നു ആന്റിയും മോളും എന്നെ എപ്പോഴും വിളിക്കുമായിരുന്നു വിശേഷങ്ങൾ പറയും full motivation ആണ് ആന്റിയുടെ പേര് ശ്രീജ എന്നും മോളുടെ പേര് ശാരിക എന്നും ആണ് ഞാൻ ശാലു എന്ന് ആണ് വിളിക്കുന്നത് എന്നെക്കാളും 4 വയസ് മൂത്തത് ആണെങ്കിലും ഞാൻ അങ്ങനെ ആണ് വിളിക്കുന്നത്.അങ്കിൾ അവിടെ തന്നെ ചെറിയ ബിസിനസ് ആയി പോകുന്നു..
അങ്ങനെ ഞാൻ അവിടെ എത്തി കോളേജിൽ പോയി അഡ്മിഷൻ എടുത്തു. കോളേജിൽ പോകുന്നതിനേക്കാളും എനിക്ക് ഇഷ്ടം എനിക്ക് അവരുമായി അടിച്ചു പൊളിക്കുന്നത് ആയിരുന്നു.
അവൾക്ക് ഞാൻ ചെന്നത് വലിയ സന്തോഷം ആയിരുന്നു. മുൻപും ഞാൻ അവിടെ പോകാറുണ്ടായിരുന്നു എന്ന് പറഞ്ഞെല്ലോ ഞങ്ങൾ എപ്പോഴും കറങ്ങാനും സിനിമ കാണാനും ഒക്കെ പോകുമായിരുന്നു ഇപ്പോ ഞാൻ ഡിഗ്രി ചെയ്യാൻ അവിടെ ചെന്നത് കൊണ്ട് അവൾക്ക് എപ്പോഴും കറങ്ങി നടക്കാം എന്നാണ് അവൾ പറഞ്ഞത്
അങ്കിളിനും ആന്റിക്കും ഞാൻ ഒരു മോനെപ്പോലെ ആയിരുന്നു എന്നെ അത്ര കാര്യം ആണ് അവർക്ക്.
അഞ്ചു PG ചെയ്യുകയാണ് അതും തിരുവനന്തപുരം തന്നെ ആണ് പിന്നെ ആന്റി ആയാലും ശാലു ആയാലും അത്യാവശ്യം മോഡേൺ ചിന്താഗതിക്കാർ ആയിരുന്നു ഞങ്ങൾ എല്ലാം തന്നെ സംസാരിക്കാറുണ്ട്. എന്നെ എല്ലാ കാര്യങ്ങളും അവർ മക്കളോട് എന്ന പോലെ തന്നെ പറയുകയും ചെയ്യും.