ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും 3 [റിഷി ഗന്ധർവ്വൻ]

Posted by

ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും 3 

Shoolamthodi Madhavan Muthalaliyum Kudumbavum Part 3

Author : Rishi Gandharvan

[ Previous Part ]

 

സമയം രാവിലെ 7 മണി. ശിഹാനി ഉണർന്ന് നോക്കിയപ്പോൾ മീനാക്ഷി ചേച്ചി നല്ല ഉറക്കമാണ്. അവൾ മീനാക്ഷിയെ തട്ടി വിളിച്ചു.

 

ശിഹാനി :  ചേച്ചി..എഴുന്നേൽക്കുന്നില്ലേ? ചേച്ചിടെ അലാറം കുറെ നേരമായി അടിക്കുന്നു.

 

മീനാക്ഷി : ഹാ..ഞാൻ കേട്ടില്ല.

 

ശിഹാനിയുടെ മുഖത്തേക്ക് നോക്കാതെ ഉത്തരംകൊടുത്ത് മീനാക്ഷി എഴുന്നേറ്റ് അഴിഞ്ഞുവീണ മുടി വാരിക്കെട്ടി ബാത്റൂമിലേക്ക് നടന്നു. ചേച്ചിയുടെ പ്രതികരണത്തിൽ ചെറിയ മാറ്റം തോന്നിയ ശിഹാനി ചേച്ചിയുടെ ബാത്റൂമിന് മുട്ടി.

 

ശിഹാനി : ചേച്ചി..ടൈം എടുക്കുമോ?

 

മീനാക്ഷി : ഇല്ലാ..മൂത്രം ഒഴിക്കാൻ കേറിയതാ. നിനക്ക് പോണോ?

 

ശിഹാനി : ചേച്ചി വാ..

 

മൂത്രം ഒഴിച്ച് മീനാക്ഷി പുറത്തേക്ക് ഇറങ്ങി വന്നു.

 

മീനാക്ഷി : പോണില്ലേ?

 

ശിഹാനി : എനിക്ക് പോവാനൊന്നും അല്ല. ചേച്ചിക്ക് എന്താ ദേഷ്യം പോലെ. ഉണ്ടോ?

 

മീനാക്ഷി : എന്തിന്? നീ എന്തുവാ പറയണേ.

 

ശിഹാനി : എണീറ്റപ്പോ എന്റെ മുഖത്തുപോലും നോക്കീല..ഞാൻ വിചാരിച്ചു ഇന്നലെ ഇഷ്ടപെട്ടില്ലാന്ന്..

Leave a Reply

Your email address will not be published. Required fields are marked *