സാഹില വന്ന കാർ ദൂരേക്ക് മറയുന്നത് അയാൾ കണ്ടു.ഒപ്പം ചന്ദ്രചൂഡനെ അടപടലം പൂട്ടാൻ അവസരം ലഭിച്ചതിന്റെ സന്തോഷവും
ഇന്ന് തന്നെ കാണണമെന്ന് സുരയെ
അറിയിച്ചശേഷം മാധവൻ തന്റെ
ബിസിനസ് സംബന്ധമായ കുറച്ചു കാര്യങ്ങളിലേക്ക് കടന്നു.
*****
“വൃത്തികെട്ടവൻ…….”സാഹില പോയതും മുറിയിലേക്ക് കയറിവന്ന വീണ ഫോണിൽ നോക്കിയിരിക്കുന്ന ശംഭു കേൾക്കെ പറഞ്ഞു.എന്നിട്ട് അലമാരയിൽ എന്തോ തപ്പുന്നതായി ഭാവിച്ചുകൊണ്ടിരുന്നു.
ഒരു ഭാര്യയുടെ സ്വതസിദ്ധമായ കുശുമ്പ് കാണിക്കുകയാണവൾ.
തന്റെ ശംഭു ഒരു പെണ്ണിനെ അനാവശ്യമായി നോക്കുന്നതൊ അവനിൽ മറ്റൊരുവളുടെ നിഴൽ പതിക്കുന്നതോ അവൾക്കിഷ്ട്ടമല്ല.
ഇതിപ്പോൾ സാഹിലയുടെ സാരി മാറിക്കിടന്നതും അവളുടെ പൊക്കിൾ അബദ്ധത്തിൽ കണ്ടുപോയതുമാണ് വിഷയം.വീണയത് കണ്ടു എന്ന് മനസ്സിലായതും ആശാൻ അവിടെ നിന്ന് വലിയുകയും ചെയ്തു.ശേഷം ഗെയിം കളിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് വീണയുടെ കുശുമ്പ്.
“എന്തോ……….കേട്ടില്ല.”അവൻ പറഞ്ഞു.
“നാണം കെട്ട എന്റെ കെട്ടിയോന്റെ കാര്യം പറഞ്ഞാതാണ് മാൻ.വല്ല പെണ്ണിനെയും കണ്ടാൽ വേണ്ടാത്ത ഇടത്തേക്ക് നോക്കി ഒലിപ്പിച്ചു നിന്നോളും.തെണ്ടി…….”
വീണ കലിപ്പ് മോഡ് ഓൺ ചെയ്തു വച്ചിരിക്കുകയാണ്.
“അതിന് ഞാനിപ്പം എന്ത് ചെയ്തു എന്നാ?”ശംഭു ചോദിച്ചു.
“ഒന്നും ചെയ്തില്ല അല്ലെ…….എന്ത് നോട്ടമായിരുന്നു.കൊത്തിപ്പറിച്ചു തിന്നുവല്ലായിരുന്നൊ?”
“അവരങ്ങനെ എക്സ്പോസ് ചെയ്തു നിന്നാൽ ചിലപ്പോൾ നോട്ടം തെറ്റി എന്നൊക്കെയിരിക്കും.”
“എന്നിട്ട് അച്ഛൻ മുഖം നോക്കിയാണ് സംസാരിച്ചത് മുഴുവൻ.ശ്രദ്ധിച്ചോ മക്കളത്.അന്ന് കത്രീനയും പറഞ്ഞു നോട്ടം ശരിയല്ല എന്ന്.”
“ഇത് വല്ലാത്ത കഷ്ട്ടം തന്നെ.
ഇതിനിടയിൽ കത്രീനയെ എന്തിനാ പിടിച്ചിടുന്നെ.അവരുടെ സാരി ഒന്ന് മാറിയപ്പോ എന്തോ ഒരു മിന്നായം പോലെ കണ്ടു.മനപ്പൂർവമല്ലല്ലോ?”
“ഓഹ്……..ഒളികണ്ണിട്ട് നോക്കിയതും പോരാ എന്നിട്ട് ന്യായം പറയുന്നോ?
കത്രീനയും ഇതുതന്നാ പറഞ്ഞത് അവളുടെ ഷർട്ടിന്റെ കുടുക്കൊന്ന് മാറിയപ്പോൾ മുഴുപ്പ് നോക്കി കൊതി വിടുവായിരുന്നു എന്ന്.നീയൊന്നും കാട്ടിക്കൊടുക്കുന്നില്ലേ എന്ന് കൂടി ചോദിച്ചപ്പോൾ തൊലിയുരിഞ്ഞു പോയി.”
“അതും ശരിയാ….കാണിക്കേണ്ടയാള് അത് ചെയ്യാത്തതിന് ഞാൻ എന്ത് പിഴച്ചു.നാള് കുറെ ആയി പട്ടിണിയാ മനുഷ്യനിവിടെ.അത് കാണാൻ ആരുമില്ലതാനും.”
“ദേ…….അനാവശ്യം പറയരുത്.എന്നും എന്റെ മുലയിടുക്കിൽ മുഖം ചേർത്തല്ലാതെ ഉറക്കം വരാത്ത ജന്തുവാ ഈ പറയുന്നത്.”അവന് നേരെ തിരിഞ്ഞ് എളിക്ക് കയ്യും കൊടുത്തുകൊണ്ട് വീണ പറഞ്ഞു.
“കണക്കായിപ്പോയി…….എന്നിട്ട് അതി
ഒന്ന് പെരുമാറാൻ സമ്മതിക്കില്ലല്ലോ”
“മനപ്പൂർവാ………എന്റെ ശംഭുന് മുല കാണുമ്പോൾ ഇത്തിരി ആക്രാന്തം കൂടുതലാ.അവറ്റകള് തൂങ്ങിപ്പോവാൻ ഞാൻ സമ്മതിക്കില്ല.”അവളവനെ നോക്കി കണ്ണുരുട്ടി.
“മക്കള് വന്ന് കുടിച്ചു തുടങ്ങിയാൽ അല്പമെങ്കിലും ഇടിയും.പിന്നെ മുൻപ് പറഞ്ഞ മുതലിനെ കുറച്ചുമണിക്കൂർ എങ്കിലും ഒറ്റക്ക് കിട്ടിയതാ.എന്നിട്ട് പോലും മര്യാദക്കൊന്ന് ഞാൻ നോക്കിയില്ല.എന്ത് ചെയ്യാം…..അപ്പൊ
വല്ലോം നടന്നിരുന്നേൽ ഇപ്പൊ ഇത് കേക്കുന്നതിന് ഒരർത്ഥമുണ്ടായേനെ”
ശംഭുവും വിട്ടുകൊടുക്കാൻ ഭാവം ഇല്ലായിരുന്നു.