വീണയും ആരതിയും ഗായത്രിയും അങ്ങോട്ട് വരുന്നത് ഞാൻ അപ്പോളാണ് ശ്രദ്ധിച്ചത്.
അതോടെ ഞാൻ ഭൂതത്തിനോട് പൊയ്ക്കൊള്ളാൻ പറഞ്ഞു.
വീണയും ആരതിയും ഗായത്രിയും എന്റെ അടുത്ത് മരച്ചോട്ടിൽ വന്നിരുന്നു.
വീണ : ” ആഹാ ബിരിയാണി ആണല്ലോ. അതായിരിക്കും ആരും കാണാതെ ഒറ്റയ്ക്ക് വന്നിരുന്നു തിന്നുന്നത്. ”
ഞാൻ : ” ഹ്മ്മ്മ് ഇപ്പൊ എന്ത് വേണം ”
ആരതി : ” പരമു….. താങ്ക്സ് ടാ ”
ഞാൻ : ” ഹഹഹ അപ്പൊ മണ്ടൻ എന്ന് വിളിക്കുന്നില്ലേ ”
ആരതി : ” സോറി ടാ…… ഇനി അങ്ങനെ ഒന്നും വിളിക്കില്ല നിന്നെ……. ഇത്രയും നാള് ഞാൻ നിന്നെ കൊറേ കളിയാക്കി. ഇപ്പൊ ഞാൻ ഒരു ആപത്തിൽ പെട്ടപ്പോ നീ മാത്രമേ എന്നെ സഹായിക്കാൻ ഉണ്ടായുള്ളൂ ”
ഞാൻ : ” ശെരി താങ്ക്സ് സ്വീകരിച്ചിരിക്കുന്നു ”
ആരതി : ” അതല്ലെടാ എത്ര നന്ദി പറഞ്ഞാലും തീരില്ല നീ ഇന്ന് ചെയ്തതിന് പകരമാവാൻ ”
ഞാൻ : ” ഓഹ് ശെരി ”
ആരതി : ” നിനക്ക് ഞങ്ങളോട് ദേഷ്യം ഉണ്ടല്ലെ……. കുറ്റം പറയുന്നില്ല അത്രയ്ക്കും ഞങ്ങൾ നിന്നെ ദ്രോഹിച്ചിട്ടുണ്ട്. എല്ലാരുടെയും മുന്നിൽ വച്ചു കളിയാക്കിയിട്ടുണ്ട്. പിച്ചുകയും തൊണ്ടുകയും ചെയ്തു ശല്യപ്പെടുത്തിയിട്ടുണ്ട്……….. അതെല്ലാം മറക്കേടാ…… ”
ഞാൻ : ” ഓക്കേ ശെരി ” വല്യ താല്പര്യം ഇല്ലാത്ത പോലെ ഞാൻ പറഞ്ഞു.
വീണ : ” നിനക്ക് ഞങ്ങൾ വന്നത് ഇഷ്ടപ്പെട്ടില്ല അല്ലെ……. ശെരി ഞങ്ങൾ പോയേക്കാം ”
അന്നേരം വീണ്ടും എന്റെ ലോല മനസ്സ് ഉണർന്നു.
ഞാൻ : ” അയ്യോ അങ്ങനെ ഒന്നും ഇല്ല. നിങ്ങളോട് എനിക്ക് ഒരു ദേഷ്യവും ഇല്ല.
ആരതി : ” എന്നാൽ ഇനി മുതൽ നമ്മൾ ഫ്രണ്ട്‌സ്. ”
ആരതി കൈ നീട്ടി. അതിലേക്ക് വീണയും ഗായത്രിയും കൈ വച്ചു. ഞാൻ ആണെങ്കിൽ ബിരിയാണി തിന്നോണ്ട് ഇരിക്കുവാ കൈ വയ്ക്കാൻ പറ്റുന്നില്ല. വേറെ വഴി ഇല്ലാതെ ഞാൻ ഇടത്തെ കൈ വച്ചു.
വീണ : ” അപ്പൊ ഇനി മുതൽ പരമു നമ്മുടെ ഗാങ് ”
അതെന്റെ ജീവിതത്തിൽ ഒരു വഴിതിരിവ് ആയിരുന്നു. കുട്ടിക്കാലത്തെ നിഷ്കളങ്കത വിട്ട് മാറിയത്തിൽ പിന്നെ ഒരൊറ്റ പെൺകുട്ടിയും എന്നോട് കൂട്ട് കൂടിയിട്ടില്ല. എന്റെ രൂപവും മണ്ടത്തരവും ആയിരുന്നു പ്രശ്നം. എന്നാൽ ഇപ്പോൾ എനിക്ക് മൂന്ന് കൂട്ടുകാരികൾ ആയി.
അവര് മൂന്ന് പേരും എന്റെ അടുത്ത് ഇരുന്നു. അവര് ഓരോ തമാശകൾ പറഞ്ഞു പൊട്ടി ചിരിക്കാൻ തുടങ്ങി.
സൗഹൃദത്തിന്റെ ഒരു സുഖം എനിക്ക് അപ്പോൾ മുതൽ മനസ്സിലാവാൻ തുടങ്ങി.
വീണ : ” എന്നാലും എന്റെ പരമു എനിക്ക് ഒരു സംശയം….. ”
ഞാൻ : ” എന്താടി ”
വീണ : ” നീ എങ്ങനെ ആടാ ഇവളുടെ പാന്റിയുടെ കൃത്യം സൈസിൽ പാന്റി വാങ്ങി കൊണ്ടുവന്നത് “