എൻ്റെ അനുഭവം 2 [Sasi]

Posted by

എൻ്റെ അനുഭവം 2

Ente Anubhavam Part 2 | Author : Sasi

[ Previous Part ]

 

ഒന്നാം ഭാഗത്തിന് എല്ലാവരും തന്ന പ്രോത്സാഹനത്തിനും നന്ദി. കമെന്റുകൾ കണ്ടു. പേരുകൾ പറയുന്നതിൽ കുറച്ചു പ്രേശ്നങ്ങൾ ഉള്ളത് കൊണ്ടാണ് മറ്റു വിശദശാംശങ്ങൾ പറയാഞ്ഞത്. ബാക്കി തുടരാം.

ദിവസങ്ങൾ കുറച്ചു കഴിഞ്ഞു. ചേച്ചിയുടെ മകൾ തിരിച്ചു പോകുന്നതിനും മുന്നേ അവളോട് കുറച്ചുകൂടെ അടുക്കണം എന്ന് വല്ലാത്ത ആഗ്രഹം. നേരിട്ട് കാണുമ്പോൾ സംസാരിക്കാറുണ്ട്, അവൾ എന്നെ ശ്രദ്ധിക്കാറുണ്ട് എന്ന് എനിക്ക് തോന്നാറുണ്ട് ഇടക്ക്. അതിൽ കൂടുതൽ അടുക്കണം എന്ന് എനിക്ക് തോന്നി. പക്ഷെ എവിടെ തുടങ്ങണം എന്ന് ഒരു പിടിയും ഇല്ല. ഫേസ്ബുക് വഴി നോക്കാം എന്ന് കരുതി. ഇവിടെ ചേട്ടനോട് കമ്പനി ആയപ്പോൾ തന്നെ ഞാൻ ഫേസ്ബുക്കിൽ ചേട്ടൻറെ ഫ്രണ്ട് ആയിരുന്നു. അതുവച്ചു ഞാൻ അവൾക് ഒരു റിക്വസ്റ്റ് അയച്ചു. എന്നെ അറിയാവുന്നത് കൊണ്ട് അത് അക്‌സെപ്റ്റ് ആവാൻ അധികം സമയം വേണ്ടി വന്നില്ല.പക്ഷെ ഇനി എന്ത് എന്നതായിരുന്നു അടുത്ത ചോദ്യം. എന്നും കാണുന്നതും സംസാരിക്കുന്നതും അല്ലെ, അതുകൊണ്ട് ഫേസ്ബുക് വഴി എന്ത് ചെയ്യാൻ. വെറുതെ റിക്വസ്റ്റ് അയച്ചല്ലോ എന്ന് തോന്നിപ്പോയി. ആ ഇടക്ക് ആണ് കമ്പനി ആവശ്യത്തിന് എനിക്ക് മെയിൻ ടൗൺലെ ഒരു ബാങ്ക് വരെ പോകേണ്ടി വന്നത്. ഞങ്ങളുടെ അവിടെ നിന്നും ഒരു 10 കിലോമീറ്റർ ഉണ്ട് കമ്പനിയിലെ ഒരു ചേട്ടന്റെ കാർ പോകാനായി ഞാൻ എടുത്തു. ഉച്ചക്ക് ഉള്ള ബ്രേക്കിന് മുന്നേ എത്തിയതാണ് ഒരുപാട് വൈകും എന്ന ഉറപ്പായപ്പോൾ ഞാൻ ഭക്ഷണം കഴിക്കാൻ ഇറങ്ങി. കഴിച്ചു തിരിച്ചു വരുമ്പോൾ ബാങ്കിൽ ദേ അവളും അവളുടെ ഒരു കൂട്ടുകാരിയും. ഞാൻ അടുത്ത് ചെന്ന് സംസാരിച്ചു.ചെറിയ ഒരു കറക്കവും ഷോപ്പിങ്ങും ഒക്കെ കഴിഞ്ഞു ഫ്രണ്ടിൻറെ എന്തോ ആവശ്യത്തിന് ബാങ്കിൽ വന്നതാണ്. ഏറെക്കുറെ ഒരേ സമയം തന്നെ ഞങ്ങളുടെ ആവശ്യം കഴിഞ്ഞു. പെട്ടന്നാണ് അവളുടെ ഫ്രണ്ടിന് വീട്ടിലേക്കു ചെല്ലാൻ ഫോൺ വന്നത്. അങ്ങനെ ഫ്രണ്ട് അവളോട് പറഞ്ഞിട്ടു വീട്ടിലേക്കു പോയി. ഞാനും അവളും ഒരുമിച്ച് ഇറങ്ങി. സാധാരണ ഉള്ളപോലെ തന്നെ ഞങ്ങൾ സംസാരിച്ചു. ഒരു കൂൾബാറിൽ കേറിയാലോ എന്ന് ഞാൻ ചോദിച്ചു അവൾ സമ്മതിച്ചു. അവൾക്ക് ഇഷ്ട്ടം ഉള്ളത് ഓർഡർ ചെയ്യാൻ ഞാൻ പറഞ്ഞു ഞാൻ ഒരു ഫ്രൂട്ട് സലാഡും. ബാങ്കിലെ തിരക്ക് ഞാൻ ഓഫീസിൽ വിളിച്ചുപറഞ്ഞത് കൊണ്ട് പതിയെ ചെന്നാലും മതി. ഞങ്ങൾ സാധാരണ സംസാരിക്കുന്നത് പോലെത്തന്നെ സംസാരിച്ചു. ഞാൻ കാർ കൊണ്ടുവന്നിട്ടുണ്ട് ഒരുമിച്ച് പോകാം എന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഒന്നും സംസാരിച്ചില്ലെങ്കിലും വീട്ടിൽ വച്ച് സംസാരിച്ചുള്ള അടുപ്പത്തേക്കാൾ എനിക്ക് കൂടുതൽ അവളും ആയി അടുത്തതായി തോന്നി. ഓഫീസിനു മുന്നിൽ ഇറക്കിയാൽ മതി എന്ന് അവൾ എന്നോട് പറഞ്ഞു. അവളെ ഇറക്കി ഞാൻ ഓഫ്‌സിൽ പോയി.

എന്നത്തേയും പോലെത്തന്നെ ഓഫ്‌സിലെ ജോലി കഴിഞ്ഞു ഞാൻ റൂമിലേക്കുപോയി. കുളിയൊക്കെ കഴിഞ്ഞു ഫേസ്ബുക്കിൽ കേറി. അവൾക്കു ഒരു മെസ്സേജ് ഇടാം ഇന്നത്തെ ദിവസത്തെ കാര്യങ്ങൾ വച്ചു എന്തേലും സംസാരിക്കാം എന്ന് കരുതിയാണ് കേറിയത് തന്നെ. അപ്പോൾ ഇൻബോക്സിൽ അവളുടെ ഒരു ഹായ്. ഞാൻ സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയിൽ ആയിപ്പോയി. അവൾ ഓൺലൈനിൽ ഉണ്ട്. അധികം ചളമാക്കേണ്ട എന്ന് കരുതി ഞാൻ തിരിച്ചു ഒരു ഹായ് ഇട്ടു. “താങ്ക് യു ഫോർ യുവർ ട്രീറ്റ് ” എന്ന് അവൾ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു “അടുപ്പം ഉള്ളവർ താങ്ക്സ് പറയാറില്ലല്ലോ” എന്നിറ്റ് രണ്ട് സെന്റി സ്മൈലി ഇട്ടു. അപ്പോൾ അവൾ ” അയ്യോ അതൊന്നും അല്ല. ഞാൻ ചുമ്മ പറഞ്ഞാതാണ്” എന്ന് പറഞ്ഞു. ഞാൻ ഒരു ഹമ്മ് മാത്രം അയച്ചു നിർത്തി. പിന്നെ ഒന്നും പറഞ്ഞില്ല. അപ്പോൾ അവൾ എന്നോട് വാട്സാപ്പ് ഇല്ലേ എന്ന് ചോദിച്ചു.ഞാൻ ഉണ്ട് എന്ന പറഞ്ഞപ്പോൾ അവൾ എന്റെ നമ്പർ ചോദിച്ചു, ഞാൻ കൊടുത്തു. പിന്നെ എൻ്റെ വാട്സാപ്പിൽ മെസ്സേജ്

Leave a Reply

Your email address will not be published. Required fields are marked *