“ എവിടേക്കോ പോയി മറഞ്ഞുവോ നീ………………………..”
“ ഹായ് സാഹിത്യം എല്ലാം വന്നല്ലോ………………………..”
“ വെറുതെ എന്റെ പൊട്ടാ തരങ്ങൾ………………………..”
“ അല്ലെങ്കിലും അതെ പ്രണയിനി ആകുമ്പോൾ ഏവർക്കും സാഹിത്യം വരും ………………………..”
“ അല്ലെ ദേവി………………………..”
“ എന്റെ ദേവി………………………..”
“ എന്റെ സാവിത്രി ദേവി………………………..”
അവരുടെ കവിളിൽ നുള്ളിക്കൊണ്ടു അവൻ പറഞ്ഞു
“ അതെ കുട്ടൂസ…………………..”
“ എന്റെ കുട്ടൂസൻ അല്ലെ നീയു…………………..”
“ ഉം…………………..”
“ പ്രണയം മനസിലെ നൊമ്പരങ്ങളെ ഇല്ലാതാക്കുന്നു…………………..”
“ മനസിൽ സ്നേഹത്തിന്റെ അലയൊലി കേൾപ്പിക്കുന്ന …………………..”
“ അനുഭൂതി യല്ലേ പ്രണയം…………………..”
“ വസന്തം പൂത്തു നില്ക്കുന്ന …………………..”
“ നിലാവുള്ള രാവിനെക്കള്‍ …………………..”
“ എനികിഷ്ടം …………………..”
“ എന്‍റെ മനസിലേക്ക് പ്രണയത്തിന്‍റെ പൂക്കള്‍ …………………..”
“ വിരിയിച്ച നിന്നെയാണ്…………………..”
“ നിശാശലഭങ്ങൾ രാവിൽ പാറിപ്പറക്കുന്ന…………………..”
“ നീല നിലാവിൽ നിന്റെ സമീപം ഞാൻ ആഗ്രഹിക്കുന്നു…………………..”
“ തണുത്തു പെയ്യുന്ന മഞ്ഞുള്ള രാത്രികളിൽ നിന്റെ നെഞ്ചിൽ വിരിയുന്ന പൂവായി മാറാൻ ഞാൻ ആഗ്രഹിക്കുന്നു…………………..”