“ ഡ്രസ്സ് ഉണ്ട്………………………..
“ എന്തിനാ മോന് ഇതൊക്കെ………………………..
“ ഇതിനെക്കാളും വിലപ്പെട്ട ഗിഫ്റ്റാല്ലേ ഈ നില്കുന്നത് എന്റെ മുന്നിൽ………………………..
അവനെ ചൂണ്ടി അവൾ പറഞ്ഞു
“ വിലമതിക്കാൻ ആവാത്ത എന്റെ ഗിഫ്റ്………………………..
“ എന്റെ സ്വന്തം ഗിഫ്റ്………………………..
അവന്റെ മുഖം കയ്യെത്തിച്ചിട്ട് അതിന്റെ കൈക്കുമ്പിൾ ആക്കി അവൾ
അവന്റെ തല കുറച്ച താഴ്ത്തിയിട്ട്
അവനെ ചുണ്ടുകൾ തന്റെ ചുണ്ടുകളിലാക്കി നുണഞ്ഞു അവൾ
“ എത്രനാളായി മോനൂസ് ഇങ്ങനെ ഒന്നിന് ഞാൻ കൊതിക്കുന്നത്………………………..
“ കൊതിയോടെ നിനക്ക് വേണ്ടി കാത്തിരിക്കുക യായിരുന്നു ഞാൻ………………………..”
“ എന്റെ തങ്ക കുടമേ………………………..”
“ എന്റെ പുന്നാരേ………………………..”
സ്നേഹത്താൽ അവർ രണ്ടു പേരും ആലിംഗന ബദ്ധരായി
“ ഒരു പുഷ്പമായ് മോനു നീ എന്നിലേക്ക് കടന്നു വന്നു………………………..”
“ എന്നില്‍ സ്നേഹത്തിന്‍ അലയൊലികള്‍ വിടര്‍ത്തി………………………..”
“ എന്റെ മനസ്സിൽ ഒരായിരം വര്‍ണ്ണങ്ങള്‍ ചാര്‍ത്തി ………………………..”
“ എന്നില്‍ എപ്പോളൊക്കേയൊ നിന്റെ ………………………..”
“ മോഹങ്ങള്‍ തളിരിട്ടു ………………………..”
“ എന്‍ മനസ്സില്‍ പ്രണയത്തിന്റെ പനിനീർ പൂക്കളൊക്കെ വിരിയിച്ചിട്………………………..”