ഭക്ഷണ ശേഷം ഞാൻ മുകളിലേക്ക് പോവുകയും ആന്റി ആയിട്ട് കുറച്ചു ദീർഘ നേരത്തെ ചുംബനം നൽകുകയും ചെയ്തു. എനിക്ക് ഉറപ്പായിരുന്നു സൂചിത്രയും റസിയയ്ക്ക് അവസാന സുഖവും നൽകുകയാകുമെന്നു ..
ആന്റിയോട് യാത്ര പറഞ്ഞുള്ള ചുംബനം നൽകി ഞങ്ങൾ കൈ കോർത്തു താഴേക്ക് ഇറങ്ങി ഈ സമയം റസിയയുടെ മുറിയിൽ ആയിരുന്നു സുചിത്ര. ആന്റി ഹാളിലേക്ക് എത്തി സുചിത്ര എന്നു വിളിച്ച സമയത്ത് തന്റെ സാരി നേരെയാക്കി സുചിത്ര ഇറങ്ങി വന്നു. അത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് . എന്നാൽ ഒന്നും അറിയാത്ത പോലെ ബാഗ് എടുത്തു വരുന്ന റസിയയെ കണ്ടപ്പോൾ തനി പൂച്ച എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..
ഇരുവരോടും യാത്ര പറഞ്ഞു വീണ്ടും കാണാമെന്ന് വാക്ക് നൽകി കാറിൽ കയറി. ഞങ്ങൾ ഇരുവർക്കും എന്തോ അവിടെ വെച്ചിട്ട് പോരുന്ന മുഖഭാവം ആയിരുന്നു. എന്നാൽ അത് പരസ്പരം കാണിച്ചില്ല ..
ഞാൻ ടാറ്റ നൽകി വണ്ടി മുന്നോട്ട് എടുത്തു.. ഞാനും റസിയയും ഞങ്ങൾക്കുണ്ടായ അനുഭവം മനസ്സിൽ കുറിച്ചിട്ടു കൊണ്ട് വണ്ടിയിൽ ഇരുന്നു.. വാഹനം ഇറക്കം ഇറങ്ങി വളഞ്ഞ വഴികൾ വളഞ്ഞു ഇറങ്ങി കൊണ്ടിരുന്നു .. പുതിയ പാഠങ്ങൾ അറിഞ്ഞു കൊണ്ടുള്ള യാത്ര അവസാനിക്കുകയല്ല ഇവിടെ തുടങ്ങുകയാണ്.. കയറിയ കുന്നുകൾക്ക് മേലെയല്ല ഇനി താഴ് വാരത്തിലാണ് ഞങ്ങൾക്കുള്ള അനുഭവങ്ങൾ ഒരുങ്ങിയിരിക്കുന്നത് എന്ന് മനസ്സിനെ ബോധിപ്പിച്ചു കൊണ്ട് …
ഈ പറഞ്ഞിരിക്കുന്നത് എന്റെ അനുഭവമാണ്. എന്റെ ലൈഫിൽ സംഭവിച്ച മാറ്റങ്ങളുടെ തുടക്കം ഈ യാത്രയാണ്. ഇതെഴുതി തീരുന്ന ദിവസത്തിനപ്പുറവും ഇപ്പുറവും എനിക്ക് ലഭിച്ചതും ലഭിക്കാനുള്ളതുമായ കാര്യങ്ങൾ ഇനിയുമുണ്ട് അതെല്ലാം നിങ്ങളോടു പറയാനാകുമെന്ന വിശ്വാസത്തോടെ നിർത്തുന്നു.
ഈ എഴുത്ത് നിങ്ങളെ ബോർ അടിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. എനിക്ക് എഴുതാനുള്ള പ്രചോദനം നൽകിയും മാറ്റങ്ങൾ വരുത്തി പ്രസിദ്ധീകരിക്കാൻ സഹായിച്ച എന്റെ മിത്രം ഇവിടത്തെ തന്നെ എഴുത്തുകാരനായ ദേവജിത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..
അഭിപ്രായങ്ങൾ കമന്റ് നൽകി അറിയിക്കുക
എന്ന് നിങ്ങളുടെ സ്വന്തം
അമൃത രാജൻ