ആയിരിക്കും. എന്റെ സുഹൃത്ത് വലയത്തിൽ തന്നെ അറിഞ്ഞവരാണ് കൂടുതലും. ചിലർ ചിലരെ കാത്തിരിക്കുന്നവരും.
കാത്തിരിക്കുകയോ.. വീണ്ടും ഞാൻ ഇടക്ക് കയറി..
അതേ കാത്തിരിക്കും.. അതാണ് നമ്മൾ പെണ്ണുങ്ങൾ ..
പെണ്ണും പെണ്ണും തമ്മിലുള്ള ബന്ധം ഒന്നിനെ കണ്ടാൽ മറ്റൊന്നിൽ തീർക്കുന്ന പോലെയല്ല. അത് വളരെ സ്‌ട്രോങ് ആണ്. ഒരു പെണ്ണിനെ മറ്റൊരു പെണ്ണ് ഇഷ്ടമായാൽ അത് സ്‌ട്രോങ് ആയിരിക്കും അവർക്ക് വേണ്ടി എന്തും ചെയ്യാൻ പരസ്പരം മത്സരിക്കും.
ആണുങ്ങളുടെ പോലെ കാമം ആവില്ല ആ ബന്ധത്തിന്റെ അടിസ്ഥാനം.. കാമം കാണുന്നവരുമുണ്ട് അത്തരമൊരു സ്ത്രീ ആയിരുന്നു ആനന്ദി.. അവർ ഞങ്ങൾക്കിടയിൽ അത് മുതലാക്കിയിട്ടുണ്ട്.. അത് പോലെ … എന്നു പറഞ്ഞു നിറുത്തി
ആന്റിയെയോ…?
എന്നെ അല്ല ആനന്ദി മാമി ഞങ്ങൾ സുഹൃത്തുക്കൾക്കിടയിൽ..
ആഹ്. . പറഞ്ഞു വന്നത് ലെസ്ബിയൻ എന്നത് വെറുമൊരു കാമമായി കാണുന്നവരാണ് മറ്റുള്ളവർ . ആ ബന്ധത്തിന്റെ തീവ്രത അറിയാൻ അവർക്കാവില്ല. എന്നാൽ ഗേ ആണെന്ന് പറയുന്ന പുരുഷന്മാരിൽ അത് കാണാറില്ല. അവർ പരസ്പരം മറ്റു പലരെയും കാമം കണ്ട് തീർക്കും. എന്നാൽ അവർക്ക് ഇടയിലുമുണ്ട് പ്രേമം ഒറ്റ പുരുഷൻ എന്നൊക്കെ പക്ഷെ അപൂർവമാണ്.
ആന്റി, ഇതിൽ റിസർച് വല്ലോം നടത്തിയിട്ടുണ്ടോ … ഞാൻ ചിരിച്ചു..
ഹേയ് , ഇതിനു റിസർച് ഒന്നും വേണ്ട നമ്മുടെ കയ്യിൽ നെറ്റ് ഉള്ളപ്പോൾ ഇതൊക്കെ കാണാനും കേൾക്കാനും വായിക്കാനുമൊക്കെ അവസരമുണ്ടല്ലോ..
ആന്റി അപ്പോൾ ഏത് ഗണത്തിൽ വരും .. ഞാൻ ചോദിച്ചു..
അവർ മുകളിലേക്ക് നോക്കി ആലോചിച്ചു..
ഞാൻ … ആണിലും പെണ്ണിലും ഒരു പോലെ സുഖം കാണുന്നവൾ..
അതായത് സെക്‌സ് മാത്രം?
അതല്ല, എനിക്കിഷ്ടമായ ആളുകളിൽ മാത്രം .. ഏതൊരു ആളെ കണ്ടാലും എനിക്ക് കിടക്ക പങ്കിടാൻ തോന്നില്ല.ചില സാഹചര്യത്തിൽ സംഭവിച്ചിട്ടുമുണ്ട് .. സേവ്യറെ പോലെ മാമിയെ പോലെ ..
അപ്പൊ എത്ര പേരെ ക്ഷണിച്ചിട്ടുണ്ട് ആന്റി..
അവർ എന്നെ നോക്കി ..
5 എന്ന് മറുപടി പറഞ്ഞു..
രണ്ടു ആണുങ്ങൾ 3 പെണ്ണുങ്ങൾ
ഞാൻ അന്തംവിട്ടു…
ഈ രണ്ടു ആണുങ്ങൾ ഒന്ന് ഭർത്താവും , ആ സേവ്യറും, പിന്നെ ആനന്ദി മാമി , എന്റെ ഒരു നാട്ടുകാരി സുൽഫത്ത്, പിന്നെ ..
പിന്നെ ആരാ..
സുചിത്ര …
ആ പേരാകും വരുന്നത് എന്ന് മനസ്സ് ഉറപ്പിച്ചിരുന്നത് കൊണ്ടു ഞാൻ ഞെട്ടിയില്ല..
എന്നാലും അഭിനയിച്ചു കൊണ്ട് സൂചിത്രയോ എന്നു ചോദിച്ചു..
അതേ ..
ഞാനൊരു കോണ്ഫറൻസിനയി പോയപ്പോഴാണ് സൂചിത്രയെ കാണുന്നത്. അന്ന് തന്നെ മനസ്സിലേക്ക് അവൾ കയറി. അങ്ങനെയാണ് ഞാൻ ഇവിടേക്ക് വിളിക്കുന്നതും എന്റെ ഭാഗമാക്കി കൂടെ നിർത്തിയതും ..