ആന്റി എനിക്ക് മുന്നിലെ പ്ളേറ്റിലേക്ക് ഇഡിലിയും സാമ്പാറും വിളമ്പി തന്നു .. ഈ സമയം സുചിത്ര റസിയയ്ക്ക് സമീപമായിരുന്നു .. അവരുടെ കൈകൾ അവളുടെ ഷോള്ഡറിൽ പിടിച്ചിരുന്നു .. അവർ പരസ്പരം നോക്കി ചിരിക്കുന്നത് ഇടക്ക് കാണാമായിരുന്നു..
ഭക്ഷണം കഴിച്ചു കഴിഞ്ഞു തിരികെ ഹാളിലേക്ക് വരുമ്പോൾ സുചിത്രയും റസിയയും മുന്നിലെ സോഫയിൽ ഇരിക്കുകയായിരുന്നു .. ആന്റിയെ അവിടെ എങ്ങും കണ്ടില്ല ..
ഇരിക്കാനും നിക്കാനും വയ്യാത്ത ഒരു അവസ്ഥ ആയത് കൊണ്ട് ഞാൻ ഒന്ന് കിടക്കുവാണ് എന്ന് പറഞ്ഞു മുകളിലേക്ക് കയറി പോയി ..
താഴെ നിന്നും അവരുടെ ചിരിയും സംസാരവുമൊക്കെ കേൾക്കാമായിരുന്നു .. ഇവർ ഇത്ര വേഗം കൂട്ടായോ എന്ന് ചിന്തിച്ചു കിടന്നു ഞാൻ എപ്പോഴോ ഉറങ്ങി പോയി ..
ഉറക്കത്തിൽ നിന്നും മോചനമായി കണ്ണു തുറന്നപ്പോ മുറിയിൽ ലൈറ്റ് ഉണ്ടായിരുന്നു.. ജനൽ പാളിയിലേക്ക് നോക്കുമ്പോൾ വല്ലാത്ത ഇരുട്ട് .. ഈശ്വര വല്ലാതെ ഉറങ്ങി പോയല്ലോ എന്നു കരുതി എണീക്കാൻ നോക്കിയപ്പോ ..
നീ അവിടെ കിടന്നോ, ക്ഷീണം മാറിയില്ലെങ്കിൽ എന്ന ആന്റിയുടെ ശബ്ദം കേട്ടു..
ഞാൻ തലയ്ക്ക് പുറകിലേക്ക് നോക്കി . ആന്റി അവിടെ ഇരുന്ന് തന്റെ മുടി ഡ്രൈ ചെയ്യുന്നതാണ് കണ്ടത്..
ഞാൻ കൈ കുത്തി എണീറ്റു.. രാവിലെ ഉണ്ടായിരുന്നത്ര ക്ഷീണം തോന്നുന്നില്ല ചെറിയ ശരീര വേദന മാത്രം ..
എനിക്കിപ്പോ കുഴപ്പമില്ല എന്നു പറഞ്ഞു കട്ടിലിൽ എണീറ്റ് ഇരുന്നു.. ആന്റി അപ്പോഴും മുടി ഡ്രൈ ചെയ്യുന്ന തിരക്കിൽ ആയിരുന്നു .. കണ്ണാടിയുടെ ആന്റി എന്നെ നോക്കുന്നതും ഞാൻ ശ്രദ്ധിച്ചു..
ഞാൻ എന്റെ കാലുകൾ ബെഡിൽ നിന്നും ഇറക്കി നേരെ ഇരുന്നു..
ഈ സമയം ആന്റി തന്റെ മുടി വിടർത്തിയിട്ടു .. എന്റെ സമീപത്തു വന്നിരുന്നു..
അവർ എന്റെ താടിയിൽ പിടിച്ചുകൊണ്ട് .. എങ്ങനെയുണ്ടായിരുന്നു എന്നു ചോദിച്ചു..
എന്റെ കണ്ണുകളിൽ നാണം കൊണ്ട് കൂമ്പി ..
അവർ എന്നെ കെട്ടിപ്പിടിച്ചു …
എനിക്കറിയാം നീ അറിയേണ്ടത് എല്ലാമറിഞ്ഞു എന്നു … ഞാൻ അവരുടെ ചെവിയിൽ മമ്മഹ് എന്നു മൂളി .. ഞങ്ങൾ കുറച്ചു നേരം പരസ്പര ആലിംഗനത്തിൽ തുടർന്നു.
അവർ എന്നെ കൈകൾക്ക് ഉള്ളിൽ നിന്നും മോചിപ്പിച്ചു ..
ആന്റി , ഞാൻ ഒരു കാര്യം ചോദിക്കട്ടെ .. അവരുടെ മുഖത്തേക്ക് നോക്കി..
അവർ തന്റെ മുടി ഒതുക്കി ..