,, അപ്പോൾ നിനക്കും പേടി ഉണ്ട് അല്ലെ. അതാണ് നിന്റെ പേടി എന്റെ മോള് അവൾ അറിഞ്ഞു എന്നോട് ഒന്നും സംസാരിച്ചു കൂടെ ഇല്ല.
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു. കുഞ്ഞമ്മ അവിടെ ഇരുന്നു കരഞ്ഞു.

ഞാൻ കുഞ്ഞമ്മയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു എന്നിട്ട് കുഞ്ഞമ്മയുടെ ഷോള്ഡറിൽ കൈ വച്ചു.
,, എന്നെ തൊടണ്ടണ്ട
,, ഇങ്ങനെ വിഷമിക്കല്ലേ നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം
,, എന്ത് വഴി നിന്റെ അമ്മയ്ക്ക് അല്ലെങ്കിൽ തന്നെ എന്നെ കാണുന്നത് ചതുർഥി ആണ്.
,, അതൊക്കെ നമുക്ക് ശരിയാക്കാം
,, ദേ കണ്ണാ നീ എന്നെ സമാധാനിപ്പിക്കാൻ ഓരോന്ന് പറയണ്ട ഞാൻ പറഞ്ഞത് അല്ലെ ഒന്നും വേണ്ട എന്ന്.
,, അതിന് ഇപ്പോൾ എന്ത് സംഭവിച്ചു എന്നാ.
,, ഇതിൽ കൂടുതൽ എന്താ സംഭവിക്കേണ്ടത് നാട്ടിൽ അറിഞ്ഞാൽ നീ ആലോചിച്ചു നോക്കിയേ മകന്റെ പ്രായം ഉള്ള ആളുടെ കുഞ്ഞിനെ വയറ്റിൽ ചുമന്നോണ്ട്