വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax]

Posted by

” നീ പോയി വേടിച്ചാൽ മതി നിൻറെ പ്രിയപ്പെട്ട അധ്യാപികയല്ലെ

” സാരിയൊക്കെ നോക്കി വേടിക്കാൻ നിങ്ങള് പെണ്ണുങ്ങളല്ലെ നല്ലത്!!

” അപ്പൊ നിൻറെ അച്ഛൻ എനിക്ക് വേടിച്ചുകൊണ്ട് വരുന്നതോ!!അങ്ങനൊന്നുമില്ല നീ നല്ലൊരു സാരിയും അതിന് ചേർന്നൊരു ബ്ലൗസിൻറെ തുണിയും വേടിക്ക്

” ബ്ലൗസിൻറെ തുണിക്കൊക്കെ അളവില്ലെ!!

” നീയൊരു ഒന്നോ ഒന്നേകാൽ മീറ്ററോ വേടിക്ക്

” മ്മ്

” വാ ചോറ് കഴിക്കാം

‘ ചോറ് കഴിച്ചോണ്ടിരുന്നപ്പോൾ അവള് വിളിച്ചു

” ഡി ഞാൻ കഴിക്കേണ് കഴിച്ചിട്ട് വിളിക്കാം

” മ്മ്

” ഇപ്പൊ എൻ്റെ മുന്നിൽ വെച്ചും സംസാരം തുടങ്ങി പുതിയ ശീലങ്ങളൊന്നും വേണ്ട

” എന്തായാലും അമ്മയറിഞ്ഞു പിന്നെന്താ??

” മ്മ് കഴിക്ക് കഴിക്ക്

‘ കുറച്ച് കഴിച്ചപ്പോൾ തന്നെ എനിക്ക് മതിയായി

” മതി

” ആ കൊച്ചിന്റോട സംസാരിക്കാനല്ലെ നീ മതിയാക്കിയെ??

” അല്ലമ്മെ എനിക്ക് വയറ് നിറഞ്ഞു

‘ ഫോണിൻറെ ചാർജ് തീരാറാകുന്നത് വരെ അവളോട്‌ സംസാരിച്ചു..പിന്നെ ചാർജിന് കുത്തിയിട്ടിട്ട് കിടന്നുറങ്ങി..ഉറക്കം വരുന്നില്ല മനസിൽ മുഴുവൻ ഗ്രേസിയാന്റി ആയിരുന്നു അവരുടെ മാദക ശരീരം,മൻമദപീഠം ഹൊ പാവം എൻ്റെ കുണ്ണത്തമ്പുരാൻ എത്ര ദിവസമായി ഉറങ്ങിക്കിടക്കുന്നു നാളെയെങ്കിലും ഒരവസരം!!അവരെ കിട്ടിയില്ലെങ്കിൽ വിജയമ്മയായാലും മതി..കാമദേവന്റെ മുന്നിൽ തൊഴുകൈകളോടെ നിന്നിട്ടും ഉറക്കം വന്നില്ല തിരിഞ്ഞും,മറിഞ്ഞും കിടന്നു നോക്കി നോ രെക്ഷ അവസാനം ഫോണിൽ ചാർജ് നൂറ് ശതമാനമായി എന്നിട്ടുപോലും ഉറക്കം വന്നില്ല..പിന്നീട് എപ്പോഴോ മയക്കം മിഴികളെ മെല്ലെയടച്ചു

” ഡാ എഴുന്നേൽക്കുന്നില്ലെ??

” യ്യോ സമയം കുറെയായോ ഏയ്‌ എട്ടുമണി

‘ പെട്ടെന്ന് റെഡിയായി അമ്മയുടെ കയ്യിൽ നിന്ന് കാശും വേടിച്ച്‌ സാരിയും,ബ്ലൗസിന്റെ തുണിയും വേടിക്കാൻ പോയി നളിനി സിൽക്സ് ഇവിടെയെങ്കിൽ ഇവിടെ

” എന്ത് വേണം??

” ചേച്ചി ഒരു സാരി വേണം

” വരു

‘ ഞാനവളുടെ പുറകെ പോയി

” ഇഷ്ടമുള്ളത് നോക്കിക്കോ

‘ അവരേത് സാരിയുടുത്താലും അതിസുന്ദരി ആയിരുന്നു എങ്കിലും നല്ല വെളുവെളുത്ത സ്ത്രീകൾ കറുത്ത സാരിയുടുത്താൽ കൂടുതൽ സുന്ദരിയാകും..അവര് കറുത്ത സാരിയുടുത്ത് ഞാൻ കണ്ടിട്ടുമില്ല

” ചേച്ചി ആ കറുത്ത സാരിയെടുത്തെ

Leave a Reply

Your email address will not be published. Required fields are marked *