ഏട്ടന്‍റെ ഭാര്യ 5 [KARNAN]

Posted by

ഏട്ടന്‍റെ ഭാര്യ 5

Ettante Bharya Part 5 | Author :KARNAN | Previous Part

 

!!! WARNING !!!

!! ഗേ !!

! CONTENT !

 

 

ഇത്രയും ലേറ്റ് ആയതില്‍ കക്ഷമിക്കുക, എന്തോ….. എഴുതാന്‍ ഒരു മൂഡ്‌ ഇല്ലായിരുന്നു, പിന്നെ പൊന്നുവിന്‍റയും ഉണ്ണിയുടെയും ഫസ്റ്റ് ലവ് സീന്‍ കളര്‍ ആക്കണ്ടേ, പക്ഷെ മനസ്‌ ഫുള്‍ ബ്ലാങ്ക് ആയിരുന്നു. എന്തോ എഴുതിയിട്ടും എഴുതിയിട്ടും നന്നായില്ല എന്ന തോന്നല്‍. പിന്നെ ലേറ്റ് ആക്കണ്ട എന്ന് വിചാരിച്ച് ഉള്ളത് ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നു.സേര്‍ച്ച്‌ ബോക്സില്‍  karnan എന്ന് സേര്‍ച്ച്‌ ചെയ്താല്‍ എന്‍റെ എല്ലാ പോസ്റ്റുകളും കാണാം

ഞാന്‍ പതിയെ ഉറങ്ങാന്‍ കിടന്നു.

നാളെ എന്‍റെ കല്യാണമാണ്…………..

തുടരുന്നു……

 

Chapter 5 : കല്യാണം

 

ഞാന്‍ നാളത്തെ കാര്യങ്ങള്‍ ആലോചിച്ച് അങ്ങനെ കിടന്നു. ക്ലോക്കില്‍ സമയം ഒന്‍പതര ഞാന്‍ പതിയെ എഴുന്നേറ്റിരുന്നു. പിന്നെ വാര്‍ഡ്‌-റോബിന്‍റെ അടിയിലുള്ള വലിയ ബോക്സ് എടുത്ത് ടേബിളില്‍ വെച്ചു.

അതില്‍ നിന്ന് ഓരോ സാദനങ്ങള്‍ ആയി പുറത്തേക്കെടുത്തു. ആദ്യത്തെ കവറില്‍ ഇന്ന് ഏട്ടന്‍ വാങ്ങി തന്ന മുണ്ടും ഷര്‍ട്ടുമാണ്, അത് മാറ്റിവെച്ച് മറ്റൊരു കവര്‍ എടുത്തു.

ഇതാണ് ഏട്ടനുള്ള സര്‍പ്രൈസ്, ഏട്ടന്‍ അന്ന് കണ്ട സ്വപ്നത്തെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ മനസില്‍ ഉറപ്പിച്ചതാണ് ആ സ്വപ്നം യാദാര്‍ത്യമാക്കണമെന്ന്.

അതില്‍ ആദ്യദിവസം ഷോപ്പിങ്ങിന് പോയപ്പോള്‍ വാങ്ങിയ മൂന്ന് സാരിയാണ് ഒന്ന് ഒരു കസവ് സാരി, പിന്നെ ചുവന്ന സാരി, മറ്റൊന്ന് കറുപ്പ്. അതില്‍ നിന്ന് കസവ് സാരി മാത്രമെടുത്ത് ആ കവര്‍ മാറ്റി വെച്ചു.

ചേച്ചിമാരുടെ കൂടെ ഡ്രെസ്സെടുക്കാന്‍ പോകാറുള്ളത് കൊണ്ട് പെണ്ണുങ്ങളുടെ ഡ്രെസ്സുകളെ കുറിച്ച് അത്യാവശ്യം വിവരമൊക്കെ എനിക്കുണ്ട്.

പിന്നെ വേറെ ഒരു കവര്‍ എടുത്തു, അതില്‍ ബ്ലൌസ് തൈപ്പിച്ചതാണ്. ആദ്യം ഷോപ്പിങ്ങിന് പോയപ്പോള്‍ സാരിക്ക് മാച്ചായ തുണി വാങ്ങി തൈക്കാന്‍ കൊടുത്തു.

പ്ലസ്‌-ടുവില്‍ നാടകത്തിന് ബ്ലൌസ് തൈക്കാന്‍ കൊടുത്ത അതേ കടയിലെ അമ്മച്ചിയുടെ കൈയിലാണ് കൊടുത്തത്. അവിടെ പിള്ളേര്‍ ഇങ്ങനെ നാടകത്തിന് ഡ്രസ്സ്‌ തൈക്കാന്‍ കൊടുക്കാറുള്ളതാണ് എന്നാണ് എന്‍റെ ഫ്രണ്ട് അന്ന് പറഞ്ഞത്, അന്ന് ഞങ്ങള്‍ രണ്ടുപേരാണ് ഡ്രസ്സ്‌ കൊടുക്കാന്‍ പോയത്, ഈ കട അവന്‍റെ വീടിനടുത്താണ്.

Leave a Reply

Your email address will not be published. Required fields are marked *