പെട്ടന്ന് അവന്റെ കണ്ണുകളിലേക്ക് നോക്കാനവൾക്ക് പ്രയാസമുണ്ടായി… കാരണം അൽപ്പം മുമ്പു വരെ തന്റെ കാമുകൻറെ കൂടെ കിടന്ന് അഴിഞ്ഞാടിയിട്ട് ആ ചൂടു മാറും മുന്നേയാണ് അവളിങ്ങോട്ട് കയറി വന്നത്… അപ്പോഴും തന്റെ ഭർത്താവ് തന്റെ മകളുടെ അരികിൽ സ്നേഹത്തോടെ ഇരിക്കുന്നതു കണ്ടപ്പോൾ അവളുടെ ഹൃദയത്തിൽ എവിടെയോ ഒരു മുറിവേറ്റതു പോലെയായി…
അൻഷുൽ: “ഗുഡ് മോണിംഗ് സ്വാതി..”
അവളത് കേട്ടെങ്കിലും അവന്റെ മുഖത്തേക്കു നോക്കിയില്ല… എങ്കിലും ശബ്ദം താഴ്ത്തികൊണ്ട് അവൾ തിരിച്ച് പറഞ്ഞു…
സ്വാതി: “ഗു…ഡ് മോ..ണിംഗ് അൻഷു..”
അൻഷുൽ: “ഉം, മോൾക്ക് ഇന്ന് സ്കൂൾ അവധി അല്ലേ, അതുകൊണ്ട് കുറച്ചു നേരം കൂടി അവൾ കിടന്നോട്ടെ എന്ന് പറഞ്ഞു..”
സ്വാതി: “ഉം..”
സ്വാതി വെറുതെ ഒന്ന് മൂളിയിട്ട് പിന്നെ അവിടെ നിൽക്കാനാവാതെ നേരെ അടുക്കളയിലേക്കു പോയി.. അവൾ പോയതും അൻഷുലവളുടെ പിൻഭാഗം ശ്രെദ്ധിച്ചു ശ്രദ്ധിച്ചു.. ആ സാരിയിൽ അവളുടെ ചന്തിക്കു അൽപ്പം താഴെയായി ചെറുവട്ടത്തിൽ നനഞ്ഞിരിക്കുന്നതു പോലെയവനു തോന്നി… പക്ഷേ അൻഷുൽ ഉടനേ തന്റെ ശ്രെദ്ധ അതിൽ നിന്നും മാറ്റി അതു കണ്ടില്ലെന്നു നടിച്ചു…
അടുക്കളയിൽ ചെന്ന് സ്വാതി തന്റെ ദൈനംദിനജോലികളിൽ മുഴുകി.. അര മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ, അൻഷുൽ സോണിയമോളെ എഴുന്നേൽപ്പിച്ച് മുഖം കഴുകി പല്ലുതേപ്പിച്ചു.. എന്നിട്ട് അവരിരുവരും സോഫയിൽ വന്നിരുന്നു..