സ്വാതിയുടെ പുറംഭാഗത്തെ തൊലി ആ പാർക്കിലെ ലൈറ്റിന്റെ പ്രകാശത്തിൽ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു… പതിയെ അവരവന്റെ കാഴ്ചയിൽ നിന്നും മറഞ്ഞു… അവനരികിൽ ഐസ്ക്രീം കഴിക്കുന്ന തിരക്കിലായിരുന്നു സോണിയമോൾ.. അൻഷുൽ തന്റെ മടിയിൽ കിടന്നുറങ്ങുന്ന ഇളയ കുഞ്ഞിന്റെ മുഖത്തേയ്ക്ക് നോക്കിയൊന്നു നെടുവീർപ്പെട്ടു…
25 മിനിറ്റിനുശേഷം സ്വാതിയും അയാളും വളരെ സന്തോഷത്തോടെ മടങ്ങിയെത്തി… തിരിച്ചെത്തിയിട്ടും അവരുടെ രൂപത്തിൽ യാതൊരു മാറ്റവും അൻഷുലിനു കാണാൻ കഴിഞ്ഞില്ല.. അവൻ പിന്നെയൊന്നും ചോദിക്കാൻ നിന്നില്ല.. അവർ വീണ്ടുമൊരുമിച്ച് പാർക്കിലെ കാഴ്ച്ചകൾ കണ്ട് ചുറ്റി നടന്നു.. ഇരുട്ട് വീഴുമ്പോഴുള്ള ആ പാർക്കിന്റെ ഭംഗി വളരെ നല്ലതായിരുന്നു.. ഒരു ചെറിയ ട്രെയിൻ റൈഡ് കണ്ടപ്പോൾ സോണിയമോൾ ജയരാജിന്റെ കയ്യിൽ പിടിച്ച് കുലുക്കിക്കൊണ്ട് ചോദിച്ചു..
സോണിയാ: “വല്യച്ചാ വല്യച്ചാ, എനിക്ക് ഇതിൽ കയറണം..”