സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 23 [Tony]

Posted by

കാറിന്റെ നടുവിലത്തെ സീറ്റിൽ അയതിനാൽ അൻഷുൽ കഷ്ടിച്ചൊന്ന് തല പിന്നിലേക്ക് തിരിച്ചു കൊണ്ട് നോക്കി.. പക്ഷേ കാറിന്റെ ഡിക്കിയുടെ ഡോർ മുകളിലേയ്ക്ക് ഉയർത്തി വച്ചിരിക്കുന്നതു കൊണ്ട് അവനൊന്നും കാണാൻ കഴിഞ്ഞില്ല.. അപ്പോൾ തന്നെ ഡിക്കിയുടെ വാതിൽ വലിച്ചടച്ചു കൊണ്ട് ജയരാജ് കാറിന്റെ മുൻപിലേയ്ക്ക് വന്നു… അവളുടെ ഭർത്താവപ്പോൾ പുറകിലേക്ക് നോക്കിയിരിക്കുന്നത് സ്വാതി കണ്ടു.. അവൾക്കപ്പോൾ അവന്റെ മുഖത്തു നോക്കാൻ തോന്നിയില്ല…

 

അവൾ നടന്നു വരുന്നത് കണ്ടപ്പോൾ പിൻസീറ്റിൽ ഇരിക്കാനാണെന്ന് അൻഷുൽ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവളവനെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് നടന്ന് മുൻപിലത്തെ പാസഞ്ചർ ഡോർ തുറന്നു… അടുത്തതായി അൻഷുൽ കണ്ടത് അവന്റെ ഹൃദയമിടിപ്പ് വർദ്ധിപ്പിച്ചു… ഇതുവരെ മുടി കൊണ്ട് മൂടിയിട്ടിരുന്ന അവളുടെ ബ്ലൗസിന്റെ പിൻഭാഗം, എന്നാലിപ്പോൾ മുൻപിലോട്ടായി ഇട്ടിരിക്കുന്നു… സ്വാതിയുടെ പുറംഭാഗം മുഴുവനും നഗ്നമായിരുന്നു… ഇളം പച്ചയും നീലയും മിശ്രിതമായ ബ്ലൗസും സാരിയും തമ്മിലുള്ള വ്യത്യാസം അവളുടെ പുറത്തെ തൊലി വളരെ സെക്സിയും മോഹിപ്പിക്കുന്നതുമായി മാറ്റിയിരുന്നു… സ്വാതി ഡോർ തുറന്ന് മുൻസീറ്റിൽ കയറി ഇരുന്നു.. അപ്പോൾ ജയരാജും ഡ്രൈവിംഗ് സീറ്റിൽ കയറിയിട്ട് കാർ സ്റ്റാർട്ടാക്കി… ഇരുവരും പരസ്പരം നോക്കി പുഞ്ചിരിച്ചു… എന്നിട്ട് ജയരാജ് വണ്ടി മുൻപോട്ട് ഓടിച്ച് തുടങ്ങി…

 

ഈ സമയത്ത് അൻഷുലിന്റെ മനസ്സ് വീട്ടിലേയ്ക്ക് പായുകയായിരുന്നു… ‘ജയരാജേട്ടൻ അവരുടെ മുറിയിൽ ഉള്ളപ്പോൾ സ്വാതി കുളിമുറിയിൽ പോയി വാതിലടച്ചിട്ടു തന്നെയാണോ വസ്ത്രം മാറിയത്?.. അതോ അയാൾക്ക് മുന്നിൽ നിന്നുകൊണ്ടാണോ?.. ഹേയ് ഇല്ല.. ജയരാജേട്ടന്റെ മുന്നിൽ നിന്ന് സ്വാതിക്കെങ്ങനെ നാണക്കേടില്ലാതെ വസ്ത്രങ്ങൾ മാറ്റാൻ കഴിയും?.. അവൾ തീർച്ചയായും കുളിമുറിയിൽ കയറിയിട്ടുണ്ടാവും…” അൻഷുൽ യുക്തിസഹജമായി അങ്ങനെ ചിന്തിക്കാൻ ശ്രമിച്ചെങ്കിലും അവന് ഇപ്പോഴുമത് ഉറപ്പിക്കാനായിരുന്നില്ല…

 

അവർ എവിടേക്കാണിന്ന് പോകുന്നതെന്ന് അൻഷുലിന് ഇപ്പോഴുമറിയില്ലായിരുന്നു.. പക്ഷേ അവർ എവിടെ പോയാലും ഇത്രയും കാലം കഴിഞ്ഞിട്ട്‌ ഒരു ഔട്ട്ഡോർ യാത്ര പോകാൻ കഴിഞ്ഞതിൽ അവന് ഉള്ളിൽ വളരെ സന്തോഷമുണ്ടായിരുന്നു… അതും ഒരു AC കാറിൽ സുഖമായി ചാരിയിരുന്നു കൊണ്ട്, ഈ നാട്ടിലെ പണക്കാരെ പോലെ യാത്ര ചെയ്യാൻ പറ്റുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല…

 

തന്റെ ഭാര്യ ഇരിക്കുന്ന മുൻസീറ്റിനു നേരെ പിന്നിലായിരുന്നു അവൻ ഇരുന്നിരുന്നത്.. അതിനാൽ സ്വാതിയെ അവനപ്പോൾ കാണാൻ കഴിഞ്ഞില്ല.. സോണിയമോൾ അവളുടെ സീറ്റിൽ നിന്ന് മുൻപിലേക്കു നീങ്ങിയിരുന്ന് ജയരാജിന്റെയും സ്വാതിയുടെയും സീറ്റിന്റെ നടുവിലുള്ള ഗ്യാപ്പിൽ വന്നു കൊണ്ട് അവരുടെ രണ്ടുപേരുടെയും തോളിൽ കൈയിട്ട് യാത്ര ആസ്വദിച്ചുകൊണ്ടിരുന്നു…

 

സോണിയ: “ഹായ് ഹായ്.. വല്യച്ഛനും അമ്മയും സൂപ്പർ..”

 

മോൾ സ്വാതിയുടെ കവിളിൽ ഉമ്മ കൊടുത്തു.. അപ്പോൾ ജയരാജ് ചോദിച്ചു..

 

ജയരാജ്: “അതെന്താ മോൾടെ അമ്മയ്ക്ക് മാത്രമേ ഉള്ളോ ഉമ്മ?..”

Leave a Reply

Your email address will not be published. Required fields are marked *