സുഖം സുഖകരം [കുഞ്ചു]

Posted by

സുഖം സുഖകരം

Sukham Sukhakaram | Author : Kunju

 

എന്റെ പേര് സോണി. 34 വയസ്‌സുള്ള അവിവാഹിതന്‍. എന്തേ വിവാഹം കഴിക്കാത്തത് എന്നു ചോദിച്ചാല്‍? ഇത്രേം പ്രായത്തിനുള്ളില്‍ ഒരുപാട് സ്ഥലങ്ങളില്‍ താമസിക്കുകയും ഒരുപാട് യാത്രകള്‍ നടത്തുകയും ചെയ’ിട്ടുണ്ട്.ചെറുപ്പം മുതലേ സ്ര’ീകളോട് ഒരു പ്രത്യേക താത്പര്യം എനിക്കുണ്ടായിരുന്നു. കാണാന്‍ വല്ല്യ കുഴപ്പമില്ല എന്ന് എനിക്കുതന്നെ തോന്നിയിട്ടുണ്ട്. (കണ്ണാടിയില്‍ നോക്കുമ്പോള്‍) ആരോ്യമുള്ള ഒരു ശരീരവും എല്ലാറ്റിനുമുപരി ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ സംസാരിക്കാനുള്ള കഴിവ്.

ബോറടിച്ചോ ഞാന്‍ എന്നെത്തന്നെ പുകഴ്ത്തുന്നത് കേട്ടിട്ട്.

ഇത്രയും ആമുഖമായിപ്പറഞ്ഞത് എന്റെ ‘ീവിതത്തില്‍ സുഖകരമായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ എന്റെ മാന്യ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാന്‍ ആഹ്രിക്കുന്നു.

അതിനു മുന്നോടിയായി എന്നെ ഒന്നു പരിചയപ്പെടുത്തി എന്നേ ഉള്ളു.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സുഹൃത്തിന്റെ പെങ്ങളുടെ കല്ല്യാണത്തിന് പങ്കെടുക്കാന്‍ കേരളത്തിന്റെ കിഴക്കുള്ള ഒരു പ്രദേശത്തേക്ക് ഒരു യാത്ര. ഇന്നും ഓര്‍ക്കുമ്പോള്‍ മനസ്‌സില്‍ കുളിരു കോരുന്ന ഓര്‍മ്മകളാണ് ആ യാത്ര എനിക്കു സമ്മാനിച്ചത്.

സുഹൃത്തിനെ തല്ക്കാലം സാം എന്നു വിളിക്കാം. (യഥാര്‍ത്ഥ പേരല്ല) അവന് മൂന്ന് പെങ്ങാന്മാരാണ്. മൂത്തത് ശാലിനിചേച്ചി. ചേച്ചീടെ കല്ല്യാണം കഴിഞ്ഞു. ഭര്‍ത്താവ് കൃഷിപ്പണിക്കാരനാണ്. ചേച്ചിക്ക് വീതം കിട്ടിയ സ്ഥലത്ത് വീടു പണിതാണ് അവരു താമസിക്കുന്നത്. രണ്ടാമത്തെ ആളുടെ വിവാഹത്തിനാണ് ഞാന്‍ വന്നിരിക്കുന്നത്. സീമ എന്നാണ് അവളുടെ പേര്. പത്താം ക്‌ളാസ് തോറ്റു. പിന്നെ തയ്യലും പഠിച്ചു. ഇപ്പോള്‍ വീട്ടില്‍ അത്യാവശ്യം തയ്യലുണ്ട്. മൂന്നാമത്തവള്‍ സീന. അവള്‍ ഹൈദരാബാദില്‍ നേഴ്‌സിം് വിദ്യാര്‍ത്ഥിനിയാണ്. അവളുമായും അവളുടെ കൂട്ടുകാരുമായും ഞാന്‍ നല്ല കമ്പനിയാണ്, ഫോണില്‍ കൂടി. അവളുടെ റൂംമേറ്റ്‌സാണ് സ്വപ്നയും ദിവ്യയും. സാമിന്റെ ഫോണില്‍ നിന്നും നമ്പരെടുത്താണ് ആദ്യമായി അവളെ വിളിക്കുന്നത്. ഇപ്പോള്‍ ഞാന്‍ വിളിച്ചില്ലെങ്കില്‍ അവളുമാര് ഇങ്ങോട്ടു വിളിക്കും.

രണ്ടെണ്ണം വീശിയിട്ടുള്ള രാത്രികളില്‍ മൂന്ന് പേരേയും മാറിമാറി സുഖിപ്പിക്കാറുണ്ട് ഞാന്‍, ഫോണില്‍ക്കൂടി. പക്ഷേ, എനിക്ക് സുഖം തോന്നുന്നത് ശാലിനിചേച്ചിയുമായി സംസാരിക്കുമ്പോഴും മെസേ’് അയയ്ക്കുമ്പോഴുമാണ്. സാമിന്റെ ഫോണില്‍ ബാലന്‍സ് ഇല്ലാതിരുന്ന ഒരു ദിവസം അവന്‍ എന്റെ ഫോണില്‍ നിന്നും ചേച്ചിയെ വിളിച്ചതാണ്. ആ നമ്പരില്‍ ചേച്ചി ഒരു ദിവസം തിരിച്ചു വിളിച്ചു. അങ്ങനെ തുടങ്ങിയ ബന്ധമാണ്.

ചേച്ചിയുടെ ഭര്‍ത്താവ് രഘുച്ചേട്ടന്‍ നന്നായി മദ്യപിക്കുന്ന ആളാണ്. ഉറക്കം വരാത്ത രാത്രികളില്‍ എന്റെ ഫോണ്‍ കോളും മെസേ്‌സ’ുകളുമാണ് ഏക ആശ്വാസം എന്നു ചേച്ചി പറയാറുണ്ട്. ഇതൊക്കെയാണെങ്കിലും ഇവരെ ആരേയും ഞാന്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. ആ ഒറ്റ ആഹ്രമാണ് പറഞ്ഞതിലും 2 ദിവസം നേരത്തെ എന്നെ ഇവിടെ എത്തിച്ചത്. ചേച്ചിയുടെ കല്ല്യാണത്തിന് കൂട്ടുകാരികളെ ഉറപ്പായും കൊണ്ടുവരും എന്ന് സീന എനിക്ക് വാക്കു തന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *