എല്ലാമെല്ലാമാണ് 4 [Jon snow]

Posted by

ചേച്ചി : ” വൈഫിന്റെ സൈസ്…. “ഞാൻ : ” ഞാൻ 34b ആണെന്ന് തോന്നുന്നേ….. ”

ചേച്ചി : ” തോന്നുന്നതോ…… ” ചേച്ചി ഒന്ന് അടക്കി ചിരിച്ചു.

അവർ കുറച്ച് ബ്രാ എടുത്ത് കാണിച്ചു. പലതരം. അത് എങ്ങനെ ഇരിക്കും എന്ന് അതിന്റെ മേലെ ഒരു ഫോട്ടോ ഉണ്ട്. അതിട്ടു നിക്കുന്ന ഒരു മോഡൽ.

ഞാൻ ത്രികൊണ ആകൃതിയിൽ മുലയെ പൊതിയുന്ന കെട്ടുന്ന മോഡൽ ബിക്കിനി തന്നെ എടുത്തു.

അതിനുശേഷം ഞാൻ പാന്റിയും വാങ്ങി. എനിക്ക് ഇഷ്ടപ്പെട്ട ചുവപ്പ് കറുപ്പ് കടും നീല നിറങ്ങളും പിന്നെ മീരയ്ക്ക് ഇഷ്ടപ്പെട്ട പിങ്ക് നിറവും എടുത്തു.

അപ്പോളേക്കും മീരയും എനിക്ക് വേണ്ടി എന്തൊക്കെയോ വാങ്ങിച്ചിരുന്നു.

അവൾ എന്നെ തിരക്കി ലേഡീസ് സെക്ഷനിൽ വന്നു. അവൾ എന്റെ അടുത്ത് വന്നു.

മീര : ” കഴിഞ്ഞോ ”

ചേച്ചി : ” ആഹാ വൈഫ്‌ ഇവിടെ ഉണ്ടായിട്ടാണോ…… വെറുതെ സൈസ് ഒക്കെ കൺഫ്യൂഷൻ അടിച്ചത്. ”

മീര : ” അത് ചേച്ചി പരസ്പരം വാങ്ങുവാ… ഹിഹി ”

ചേച്ചി ഒരു ചിരി പാസ്സ് ആക്കി.

ചേച്ചി : ” ഇപ്പോഴത്തെ പിള്ളേരുടെ ഒക്കെ ഓരോരോ ഹോബികള്.

ഞാൻ : ” എടി നിനക്ക് ഇഷ്ടപ്പെട്ടോ എന്ന് നോക്ക്. ”

മീര : ” ഇല്ല ഇല്ല വീട്ടിൽ ചെന്നിട്ടെ ഞാൻ കാണുകയുള്ളു. ഏട്ടന്റെയും വീട്ടിൽ ചെന്നിട്ടെ കാണിക്കൂ ”

അങ്ങനെ ഞങ്ങൾ അവിടുന്ന് ഇറങ്ങി. അപ്പോളേക്കും മണി മൂന്ന് ആയി. ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടില്ല. എന്തെങ്കിലും കഴിക്കാം എന്ന് മീരയും പറഞ്ഞു.

ഞാൻ : ” എടി ഇവിടുന്ന് കഴിക്കണ്ട…. ഇതിന്റെ പുറത്ത് ഒരു ഹോട്ടൽ ഉണ്ട്…. കിടിലൻ മട്ടൻ ബിരിയാണി ആണ്. അവിടെ പോകാം. ”

മീര എന്നെ ചൂഴ്ന്ന് നോക്കി…….

മീര : ” അതെങ്ങനെ ഏട്ടായിക്ക് അറിയാം ”

ഞാൻ : “ഒരു ദിവസം ക്രിക്കറ്റ്‌ മാച്ച് ഉള്ളപ്പോൾ പിള്ളേരുടെ ഒപ്പം വന്നു കഴിച്ചതാടി ”

മീര : ” ഓ…. എന്നാ പോകാം ബാ ”

ഞങ്ങൾ പുറത്തിറങ്ങി ആ ഹോട്ടലിൽ പോയി. ഭയങ്കര തിരക്കുള്ള ഹോട്ടലിൽ ആണ് പക്ഷെ 3 മണി ആയത് കൊണ്ട് വലിയ തിരക്കില്ല.

ഞങ്ങൾ അവിടെ ചെന്നപ്പോൾ “ഹായ് ബ്രോ ” എന്നൊരു വിളി എവിടെ നിന്നോ കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അന്ന് ഓവർടേക്ക് ചെയ്തതിന് വഴക്കിടാൻ വന്ന രണ്ട് പിള്ളേര്. അന്ന് മജീദിക്ക ഇടപെട്ട് സോൾവ് ആക്കി തന്നില്ലേ ആ പ്രശ്നം തന്നെ.

ഞാൻ ഒന്ന് ഞെട്ടി.

അവന്മാർ എന്റെ നേരെ വന്നു.

Leave a Reply

Your email address will not be published. Required fields are marked *