എല്ലാമെല്ലാമാണ് 4 [Jon snow]

Posted by

മീര എന്നെ രൂക്ഷമായി നോക്കി.

ഞാൻ : ” അല്ലാ മോളെ ഇങ്ങനെ ഒക്കെ നിന്നാൽ ആരായാലും ഒന്ന് നോക്കി പോകും ”

മീര : ” ഒന്ന് നോക്കി പോകുന്നതാണോ…… നിർത്താതെ ഓരോരുത്തരെ സ്‌കാൻ ചെയുവല്ലേ ”

ഞാൻ : ” എന്റെ പൊന്നെ ഒന്ന് ക്ഷമി…… ഞാൻ ഒരു ആണല്ലേ ഇതൊക്കെ മനുഷ്യ സഹജമാണ് ”

മീര : ” ഓഹോ….. ശെരി സമ്മതിച്ചു. ഞാനും മനുഷ്യ സഹജം ആയ കാര്യം ചെയ്യാൻ പോകുവാ ”

അതും പറഞ്ഞിട്ട് മീര ചുറ്റിനും നോക്കി. അവളുടെ മുഖത്ത് ഒരു കള്ള ചിരി ഉണ്ട്.

മീര : ” ഏട്ടാ നോക്കിയേ….. ദേ ആ ചെക്കനെ കണ്ടോ. എന്ത് രസമാ അവനെ കാണാൻ ”

ഞാൻ ഒന്ന് പകച്ചു

മീര : ” ഏട്ടാ ദേ അങ്ങോട്ട്‌ നോക്കിക്കേ അവിടെ ഒരു ചേട്ടനെ കണ്ടോ പുള്ളീടെ താടി എന്ത് രസമാ കാണാൻ ”

ഞാൻ ഞെട്ടി

മീര : ” ദേ അവിടെ വേറൊരു ചേട്ടൻ ഉയ്യോ എന്തൊരു പൊക്കമാ പുള്ളിക്ക് ”

മീര : ” ദേ വേറൊരു അങ്കിൾ…. ഉയ്യോ ആണ് അങ്കിളിന്റെ കൈ കണ്ടോ. എന്തൊരു മസിലാ. പുള്ളീടെ ബോഡി സൂപ്പർ ആയിരിക്കും അല്ലെ ഏട്ടായി ”

ഞാൻ അവളെ ദയനീയമായി നോക്കി.

മീര : ” അയ്യോ ദേ വേറൊരു ചേട്ടൻ. പുള്ളിയെ കണ്ടാലേ അറിയാം. … ”

മീര എന്റെ അടുത്തേക്ക് നീങ്ങി ചെവിയിൽ പറഞ്ഞു. : ” പുള്ളിയെ കണ്ടാലേ അറിയാം വലിയ കുണ്ണ ആയിരിക്കും. ”

എനിക്ക് ശെരിക്കും ദേഷ്യം വന്നു.

ഞാൻ : ” എടി…….. ”

മീര : ” പൊള്ളിയോ ഇപ്പൊ പൊള്ളിയോ ചേട്ടായിക്ക്…… ഞാൻ ഒരാളുടെ അതിനെ പറ്റി പറഞ്ഞപ്പോ ചേട്ടന് കൊണ്ടല്ലേ. എന്നിട്ട് ചേട്ടായി ഈ കണ്ട പെണ്ണുങ്ങളുടെ ബാക്കും ഫ്രണ്ടും നോക്കിയാൽ എനിക്ക് എന്താകും എന്ന് ചേട്ടായി ആലോചിച്ചു നോക്ക് ”

എന്റെ തല കുനിഞ്ഞു പോയി.

ഞാൻ അവളെ തോളിൽ കയ്യിട്ട് പിടിച്ചു.

ഞാൻ : ” സോറി മോളെ…… ഇങ്ങനെ ശിക്ഷിക്കല്ലേ ”

മീര : ” ഹ്മ്മ്മ്മ്…… ഇനി എന്നെ മാത്രമേ നോക്കാവുള്ളു…… ”

ഞാൻ : ” ശെരി ശെരി സമ്മതിച്ചു…. ”

മീര : ” വേണോങ്കി ഇച്ചിരി ഒക്കെ വേറൊള്ളവരെ നോക്കിക്കോ….. ഇച്ചിരി മാത്രം… ”

ഞാൻ : ” എന്റമ്മോ നോക്കുന്നില്ലേ….. ”

ഞാൻ പിന്നെ മര്യാദക്ക് നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ ഡ്രസ്സ്‌ വാങ്ങാൻ കയറി. ഡ്രസ്സ്‌ വാങ്ങണം എന്ന് തീരുമാനിച്ചിട്ട് തന്നെയാണ് വന്നത്.

മീര : ” എന്നോട് പിണക്കാണോ ”

Leave a Reply

Your email address will not be published. Required fields are marked *