അളിയൻ ആള് പുലിയാ 19 [ജി.കെ]

Posted by

ഇതോടു തീരണം ജോലി ചെയ്തു ജീവിക്കണം എന്ന ചിന്ത…അത് കഴിഞ്ഞു തമിഴ്‌നാട്ടിലെങ്ങാനും പോയി അടിച്ചുപൊളിച്ചങ്ങു ജീവിക്കുക…..അങ്ങനെ അവൻ ഹാളിലെ സെറ്റിയുടെ ഹെഡ് റെസ്റ്റിലേക്കു തല ചായ്ച്ചു കിടന്നു…..

അവൻ കുറച്ചു കഴിഞ്ഞു അകത്തെ ബെഡ് റൂമിലേക്ക് നോക്കി…ചേട്ടത്തി ഇപ്പോഴും ഉറക്കം തന്നെ…..മൈര് മണി എട്ടര കഴിഞ്ഞു….ഈ കൂത്തിച്ചിക്കു ഇനിയും എണീക്കാറായില്ലേ…..മൈര്…..അസ്‌ലം തിരിഞ്ഞു വന്നു ജനലിലൂടെ പുറത്തേക്കു നോക്കി…താഴെ കാർപാർക്കിങ്ങിൽ ടെൻ ബി എന്നെഴുതിയിരിക്കുന്നിടത്തു കിടക്കുന്ന ഇന്നോവ നോക്കി അവൻ ചിരിച്ചു….

“തീർന്നു മോനെ…തീർന്നു…..നിന്റെ കാര്യത്തിന് തീരുമാനമായി…നാളെ വരെ ക്ഷമിക്കൂ…..അവൻ വീണ്ടും തിരികെ വന്നിരുന്നു തിരിഞ്ഞും മറിഞ്ഞും സെറ്റിയിൽ കിടന്നു…..ഒമ്പതരയായപ്പോൾ ആലിയ എഴുന്നേറ്റു വന്നു…”അനിയന് കിടന്നു ഉറങ്ങാൻ പാടില്ലേ…..എന്തിനാ ഇത്രയും നേരത്തെ എഴുന്നേറ്റത്…..

“നേരത്തെയോ….മണി ഒമ്പതരയായി…..ഞാൻ ഏഴരയായപ്പോഴാ എഴുന്നേറ്റ്…..

“ഏഴര ഒക്കെ ഞങ്ങൾക്ക് വെളുപ്പാൻ കാലമാണ് അനിയാ…..ചായയിടാം….കുളിക്ക്…

“ഊം…നേരത്തെ പോകാം ചേട്ടത്തി…ബാങ്കിലും കയറണ്ടേ…

“ആ…അത് ഞാനങ്ങു മറന്നു അനിയാ…..ഒന്നും രണ്ടുമല്ല ഇരുപത്തിയഞ്ചു ലക്ഷമാണ് എടുത്തു തരാൻ പോകുന്നത്….അനിയാ പണിയാവതില്ലല്ലോ….

“എന്തിനാ ചേട്ടത്തി പേടിക്കുന്നെ…..ചേട്ടത്തി സെൽഫ് എഴുതിയ രു ചെക്കുമായിട്ടു വന്നാൽ മതി…ബാക്കി ഞാനേറ്റു…..പിന്നെ പണം ദിർഹംസിലോട്ടു മാറ്റിയാൽ ഒരു ഒന്നര ലക്ഷം ദിർഹംസ്….അതൊക്കെ ഞങ്ങൾക്ക് നിസ്സാരമല്ലേ…പിന്നെ ചേട്ടത്തിക്ക് ഒരു വരുമാനം ആകട്ടെ എന്ന് കരുതി….തന്റെ സ്വത സിദ്ധമായ ശൈലിയിൽ അസ്‌ലം ആലിയയെ വീഴ്ത്തി…..ആയിരം ദിർഹംസ് ഒന്നിച്ചു കാണാത്ത താനാണ് ഒന്നര ലക്ഷം ദിർഹംസിന്റെ തള്ളു തള്ളിയതെന്നോർത്തു അസ്‌ലം ഒന്ന് നെടുവീർപ്പിട്ടെങ്കിലും തന്റെ വലയിൽ ആലിയ വീണു എന്നുള്ളത് അസ്ലമിന് മനസ്സിലായി…..ആ പിന്നെ നാളെ നമുക്ക് ആ വണ്ടിയും കൂടി കൊടുക്കാം…..

“ഊം….ആലിയ മൂളി കൊണ്ട് പറഞ്ഞു…എല്ലാം ഇനി അനിയന്റെ ഇഷ്ടം….പെണ്ണിനെ കെട്ടിക്കാനുള്ളത് ഒരു അമാന്തവും കൂടാതെ ഇങ്ങു കിട്ടിയാൽ മതി….

“അവളെ എന്തിനാ കെട്ടിക്കുന്നത്….അവിടെ എത്തിയാൽ അവളെ കെട്ടാൻ ആള് ക്യൂ നിൽക്കില്ലേ….പിന്നെ എന്റെ ഈ സുന്ദരി ചേട്ടത്തി ആരാ…..

“ആരാ….

“എനിക്ക് വല്ലപ്പോഴും അവിടെ വന്നു കാണാനുള്ള ചിന്നവീട്…..അസ്‌ലം പറഞ്ഞു…..

“ഊം….കാശ് കൂടിയിട്ട് വേണം ആ ബാരിയുടെ മുന്നിലോക്കെ ഒന്ന് ഞെളിഞ്ഞു നിൽക്കാൻ…..ഇന്നലെ രാത്രിയിൽ അവൻ ഉരുകി ഉരുകി തീർന്നുകാണും….അതോർത്തപ്പോൾ ആലിയയുടെ മനസ്സിൽ ഒരു പ്രതികാരത്തിന്റെ ജ്വാല പൊട്ടിപ്പുറപ്പെട്ടു…..തന്റെ മുന്നിൽ അവൻ വരും…വരാതെ എവിടെ പോകാൻ….അന്ന്…അന്ന്…ബാക്കി…അവൾ പല്ലു ഞെരിച്ചുകൊണ്ട് ചായ ഒഴിച്ച് അസ്ലമിന് നൽകി….

“ഞാനേ അപ്പോൾ സേട്ടിനെ വിളിച്ചു വണ്ടിയുടെ കാര്യം സംസാരിക്കാം….

“അനിയാ നാലുകൊല്ലമേ ആയുള്ളൂ എടുത്തിട്ട്….അതും സുനീറാണ് മുക്കാൽ പങ്കു കാശുമടച്ചത് എന്ന് തോന്നുന്നു….ഏകദേശം ഇരുപത്തിയെട്ടു രൂപക്കടുത്തയെന്ന ഇക്ക പറഞ്ഞത്…ഇത്തിരിയും കൂടി നമ്മുക്ക് കിട്ടില്ലേ…വണ്ടി ഇപ്പോഴും പുതിയ കണ്ടീഷനിലാ…..

“ആഹ്..നോക്കാം..ചേട്ടത്തി…മോനെ വിളിക്കു….നമ്മുക്ക് ബാങ്കിൽ പോകണം….ഹോസ്പിറ്റലിൽ നമ്മൾ ചെന്നിട്ടല്ലേ അവർക്കു പോകാൻ പറ്റൂ

ഇന്ന് ആ നാറി ബാരി പോകുന്നതുകൊണ്ടു എല്ലാത്തിനുമൊരു ഉന്മേഷം പോലെ….രാവിലത്തെ കാപ്പിയൊന്നും റെഡിയാക്കണ്ടാ….നമ്മുക്ക് ഏതെങ്കിലും റെസ്റ്റോറന്റിൽ നിന്നും കഴിക്കാം…..

Leave a Reply

Your email address will not be published. Required fields are marked *