ദിവ്യാമൃതം [Master]

Posted by

“ഞാന്‍ സംസാരിക്കാം അരുണ്‍. ഡോണ്ട് വറി” ഒടുവില്‍ ഞാന്‍ പറഞ്ഞു.

“ഹോ എനിക്കിനി പേടിക്കണ്ട. ചേട്ടന്റെ പക്കല്‍ എന്തിനും മരുന്നുണ്ടല്ലോ, എന്തിനും”

“ഉം ഉം, മോന്‍ ജോലി ചെയ്യ്‌” ഞാന്‍ ഫോണ്‍ വച്ചു.

ഉള്ളില്‍ക്കയറി കതകടച്ച ശേഷം ഞാന്‍ മുറിയിലേക്ക് ചെന്നു. ദിവ്യ കട്ടിലില്‍ വീര്‍ത്ത മുഖത്തോടെ ഇരിപ്പുണ്ടായിരുന്നു. എന്നെയവള്‍ നോക്കിയില്ല.

“ദിവ്യ, എന്തിനാണ് നീയാ പാവം ചെക്കന്റെ മനസ്സിങ്ങനെ വിഷമിപ്പിക്കുന്നത്” ഞാന്‍ ചോദിച്ചു. ദിവ്യ എന്റെ കണ്ണുകളിലേക്ക് നോക്കി. അവളുടെ മുലകള്‍ അമിതമായി ഉയര്‍ന്നു താഴ്ന്നു. ഒരു നിമിഷം നോക്കിയിട്ട് അവള്‍ നോട്ടം മാറ്റി.

ഞാന്‍ അവളുടെ അടുത്തായി ഇരുന്നു. ദിവ്യ ശക്തമായി നിശ്വസിക്കുന്നുണ്ടായിരുന്നു. അവളുടെ വിയര്‍പ്പിന്റെ മദഗന്ധം എന്നെ മയക്കി.

“ദിവ്യ, അരുണ്‍ പാവമാണ്. നിനക്കതറിയില്ലേ?” സൌമ്യമായി ഞാന്‍ ചോദിച്ചു. ദിവ്യ എന്റെ നേരെ മുഖം തിരിച്ചു. തൊട്ടടുത്തായിരുന്നു അവളുടെ തുടുത്തു സുന്ദരമായ മുഖം. അവളുടെ നിശ്വാസം എന്റെ മുഖത്തടിച്ചു.

“അതിന് ഞാനെന്ത് വേണം?” അവള്‍ വിറയ്ക്കുന്ന അധരങ്ങളോടെ ചോദിച്ചു, മൃദുവായി.

“ദിവ്യ..”

അവളുടെ അധരങ്ങള്‍ അകലുന്നത് ഞാന്‍ കണ്ടു. ദാഹാര്‍ത്തയായ പെണ്ണിന്റെ ഭ്രമിപ്പിക്കുന്ന നോട്ടം. എനിക്ക് നിയന്ത്രിക്കാനായില്ല. അവളുടെ മുഖം പിടിച്ച് ആ ചുണ്ടുകള്‍ ഞാന്‍ വായിലാക്കി ഉറുഞ്ചി. ദിവ്യ അനങ്ങിയില്ല. ഞങ്ങളുടെ ആ ചുംബനം നീണ്ടുനിന്നത് പത്ത് മിനിട്ടുകളോളം ആണ്. അവളുടെ യൌവ്വനരസം ഞാന്‍ ഒരു വണ്ടിനെപ്പോലെ ഊറ്റിക്കുടിച്ചു. ഒടുവില്‍ അകന്നു മാറുമ്പോള്‍ ദിവ്യയുടെ മുഖം തുടുത്ത് വിടര്‍ന്നിരുന്നു; ഇപ്പോള്‍ വിരിഞ്ഞ ചെന്താമര പോലെ.

“എന്തേലും സംഭവിച്ചോ” കുസൃതിച്ചിരിയോടെ അവള്‍ ചോദിച്ചു.

എനിക്കൊന്നും മനസ്സിലായില്ല. പക്ഷെ നഷ്ടമായ അവളുദ് സൗഹൃദം തിരികെ കിട്ടിയതിന്റെ ഉത്സാഹം സിരകളിലാകെ കത്തിപ്പടരുന്നു.

“ഇതിനു വേണ്ടിയാണ് ഞാന്‍ ദാഹിച്ചത്; ഇതിനുവേണ്ടി മാത്രം. അല്ലാതെ അരുണിനെ ചതിക്കാനല്ല. എന്റെ കഴുത്തിലെ ഈ താലിക്ക് ഞാന്‍ അതിന്റെ വില കൊടുക്കുന്നുണ്ട് മനുഷ്യാ. പക്ഷെ ഇയാളെ എനിക്കിഷ്ടമാണ്; ഒരുപാടൊരുപാട്. ഇയാളുമായി എനിക്ക് വെറുമൊരു സൗഹൃദം പോരാ, എല്ലാ സ്വാതന്ത്ര്യവും ഉള്ള സൗഹൃദം തന്നെ വേണം. വൃത്തികേട്‌ പറയാനും, കെട്ടിപ്പിടിക്കാനും, ഉമ്മ വയ്ക്കാനും ഒക്കെ സ്വാതന്ത്ര്യമുള്ള സൗഹൃദം. അതെനിക്ക് തരില്ലേ” എന്റെ കൈകളില്‍ പിടിച്ചുകൊണ്ട് അവള്‍ ചോദിച്ചു, കാതരയായി.

ഞാനവളെ വലിച്ചു കട്ടിലിലേക്ക് കിടത്തി മുകളിലേക്ക് വീണ് ആ ചുണ്ടുകളും കവിളുകളും കഴുത്തും മുലകളും എല്ലാം ചുംബനം കൊണ്ടുമൂടി. ദിവ്യ കുടുകുടെ ചിരിക്കുന്നുണ്ടായിരുന്നു. അവളുടെ ചെവികള്‍ കടിച്ചുചപ്പി നിവര്‍ന്ന ഞാന്‍, ആ പിടയ്ക്കുന്ന കണ്ണുകളിലേക്ക് നോക്കി.

“നിനക്കെന്താണ് എന്നോടിത്ര ഇഷ്ടം”

“എനിക്കറിയില്ല. നമ്മുടെ ഇഷ്ടം നോക്കിയാണോ മനസ്സ് ഓരോന്ന് ചെയ്യുന്നത്” മുല്ലമൊട്ടുകള്‍ പോലെയുള്ള പല്ലുകള്‍ കാട്ടിച്ചിരിച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു.

“അരുണിനെ എനിക്ക് ചതിക്കാനാവില്ല. പാവമാണ് അവന്‍. നീയവനെ ചതിക്കുമോ എന്ന പേടിയായിരുന്നു എനിക്ക്. ഇപ്പോഴതില്ല. ഇങ്ങനെയും സ്നേഹിക്കാന്‍ പറ്റുമെന്ന് നീയെന്നെ പഠിപ്പിച്ചു”

ദിവ്യ എന്നെ കെട്ടിപ്പിടിച്ച് നെഞ്ചിലേക്കിട്ടു. അവളുടെ അധരങ്ങള്‍ എന്റെ മുഖമാകെ ഇഴഞ്ഞു. അതിന്റെ നനവിലും ചൂടിലും ഞാന്‍ മയങ്ങി.

“ഇങ്ങനെ നമുക്കെന്നും സ്നേഹിക്കാം, ആരെയും വഞ്ചിക്കാതെ..എന്നും..” അവളുടെ അധരങ്ങള്‍ മന്ത്രിക്കുന്നത് സുഖകരമായ ഒരു മയക്കത്തിലെന്നപോലെ ഞാന്‍ കേട്ടു..

Leave a Reply

Your email address will not be published. Required fields are marked *