ദിവ്യാമൃതം [Master]

Posted by

ദിവ്യാമൃതം

Divyamrutham | Author : Master

 

ഗള്‍ഫില്‍ വച്ചാണ് അരുണിനെ പരിചയപ്പെട്ടത്. താമസിച്ചുകൊണ്ടിരുന്ന മുറി ഒഴിഞ്ഞ് മറ്റൊന്ന് തേടിക്കൊണ്ടിരിക്കെ എത്തിപ്പെട്ടത് അവന്റെ മുറിയിലായിരുന്നു; ഒരു നിയോഗംപോലെ. രണ്ടുപേര്‍ മാത്രം താമസിക്കുന്ന റൂമിലേക്ക് ഷെയറിംഗ് ബാച്ചിലറെ ആവശ്യമുണ്ട് എന്ന പരസ്യത്തിലൂടെയാണ് ഞാനാ മുറി കണ്ടെത്തിയത്. അന്തേവാസിയായി അരുണ്‍ മാത്രമേ ഉള്ളായിരുന്നു അവിടെ. ഒരു മുറിയുടെ ഭാരം തനിച്ചു താങ്ങാന്‍ സാധിക്കാതെ പരസ്യം നല്‍കിയതായിരുന്നു അവന്‍. അങ്ങനെ ഞാന്‍ അവന്റെ സഹമുറിയനായി, ഞങ്ങള്‍ സുഹൃത്തുക്കളും ആയി.എന്നെക്കാള്‍ ഏഴു വയസ് കുറവാണ് അവന്. എനിക്ക് മുപ്പത്തിയഞ്ചും അവന് ഇരുപത്തിയെട്ടുമാണ്‌ പ്രായം. ആദ്യമൊക്കെ അന്തര്‍മുഖനായി കാണപ്പെട്ട അരുണ്‍ മെല്ലെമെല്ലെ സംസാരിച്ചു തുടങ്ങി. മദ്യപാനമാണ് ഞങ്ങളെ സുഹൃത്തുക്കളാക്കിയത്. അവന്‍ മദ്യപിക്കും; ഞാനും. തുടക്കത്തില്‍ ഞാന്‍ മദ്യം കഴിക്കാതിരുന്നത് അവനെ തെട്ടിദ്ധരിപ്പിച്ചിരുന്നു. ഞാന്‍ മദ്യപിക്കില്ല എന്നവന്‍ കരുതി. എന്നാല്‍ ഒരു ദിവസം വൈകിട്ട് ഒരു ബ്ലാക്ക് ലേബല്‍ വിസ്കിയുമായി മുറിയിലെത്തിയ ഞാന്‍ അവനോട് കുടിക്കുമോ എന്ന് ചോദിച്ചു. അവന്റെ മുഖഭാവം ഒന്ന് കാണണമായിരുന്നു.

“ചേട്ടന്‍ കുടിക്കുമോ?” അത്ഭുതത്തോടെയും ആക്രാന്തത്തോടെയും അവന്‍ ചോദിച്ചു.

“പിന്നെ കുടിക്കാതെ? അരുണോ?”

“ഞാന്‍ ചേട്ടനെ പേടിച്ചാണ് കുടിക്കാതിരുന്നത്. ഇനി ഞാന്‍ കുടിക്കുന്നത് ഇഷ്ടമാകാതെ ചേട്ടനെങ്ങാനും മുറി മാറിയാല്‍ ഞാന്‍ വേറെ ആളെ നോക്കേണ്ടി വരില്ലേ എന്ന് കരുതി കടിച്ചുപിടിച്ച് കുടിക്കാതിരുന്നതാ. ഈശ്വരാ ഇപ്പോഴാണ് ഒരു സമാധാനമായത്” ആശ്വാസത്തോടെ അവന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ആദ്യമായി ഒരുമിച്ചു മദ്യപിച്ചു; മനസ്സുകള്‍ തുറന്നു.

കല്യാണം കഴിച്ചിട്ട് ആറേഴു മാസങ്ങളെ ആയുള്ളൂ എന്നും നാലഞ്ചു മാസങ്ങള്‍ കഴിഞ്ഞാല്‍ നാട്ടിലേക്ക് പോകുന്നുണ്ട് എന്നും അവന്‍ എന്നോട് പറഞ്ഞു. എന്നെപ്പറ്റി ഞാനും പറഞ്ഞു. ഭാര്യ രണ്ടു മക്കള്‍ എന്നിവരപ്പെറ്റി ഞാന്‍ വിശദീകരിച്ചു. മക്കളില്‍ മൂത്തവന് ആറും ഇളയവള്‍ക്ക് ഒന്നും വയസാണ് എന്ന് പറഞ്ഞപ്പോള്‍ കുട്ടികളെ കാണാന്‍ അവന് കൌതുകമായി. ഞാന്‍ ഫോട്ടോ കാണിച്ചുകൊടുത്തു. പകരമായി ഞാന്‍ ചോദിക്കാതെ തന്നെ അവന്‍ ഭാര്യയുടെ ഫോട്ടോ എന്നെ കാണിച്ചു. വിവാഹം കഴിഞ്ഞെടുത്ത ഏതാനും ചിത്രങ്ങള്‍.

അവളുടെ മുഖം കണ്ടപ്പോള്‍ മനസ്സിലും ശരീരത്തിലും ഒരു അസാധാരണമായ സ്പന്ദനം അനുഭവപ്പെടുന്നത് ഞാനറിഞ്ഞു. സുന്ദരിയെന്നല്ല, മദാലസ എന്ന വര്‍ണ്ണനയാണ് അവള്‍ക്ക് ഏറ്റവും യോജ്യം എന്നെനിക്ക് തോന്നി. പക്ഷെ എന്നെ അലട്ടിയത് അവളുടെ രൂപഭംഗിയേക്കാളേറെ, എവിടെയോ കണ്ടുമറന്ന ആ മുഖമാണ്. അരുണ്‍ അറിയാതെ ഞാന്‍ മനസ്സിനെ സേര്‍ച്ച്‌ മോഡിലാക്കി.

“ദിവ്യേടെ വീട് പന്തളത്താണ്” അരുണ്‍ എന്റെ ഭാവമാറ്റം മനസ്സിലാക്കാതെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *