ക്രിക്കറ്റ് കളി 2 [Amal SRK]

Posted by

സുചിത്ര ചോദിച്ചു.

ബീന ഒരു കള്ള നോട്ടം നോക്കി.

സുചിത്രയ്ക്ക് കാര്യം പിടികിട്ടി.

” എന്റെ ടീച്ചറെ… ടീച്ചറുടെ ഒരു കാരിയം… ഇതിപ്പോ എത്രാമത്തെ ആളാ…? ”

സുചിത്ര കളിയാക്കികൊണ്ട് ചോദിച്ചു.

” എണ്ണമൊന്നും നീ ചോദിക്കരുത്…? എനിക്ക് കൃത്യമായിട്ടുള്ള കണക്കുകളൊന്നും അറിയില്ല. ”

” അപ്പൊ ഒരുപാട് ഉണ്ട് അല്ലെ…? ”

” ഓ ഒരു വലിയ പുണ്ണ്യാളത്തി. ”

ബീന അവളെ പുച്ഛിച്ചു.

” ഈ കാര്യത്തിൽ ഞാൻ പുണ്ണ്യാളത്തി തന്നെയാ.. ഞാൻ എന്റെ ഭർത്താവിനെ ഇതുവരെ ചതിച്ചിട്ടില്ല. കാണുന്നവർക്കൊന്നും കിടന്നുകൊടുത്തിട്ടുമില്ല.. ”

സുചിത്ര അഭിമാനത്തോടെ പറഞ്ഞു.

” അതാണോ വലിയ കാര്യം..? എടി പോത്തെ… ജീവിതം ഒന്നേ ഉള്ളു അത് കഴിവതും അടിച്ചു പൊളിച്ചു സുഖിച്ചു ജീവിക്കാൻ നോക്ക്. അല്ലാതെ ഒരുമാതിരി കുല സ്ത്രീകളെ പോലെ ജീവിച്ചിട്ട് ഒരു പ്രയോജനവും ഇല്ല… ”

ബീന സുചിത്രയെ ഉപദേശിച്ചു.

” എന്നാലും ചേച്ചി ഇതൊക്കെ തെറ്റല്ലേ…? ”

” എന്ത് തെറ്റ്…? എല്ലാ കാര്യങ്ങളെയും നീ ഇങ്ങനെ നെഗറ്റീവ് ആയി കാണുന്നത് കൊണ്ടാ.. ഇതിലൊന്നും ഒരു തെറ്റുമില്ല. ”

” എന്നാലും എനിക്ക് ഇതൊന്നും ഉൾകൊള്ളാൻ പറ്റണില്ല… ”

” ഞാൻ ഒരു കാര്യം ചോദിക്കട്ടെ…? നീ സത്യം പറയണം. ”

” എന്താ ടീച്ചർക്ക് അറിയേണ്ടത്…? ”

” നിന്റെ ഭർത്താവ് വർഷത്തിൽ ഒരിക്കലല്ലേ ലീവിന് വരാറുള്ളൂ…?”

” അതെ.. അതിനെന്താ…? ”

” ലീവിന് വരുന്ന സമയത്ത് അയാള് നിന്നെ എത്ര തവണ കളിക്കും…? ”

സുചിത്ര സ്തംഭിച്ചു നിന്നു. എന്തോ പറയാൻ ശ്രമിച്ചപ്പോൾ അവളൊന്നുവിക്കി.

” എന്തിനാ മടിക്കുന്നെ…? ഞാൻ നിന്നോട് എല്ലാകാര്യങ്ങളും ഓപ്പൺ ആയിട്ടല്ലേ സംസാരിക്കുന്നത്. പിന്നെന്താ ഞാൻ ചോദിച്ചതിന് മറുപടി പറയാൻ നിനക്കിത്ര മടി…? ”

ബീന വീണ്ടും ചോദിച്ചു.

” അത് പിന്നെ… ചേച്ചി… ”

അവൾ പറയാൻ മടിച്ചു.

” ആഹ്.. പറ… ”

ബീന അവളെ പ്രോത്സാഹിപ്പിച്ചു.

” പുള്ളിക്കാരൻ വർഷത്തിലൊരിക്കൽ 3 മാസത്തെ ലീവിനാണ് വരാറ്.. ആ സമയത്ത് കൂടിപ്പോയാൽ 3 തവണ കളിക്കും. ”

Leave a Reply

Your email address will not be published. Required fields are marked *