നീതുവിൻറെ കഥ ശ്രേയയുടെയും [നീതു]

Posted by

മാഡം ആന്ധ്രയിൽ നിന്നും എങ്ങനെയോ ബാംഗ്ലൂരിൽ എത്തപ്പെട്ടു. കാമുകൻ കൊണ്ടുവന്നു വേശ്യാലയത്തിൽ വിറ്റു എന്നും അവിടുന്ന് മാഡത്തിന്റെ സീക്രെട്ട് ഗോഡ് ഫാദർ അവളെ രക്ഷിച്ചു എന്നാണു കേട്ടിരിക്കുന്നത്. (ഞാനും ശ്രേയയും മായ യും മാത്രമാണ് അയാളെ മാഡം അല്ലാതെ അറ്റൻഡ് ചെയ്തിട്ടുള്ളത്. അയാൾ കോവിഡ് വന്ന് മരിച്ചു പോയി. ഇപ്പൊ മാഡം മാത്രം ആണ് എല്ലാത്തിന്റെയും കീ പിൻ ) കാമുകൻറെ കുട്ടി ആണ് കൂടെ ഉള്ള മകൾ എന്നും പറയപ്പെടുന്നു.ഇന്ന് ബാംഗ്ലൂരിലെ ബിസിനസ് പ്രമുഖർക്കിടയിൽ ഏറ്റവും ശക്തയായ സ്ത്രീ ആണ് സ്‌മൃതി മാഡം. ഞാൻ ഇത് എഴുതുന്ന സമയത്തു മാഡത്തിന് വേശ്യാലയം ഇല്ല. 

കോവിടിന്റെ പ്രത്യേക സാഹചര്യത്തിൽ മാഡം പെൺകുട്ടികളെ എല്ലാം നാട്ടിൽ വിട്ടു. ഇപ്പൊ കോളജ് ഇല്ലാത്ത കൊണ്ട് ആരും ഇല്ല റിസോർട്ടിൽ. മാഡത്തിന് ബാംഗ്ലൂരിൽ ബിൽഡേഴ്‌സ്, പ്രൈവറ്റ് ഫിനാൻസ് കമ്പനി, സൂപ്പർ മാർക്കറ്റ് ചെയിൻ, കൊറിയർ കമ്പനി, ബ്യൂട്ടി സലൂൺ, സോഫ്റ്റ് വെയർ കമ്പനി, ലക്ഷ്വറി യൂസ്‌ഡ്‌ കാർ ഷോറൂം ഒക്കെ ഉണ്ട്.ഫിനാൻസ് കമ്പനിയും ബിൽഡേർസും ബ്യൂട്ടി സലൂണും ഒഴിച്ച് ഒന്നും മാഡം തുടങ്ങിയതല്ല. ഫിനാൻസ് ചെയ്തിട്ട് പലിശ മുടങ്ങുമ്പോൾ ടേക്ക് ഓവർ ചെയ്തതാണ്.
പിന്നെ കുറെ വൻകിട ബിസിനെസ്സുകളിൽ പാർട്ണർഷിപ്പ് ഉണ്ട്. എൻറെ മെഡിക്കൽ ലാബിലും പാർട്ണർ ആണ് മാഡം (ബിൽഡിങ് മാഡത്തിന്റെ ആണ് വാടക കൊടുക്കേണ്ട പ്രൊഫൈറ്റിന്റെ 25 % മതി). ബന്ധങ്ങളുടെ കാര്യത്തിൽ ഇപ്പോഴുള്ള വിവാദ നായികയുടെ നൂറിരട്ടി വരും മാഡം..ഇന്ന് മാഡം ഒരു അണ്ടർ വേൾഡ് ഡോണിനെ പോലെ ആണ്. കൊല്ലാൻ പറഞ്ഞാൽ തിന്നിട്ട് വരുന്ന ഒരു കൂട്ടം ബോഡി ഗാർഡ്‌സും ഉണ്ട്. ഞങ്ങളുടെ റിസോർട്ടിനെ കുറിച്ച് സ്റ്റിങ്ങ് ഓപ്പറേഷന് വന്ന ജേർണലിസ്റ്റിനെ ഞാൻ വേണ്ടപോലെ ഡീൽ ചെയ്തപ്പോൾ അയാളെ സഹായിച്ച പെൺകുട്ടിയെ മാഡത്തിന്റെ ബോഡി ഗാർഡ്‌സ് ഉപദ്രവിച്ചു. അത് കണ്ടു നിക്കാൻ പോലും പറ്റാത്ത രീതിയിൽ ഭയങ്കരം ആയിരുന്നു.

 

അവരുടെ ഏക ദുഃഖം ഡ്രഗ് അഡിക്റ്റായ മകൾ ആണെന്ന് തോന്നിയിട്ടുണ്ട്. എനിക്ക് മാഡത്തിനെ നന്നായി അറിയാം അവരെ ഒരു കൂട്ടിക്കൊടുപ്പുകാരി എന്നതിൽ കൂടുതൽ ഒരു പെണ്ണ് എന്ന രീതിയിലും ഒരു മനുഷ്യ സ്ത്രീ എന്ന രീതിയിലും. മാഡം ഇപ്പൊ പറയും മാഡത്തിന് ഞാനും ശ്രേയയും സ്വന്തം മക്കളെ പോലെ ആണെന്ന്. പക്ഷെ അവരുടെ മോൾക്കു ഞങ്ങളെ പ്രത്യേകിച്ചും എന്നെ ഇഷ്ട്ടം അല്ല.

Leave a Reply

Your email address will not be published. Required fields are marked *