നീതുവിൻറെ കഥ ശ്രേയയുടെയും [നീതു]

Posted by

എല്ലാ സ്ത്രീകളെ പോലെവിവാഹം എന്ന ദുരന്തം എന്നെയും ശ്രേയയെയും തേടി വരാൻ സാധ്യത ഇല്ല. കാരണം വ്യക്തമാണല്ലോ. വിവാഹം അല്ലെങ്കിൽ ഫാമിലി എന്ന കാര്യത്തെ കുറിച്ച് ഞങ്ങൾ ചിന്തിക്കാറില്ല. ഈ നഗരത്തിലെ ഏറ്റവും വിലയുള്ള കോൾ ഗേൾസിനെ ആരും ഭാര്യയാക്കില്ലല്ലോ.ഞങ്ങൾ തമ്മിലുള്ള ബോണ്ടിങ്ങ് കാരണം വേറെ ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കാൻ ഞങ്ങൾക്ക് കഴിയില്ല. ഞങ്ങളുടെ അടുത്തുവരുന്ന ആണുങ്ങൾക്ക് എല്ലാം ഞങ്ങളുടെ ശരീരവും സുഖവും ആണ് വേണ്ടത്. ഈ സൗന്ദര്യം നശിക്കുന്നതിനു മുമ്പ് കുറച്ചധികം പണം ഉണ്ടാക്കണം.സിനിമ എന്ന വലിയ ആഗ്രഹം സഫലമാകണം.

പിന്നെ ഈ സ്റ്റോറിടെ അടിയിൽ വന്നു എന്നെയും ശ്രേയയെയും കിട്ടുമോ എന്ന് ചോദിക്കുന്ന ചേട്ടന്മാരോട് പറയാൻ വലിയ ഒരു നോ ആണുള്ളത്. ഞങ്ങൾ ഈ വെബ്‌സൈറ്റ് ഒരു മാർക്കറ്റ് പ്ലേസ് ആയല്ല കാണുന്നത്

Leave a Reply

Your email address will not be published. Required fields are marked *