സുഹൃതം 3 [Mr.Black]

Posted by

സുഹൃതം 3

Suhrutham Part 3 | Author : Mr.Black | Previous Part

 

എല്ലാവർക്കും നന്ദി എന്നെ സപ്പോർട്ട് ചെയ്തതിനു എല്ലാവർക്കും നന്ദി ഈ പാർട്ടിലും സപ്പോർട്ട് പ്രതീക്ഷിക്കുന്നു എന്നാ തുടങ്ങാം… 

ഞാൻ  സങ്കടത്തോടെയാണ് അന്ന് ഉറങ്ങിയത് കാരണം ഒരു സുഖമില്ലാത്ത ആളെ യാണ്അനുവിന് വിവാഹം കഴിക്കുന്നു കാമവും ദേഷ്യവും എല്ലാം പോയി മനസ്സിൽ വാൽസല്യവും സങ്കടവും മാത്രമായി അനുവിനെ കെട്ടിപ്പിടിച്ച് കരയണം എന്നുണ്ട്

പക്ഷേ അതിനുമുമ്പ് അവൾ റൂമിൽ കേറി വാതിൽ അടച്ചു റൂമിൽ ഒരിക്കൽ കാതോർത്തു അവൾ കരയുകയായിരുന്നു ഒരുപക്ഷേ നമ്മുടെ സങ്കടം  കണ്ടു അവൾ വിവാഹത്തിന് സമ്മതിച്ചത് ആയിരിക്കും അവൾ സ്വയം അവളുടെ ജീവിതം ഹോമിച്ചു അവളെ പറഞ്ഞു തിരിക്കുവാൻ സാധിക്കില്ല

അങ്ങനെ അടുത്ത ദിവസം എൻറെ വീട്ടിലേക്ക് മേടവും മകനും മേടത്തിന്റെ മകളും കടയിലെ മേനേജർകൂടി വിവാഹം ആലോചിക്കുവാൻ വീട്ടിൽ വന്നു അതിൽ ഒരു വ്യക്തിയെ കണ്ടു ഞാൻ അതിശയിച്ചുപോയി കടയിൽ ഞാൻ ആദ്യമായി പോയപ്പോൾ എന്നെ വെൽക്കം ചെയ്യാൻ വന്ന ആ സുന്ദരിക്കുട്ടി മേടത്തിന്റെ മകളായിരുന്നു എൻറെ കണ്ണുകൾ തന്നെ വിശ്വസിക്കാനായില്ല ഒരു മുതലാളിയുടെ മകൾ തൊഴിലാളിയായി പണിയെടുക്കുക സ്വന്തം കടയിൽ പൊതുവേ

വലിയ കടകളുടെ ഉടമകൾ സ്വന്തം കടയിൽ ഒരിക്കലും  പണിയെടുക്കുക യില്ല.

അവരുടെ കീഴിൽ നിറയെ പണിക്കാർ ഉണ്ട് എന്നിട്ടും  വകവെക്കാതെ തൊഴിലാളിയായി പണിയെടുക്കുന്നു.

ഞാൻ എല്ലാവരെയും വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു

ഹായ് ആൻറി ഹായ് നന്ദു എല്ലാരും ഉള്ളിലേക്ക് വരൂ .പെട്ടന്ന് ഒരു ഷേക്ക് ഹാൻഡ് തരുവാൻ കൈ നീട്ടി സുമയുടെ രണ്ടാമത്തെ മകൾ(നയന) “ഹായ് അനൂപ്ഏട്ടാ ”

“ഹായ് മേടം വരു വരു”

“അതേയ് മേടം എന്നു വിളിക്കേണ്ട കടയിൽ വിളിക്കണപോലെ നയന മതി കേട്ടോ അനൂപ് ഏട്ടാ”

“ശരി നയന എനിക്കറിയില്ലായിരുന്നു ജോലിക്കാരിയാണെന്ന ഞാൻ വിചാരിച്ച” അങ്ങനെ എല്ലാവരും വീട്ടിലേക്ക് വന്നു ചെറിയ വീട് ആയതിനാൽ സൗകര്യം കുറവായിരുന്നു

നയനയെ കുറിച്ച് പിന്നീട് സംസാരിക്കാം

സുമ വന്ന അമ്മയോട് സംസാരിച്ചു

“ചേച്ചി പേടിക്കണ്ട അവളൊരു രാജകുമാരിയെപ്പോലെ വീട്ടിൽ കഴിഞ്ഞു അവൾക്ക് ഒരു സങ്കടം വരാതെ ഞാൻ നോക്കിക്കൊള്ളാം എൻറെ മകനു വേണ്ടിയാണ് ഞാൻ അവളെ ചോദിക്കുന്നത് അവൾ ഇനി മുതൽ തൊഴിലാളി അല്ല വീടിന് മുതലാളിയാണ് ”

Leave a Reply

Your email address will not be published. Required fields are marked *