അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 8 [രാജർഷി]

Posted by

അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 8

Anjuvum Kaarthikayum Ente Pengalum Part 8 | Author : Rajarshi | Previous Part

 

കോളിംഗ്ബെൽ അടിക്കുന്ന ശബ്ദം കേട്ട് ഞാനും കാർത്തുവും ഞെട്ടിയുണർന്നു…കാർത്തു….മോളെ….വാതിൽ തുറക്ക്…കാർത്തുവിന്റെ അമ്മയുടെ വിളി കേട്ട് ഞങ്ങൾ ഉറക്കച്ചടവിൽ നിന്ന് മോചിതരായി..കാർത്തു:-അയ്യോ…അമ്മയും അച്ഛനും വന്നു എന്താ ചെയ്യ…അവളുടെ വിറയലും സംഭ്രമവുമൊക്കെ കണ്ടിട്ട് ഞാനും എന്ത് ചെയ്യണമെന്നറിയാതെയിരുന്നു പോയി..പുറത്ത് നിന്ന് വാതിലിൽ ഉള്ള മുട്ടലിന്റെ ശക്തി കൂടി വന്നു..

ഞാൻ:-പെണ്ണേ…നിയിങ്ങനെ പേടിയ്ക്കാതെ.നി മുറിയിൽ പോയി നല്ല ഉറക്കം നടിച്ച് കിടന്നോ..നിന്റെ അമ്മ ചോദിച്ചാൽ നമ്മുടെ പ്ലാൻ അതേ പോലെ പറഞ്ഞാൽ മതി.ഞാൻ പോയി വാതിൽ തുറന്നോളാം… അവൾ വേഗം മുറിയിലേയ്ക്ക് പോയി….ഞാൻ ഉറക്കച്ചടവോടെ പോയി വാതിൽ തുറന്നു…

അമ്മ:-മോനെന്താ ഇവിടെ ..ഈ സമയത്ത്..കാർത്തു എവിടെ.. പ്രതീക്ഷിക്കാതെ എന്നെ കണ്ട പരിഭ്രമത്തോടെ അമ്മ ചോദിച്ചു .അമ്മയുടെ പിറകിലായി അച്ഛനും കയറി വന്നു…

ഞാൻ:-കാർത്തുവിന് ഒറ്റയ്ക്കിരിക്കാൻ പേടി തോന്നിയപ്പോൾ അമ്മയെ വിളിച്ചു ദിയയോട് കൂട്ടിരിക്കാൻ വരോ ചോദിച്ചു.അവൾക്ക് തലവേദന അയോൻഡ് അമ്മ എന്നോട് നിങ്ങൾ വരുന്നത് വരെ ഇവിടെ വന്നിരിക്കാൻ പറഞ്ഞു…പറഞ്ഞു കഴിഞ്ഞപ്പോൾ കാർത്തുവിന്റെ അമ്മയുടെ മുഖത്തുണ്ടായ പിരിമുറുക്കം അയഞ്ഞു വന്ന് മുഖത്ത് ചിരി വിടർന്നു..

അമ്മ:-ആണോ..മോനെ..പെട്ടെന്ന് ഈ സമയത്ത് പ്രതീക്ഷിക്കാതെ കണ്ടപ്പോൾ ഞാനോന്ന് ഭയന്ന് പോയി..എന്നിട്ട് കാർത്തു എവിടെ…

ഞാൻ:-ഞാൻ വന്ന് കുറച്ച് കഴിഞ്ഞപ്പോൾ ഉറക്കം വരുന്നു പറഞ്ഞു മുറിയിലേയ്ക്ക് പോയി.കുറെ നേരം തനിച്ചിരുന്നപ്പോൾ ഞാനുമൊന്ന് മയങ്ങിപ്പോയി…അതാ വാതിൽ തുറക്കാൻ താമസിച്ച…

അച്ഛൻ:-ഈ പെണ്ണിനെക്കൊണ്ട് തോറ്റല്ലോടാ മോനെ…പേടിയാണെന്നും പറഞ്ഞു നിന്നെ വിളിച്ചു വരുത്തി ഉമ്മറത്തിരുത്തിയിട്ടു അവൾ റൂമിൽ പോയി സുഖമായി ഉറങ്ങുന്നു കൊള്ളാം.. അച്ഛൻ എന്റെ തോളിൽ കയ്യിട്ട് നടന്ന് സെറ്റിയിൽ ഇരുത്തി അച്ഛനും അടുത്തയി ഇരുന്നു…വല്ലതും കഴിചാരുന്നോ മോനെ.
ഞാൻ:-ഉവ്വച്ഛാ… ഞാൻ വീട്ടിൽ നിന്ന് കഴിച്ചിട്ടാ വന്നത്…ഞാനന്നാൽ ഇറങ്ങട്ടെ..അച്ഛാ..സമയം പതിനൊന്നാകാറയി….

അച്ഛൻ:-ഇന്നിനി രാത്രിയിൽ പോകേണ്ട മോനെ..രാവിലെ പോകാം..ഞങ്ങൾ വരുന്ന വഴി പാടത്തെല്ലാം ആളുകൾ കൂടിയിട്ടുണ്ട്…അക്കരെ വനത്തിൽ നിന്ന് ആനക്കൂട്ടം പുഴ കടന്നിട്ടുണ്ട്…ഞാൻ ലതികയെ വീട്ടിൽ ആക്കിയിട്ട് ടോർച്ചും പടക്കവും എടുത്ത് പോകാനായി വന്നതാ…

Leave a Reply

Your email address will not be published. Required fields are marked *