അപർണ്ണ – മരുഭൂമിയിലെ മാണിക്യം [Mallu Story Teller]

Posted by

“അതൊന്നും അല്ല, ലാസ്റ്റ് തേർസ്‌ഡേ താൻ എവിടെ ആയിരുന്നു. എന്റെ മിസ്സ്ഡ് കോളുകൾ ഒന്നും കണ്ടില്ലേ?”

“അത് ഞാൻ പറഞ്ഞിരുന്നില്ലേ സർ, എന്റെ പെങ്ങൾ വരുന്ന കാര്യം..കൊച്ചിനെ എടുക്കാൻ എയർപോർട്ടിൽ പോയിരുന്നു”

“അത് മിഡ്‌നെറ് അല്ലെ? ഞാൻ ഒരു 7 മണിക് വിളിച്ചിരുന്നു”

“സോറി സർ, ഞാൻ റൂം എല്ലാം ക്ലീൻ ചെയ്യുകയായിരുന്നു, അവിടെ കുറെ കച്ചറ ഉണ്ടായിരുന്നു ..കൊച്ചു അതെങ്ങാനം കണ്ടാൽ പിന്നെ എന്നെ തെറ്റിദ്ധരിക്കും ”

“ഹ ഹ ഹ ഹ …… അത് പോട്ടെ , താൻ ഫസ്റ്റ് ഫ്ലോറിൽ ഉള്ള ഷോറൂമിലെ റിസെപ്ഷനിസ്റ് ഫിലിപ്പീനി പെണ്ണിനെ കണ്ടിട്ടിലെ …നൈസ് ഫിഗർ ..അല്ലെ?”

“ഉം ”

“വ്യഴാഴ്ച്ച ഞാൻ അവളെയും സെറ്റ് ആക്കി വില്ലയുടെ താഴെ വന്നു തനിക്കു ഫോൺ അടിച്ചതാ…താനാണേൽ ഫോണും എടുക്കില്ല…അവസാനം കാറിൽ ഇട്ടു തന്നെ ഞാൻ പണിഞ്ഞു…പക്ഷെ പോരാ കേട്ടോ..നമ്മുടെ നാട്ടിലെ പെണ്പിള്ളേരുടെ അത്രയും ആമ്പിയർ ഇല്ല.. മുല്ലയെല്ലാം നല്ല വലിപ്പം ഉണ്ടെങ്കിലും പിടിച്ചു പിടിച്ചു ഉടഞ്ഞു പോയാടോ..പിന്നെ കൊതം…”

ജയന് ഇത് സ്ഥിരം മടുപ്പ് പരിപാടിയാണ്. പറയത്തക്ക വിദ്യാഭ്യാസ യോഗ്യത ഒന്നും ഇല്ലാത്ത ജയന് ഇപ്പോൾ വർക്ക് ചെയുന്ന കമ്പനിയിൽ അക്കൗണ്ടൻഡ് ജോലി കിട്ടിയത് പുള്ളിക്കാരന്റെ കൂട്ടുകാരന്റെ പിടിപാട് മൂലം ആണ്. ജോലിക് കയറി ഒന്ന് രണ്ടു വർഷം മുതൽ തുടങ്ങിയതാണ് മാനേജർ അനീഷിൻറെ ഈ കലാപരിപാടി. ജീവിതം എന്നാൽ മദ്യവും മദിരാശിയും പണവും മാത്രമാണെന്ന ചിന്താഗതിക്കാരൻ ആണ് അനീഷ്. അത് കൊണ്ടുതന്നെ പലപ്പോഴും ഖത്തറിൽ ഒപ്പം താമസിക്കുന്ന ഭാര്യയെ പറഞ്ഞു പറ്റിച്ചു പല നാട്ടുകാരായ സ്ത്രീകളെയും കൊണ്ട് ഹോട്ടൽ റൂമുകളിൽ വീക്കെൻഡ് അടിച്ചു പൊളിക്കലായിരുന്നു പുള്ളിയുടെ പ്രധാന പരുപാടി, ഒരു ദിവസം ഭാര്യ കയ്യോടെ പിടിക്കുന്നത് വരെ..അന്ന് മുതൽ ആള് കണ്ടെത്തിയ ഒരു വഴിയാണ് ജയൻ..സ്വന്തം ചിലവിൽ രഹസ്യമായി ജയന് ഒരു മുറി എടുത്തു കൊടുത്തു..മാസത്തിൽ 2 തവണ പുള്ളിക്കാരൻ അവിടെ ഏതെങ്കിലും ഒരുത്തിയെ കൊണ്ട് വന്നു തന്റെ കഴപ്പ് തീർത്തു സായൂജ്യം അണയും.

“ഉം ..സർ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് …അടുത്ത മാസം മുതൽ ഞാൻ ആ റൂം വിടുകയാണ്”

“അതെന്താടോ?? ഫ്രീ ആയിട്ട് നല്ല ഒരു റൂം വിട്ടുകളയാനോ?? മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ പോരെ?”

“അതല്ല സർ, വേറെ റൂം നോക്കാം എന്ന് വിചാരിച്ചു”

“അതിനെന്താ..വേറെ റൂം ഞാൻ എടുത്ത് തരാം…..”

‘ഈ മൈരൻ എന്നെ ഒരു നിലക്കും വിട്ടു പോവുന്നില്ലലോ ദൈവമേ’ ജയൻ ആത്മഗതം പറഞ്ഞു

“….അങ്ങനെ അല്ല തനിക് വേറെ റൂം വേണമെങ്കിൽ വേറെ ജോലി കൂടെ നോക്കിക്കോ….”

Leave a Reply

Your email address will not be published. Required fields are marked *