“ദേ അനു ആണ്, വീഡിയോ കാൾ ആണല്ലോ…ഇതാ നീ സംസാരിച്ചോളൂ ” ജയൻ ഫോൺ അപർണക്കു നൽകി. ഫോണിൽ അമ്മയുടെ മുഖം കണ്ടതോട് കൂടെ അതുവരെ അവളുടെ മുഖത്തു ഉണ്ടായിരുന്ന ചിരി മായുവാൻ തുടങ്ങി. അമ്മയും ചേച്ചിയും അവിടെ നിന്നും ചോദിക്കുന്ന ചോദ്യങ്ങൾക്കും വിശേഷങ്ങൾക്കും കാര്യമായൊന്നും പറയാതെ അവൾ യാന്ത്രികമായി വെറുതെ മൂളി കൊണ്ടിരുന്നു. അധികം വൈകാതെ അടക്കി വെച്ചിരുന്ന വിഷമം മുഴുവൻ അവളുടെ വെളുത്തു തുടുത്ത കവിളിലൂടെ ചാലിട്ടൊഴുകുവാൻ തുടങ്ങി..
ഇത് കണ്ട ജയൻ നിറകണ്ണുകളോടെ ചിരിച്ചുകൊണ്ട് ഫോൺ അവ്ലിടെ കയ്യിൽ നിന്നും വാങ്ങി.
“എന്തിനാടി രാവിലെ തന്നെ വെറുതെ കൊച്ചിനെ കരയിപ്പിക്കുന്നത്..അവൾ ഇവിടെ ഓക്കേ ആണ്..അല്ലെ അപ്പു?..ഞാൻ പിന്നെ വിളിക്കാം..”
ജയൻ ബെഡിൽ അപ്പുവിന്റെ അരികിൽ വന്നു ഇരുന്നു.അവൾക്ക് അപ്പോഴും കരച്ചിൽ നിർത്തുവാൻ കഴിഞ്ഞിരുന്നില്ല.
“അയ്യേ ഏതാ ഇത്…കുഞ്ഞി കുട്ടികളുടെ പോലെ..10 കൊല്ലം ആയിലെ നിന്നെ ഞാൻ കണ്ടു തുടങ്ങിയിട്ട്..ഇപ്പോഴും തൊട്ടാവാടി തന്നെ ആണോ ..അയ്യേ..എഴുന്നേറ്റ് ഫുഡ് കഴിച്ചു റെഡി ആയെ, നമ്മുക് പുറത്തെല്ലാം ഒന്ന് കറങ്ങിയിട്ട് വരാം…ഉം …ചെല്ല് ..”
ഒന്നും മിണ്ടാതെ അവൾ ബാത്റൂമിലേക് നടന്നു.
***************
“ജയൻ ബ്രോ, അനീഷ് സർ കാബിനിലേക് വിളിക്കുന്നുണ്ട്, പെട്ടന്ന് ചെല്ലാൻ പറഞ്ഞു”
ആവി പറക്കുന്ന കോഫീ ടേബിളിൽ വെച്ച് ജയൻ തന്റെ ഓഫീസിന്റെ വാതിൽക്കൽ നിൽക്കുന്ന അനസിനെ ഒന്ന് നോക്കി.
“ഞാൻ ഇവിടെ ഇല്ലെന്നു പറഞ്ഞാൽ പോരെ ?”
“ആള് രാവിലെ ചേട്ടനെ കണ്ടതാണ്…. വേഗം വിട്ടോ”
‘മൈര് …കാമ പ്രാന്തന് വെല്ല കമ്പി വർത്തമാനം പറയാനാവും’ പിറുപിറുത്തു കൊണ്ട് ജയൻ കമ്പ്യൂട്ടർ സ്ക്രീൻ ഓഫ് ചെയ്ത് ചെയറിൽ നിന്നും എഴുന്നേറ്റു.
“ഗുഡ് മോർണിംഗ് സർ ” ഉള്ളിലെ നീരസം പുറത്തുകാണിക്കാതെ ചിരിച്ചു കൊണ്ട് ജയൻ അനീഷിന്റെ വലിയ ഓഫിസിനകത്തു കടന്നു.
“ഗുഡ് മോർണിംഗ് ..ആ ഡോർ ഉള്ളിൽ നിന്നും ലോക്ക് ചെയ്തേക് ”
അനീഷ് പറയാൻ പോകുന്ന കാര്യം എന്നതാണെന്ന് ഏകദേശം അറിയാമെങ്കിലും ഒന്നും അറിയാത്ത ഭാവത്തിൽ ജയൻ അനീഷിന്റെ ടേബിളിനു മുന്നിൽ നിലയുറപ്പിച്ചു.
“ഇരികടോ, ഇത് എന്നും പറയണോ? ഞാൻ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയുമോ?”
“ഇല്ല സർ, ഷാർപ് കമ്പനിയുടെ ചെക്ക് ഹോൾഡ് ചെയുന്ന കാര്യം റിമൈൻഡ് ചെയ്യാൻ ആണോ?”