അപർണ്ണ – മരുഭൂമിയിലെ മാണിക്യം [Mallu Story Teller]

Posted by

താമസിക്കുന്നിടത്തേക് നീങ്ങി ഒരു വലിയ വീടിനു മുന്നിൽ എത്തി.

“ദേ, നമ്മുടെ സ്ഥലം എത്തി” വണ്ടി പാർക്ക് ചെയ്ത ജയൻ പുറത്തേക് ഇറങ്ങി.

“ഈശ്വരാ..ഇത്ര വല്യ വീട്ടിലാണോ ചേട്ടൻ താമസിക്കുന്നെ?” അപർണയുടെ ചോദ്യം കേട്ട ജയന് ചിരിയാണ് വന്നത്.

“വല്യ വീട്ടിൽ തന്നെ, പക്ഷെ അതിലെ ഒരു ചെറിയ റൂമിൽ ആണെന്ന് മാത്രം ..വാ..”

രണ്ടാം നിലയിലേക്കു കയറുമ്പോൾ ആണ് സുലൈമാൻ ചുണ്ടിൽ സിഗററ്റുമായി താഴെക് ഇറങ്ങി വന്നത്. ജയനെയും അപർണയെയും കണ്ട പുള്ളിക്കാരന്റെ കണ്ണ് തള്ളി പോയി. അപർണയെ കണ്ട ഉടനെ അയാളുടെ കണ്ണുകൾ നേരെ വീണത് അവളുടെ മാറിലേക്കാണ്. പെട്ടന്ന് തന്നെ ജയനെ നോക്കി ആള് ചോദിച്ചു.

“അല്ല ജയാ…… എന്താണ് വിശേഷം…..ഇത് ഏതാണ് ഒരു പുതിയ മുഖം ….വ്യഴാഴ്ച ആയിട്ട് അടിച്ചു പൊളിയാണല്ലേ..”

“ഇക്ക..ഇത് പെങ്ങള് കുട്ടിയാണ് ..ഭാര്യയുടെ അനിയത്തി..നാട്ടിൽ നിന്നും ഇപ്പൊ വന്നുള്ളൂ… നാളെ രാവിലെ ഫ്രീ ആണെങ്കിൽ റൂമിലോട്ട് പോരെ … നല്ല നടൻ കപ്പ തരാം..”

“ഹും …നടക്കട്ടെ…നടക്കട്ടെ.. ” ജയന്റെ തോളിൽ തട്ടി ചിരിച്ചു കൊണ്ട് സുലൈമാൻ സൈഡിലേക് മാറി നിന്നു . മുകളിലേക്ക് കയറി പോകുന്ന അവരെ തിരിഞ്ഞു നോക്കി സിഗരറ്റ് നിലത്തിട്ട് ചവിട്ടി അയാൾ താഴേക്കു ഇറങ്ങി.

“ജയൻ ചേട്ടാ, ഇവിടെ എത്ര പേർ താമസിക്കുണ്ട്?”

“ഒരു 25 ആളുകൾ കാണും, കൂടുതലും മലയാളികൾ ആണ്..മലപ്പുറത്തുള്ള 4 ഫാമിലി ഉണ്ട്, ബാക്കി എല്ലാം ബാച്ചലേഴ്‌സ് ആണ്” ജയൻ റൂമിന്റെ കതക് തുറന്നു അകത്തു കയറി.

ഒരു ചെറിയ റൂം, വലതു വശത്തു ഒരു ബെഡ് അതിനു മുന്നിൽ രണ്ടു മീറ്റർ കഴിഞ്ഞു ഒരു മേശയും കണ്ണാടിയും , റൂമിന്റെ ഇടതു വശത്തു രണ്ടു ഡോറുകൾ ഒന്ന് ബാത്ത് റൂം മറ്റൊന്ന് കിച്ചൻ. റൂമിൽ കയറിയ അപർണ്ണ ഒന്ന് അമ്പരന്നു. അതിനുള്ള കാരണം വഴിയേ പറയാം.

“ഇതാണ് മോളെ ചേട്ടന്റെ കൊട്ടാരം എങ്ങനെ ഉണ്ട്?”

“നല്ല വൃത്തി ഉണ്ടല്ലോ”

അപർണ്ണ നിലത്തിരുന്നു പെട്ടി തുറന്നു നാട്ടിൽ നിന്നും അമ്മയും അനുവും കൊടുത്തു വിട്ട പലഹാരങ്ങളും അച്ചാറും എല്ലാം പുറത്തെടുത്തു വെക്കാൻ തുടങ്ങി.

“ദേ ജയൻ ചേട്ടാ കക്കയിറച്ചി…ചേച്ചി കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയതാ…ഞാൻ ചൂടാക്കി തരാം”

“അതൊക്കെ ഞാൻ ചെയ്യാം..ഡ്രെസ്സിലൊന്നും കച്ചറ ആകേണ്ട, നീ ചെന്ന് ഡ്രസ്സ് മാറി കുളിച്ചിട്ട് വാ…ദേ ബാത്റൂമിലേക് പൊക്കോ”

Leave a Reply

Your email address will not be published. Required fields are marked *