അപർണ്ണ – മരുഭൂമിയിലെ മാണിക്യം [Mallu Story Teller]

Posted by

“ചെ….എങ്കിൽ നമ്മുക് നേരിട്ട് പോവാം.. ഓഫീസ് കഴിഞ്ഞു…” കാര്യങ്ങൾ തന്റെ കയ്യിൽ നിന്നും കൈ വിട്ടു പോവുകയാണെന്നറിഞ്ഞ ജയൻ ഇനിയുമൊരു കള്ളം കൂടെ പറഞ്ഞു ഈ കളി നീട്ടികൊണ്ടുപോവുന്നതിൽ ഒരു അർത്ഥവും ഇല്ല മനസ്സിലാക്കി സത്യം തുറന്നു പറയാൻ തീരുമാനിച്ചു.

“എനിക്ക് അവളെ ഇവിടെ ജോലിക് വിടാൻ താല്പര്യം ഇല്ല…സാറിന്റെ സ്വാഭാവം തന്നെ ആണ് കാരണം …” ജയൻ സർവധൈര്യവും സംഭരിച്ചു ഇത് പറഞ്ഞപ്പോൾ അനീഷ് ചെറുതായൊന്നു ഞെട്ടി. പെട്ടന്നു തന്നെ പൊട്ടി ചിരിച്ചു കൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റ അയാൾ ജയന്റെ പിറകിൽ വന്നു നിന്നു അവന്റെ തോളിൽ കൈ വെച്ച് ഒന്ന് അമർത്തി. ചിരിച്ചു കൊണ്ടിരുന്ന അയാളുടെ മുഖത്തു അപ്പോൾ ഒരു ക്രൂരമായ ഭാവം വിടർന്നു. തന്റെ ഉദ്ദേശം എന്താണെന്നു മനസ്സിലാക്കിയ അവനെ പിറകിൽ നിന്നും തൊഴിച്ചിടാനുള്ള അത്രയും ദേഷ്യം അപ്പോൾ അയാൾക്ക് ഉണ്ടായിരുന്നു.

“എടൊ, എടൊ…ജയാ…താൻ എന്താ കരുതിയത് ഞാൻ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ഒരു തെണ്ടിയാണെന്നോ??..”

“സർ ഞാൻ ..”

“ഏയ്..ഞാൻ പറയട്ടെ…കൂടെ നിക്കുന്നവനെ കൂമ്പിനിക്കുന്നവൻ അല്ല ഞാൻ…താൻ ഇത്രയും നാൾ എനിക്ക് നൽകിയ സഹായത്തിനു തിരിച്ചു ഒരു സഹായം..അത്രയേ ഞാൻ ഉദ്ദേശിച്ചുള്ളൂ… എന്നെ വിശ്വാസം ഇല്ലാതെ ഇത്രയും നല്ല ഓഫർ കളഞ്ഞു കണ്ടു തനിക് തന്റെ പെങ്ങളെ നാട്ടിലേക്ക് അയക്കണം എന്നാണെങ്കിൽ അയച്ചോളൂ… നോ പ്രോബ്ലം..” അനീഷ് തിരികെ കസേരയിൽ തന്നെ വന്നിരുന്നു..

ജയന് എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥ ആയി. താൻ ഇതിലിപ്പോൾ എന്ത് വിശ്വസിക്കണം.അവൻ ഒന്നും മിണ്ടാതെ താഴേക്കു നോക്കി ഇരുന്നു. തന്റെ ഉള്ളു പൊള്ളയായ വാക്കുകളിൽ ശുദ്ധനായ ജയൻ ഏകദേശം വീണു എന്ന് ഉറപ്പായ അനീഷ് ചിരി ഉള്ളിലൊതുക്കി അവന്റെ മറുപടിക്കായി കാതോർത്തു..

“Excuse me സർ,” അപ്രതീക്ഷിതമായാണ് HR ഹെഡ് അനിത വാതിൽ തുറന്നു അകത്തേക്ക് കയറിയത്. അനിതയെ കണ്ടതും അനീഷിന്റെ മുഖത്തു ഒരു കള്ള ചിരി വിടർന്നു.

“യു ആർ always excused ….കേറി വാടോ…”

പൊട്ടി ചിരിച്ചു കൊണ്ട് അകത്തു വന്ന അനിത ജയന്റെ ടേബിളിൽ ഒരു പേപ്പർ കൊണ്ട് വന്നു വെച്ചു. ജയൻ അപ്പോഴും തല താഴ്ത്തി ഇരിക്കുകയായിരുന്നു. ജയൻ തങ്ങൾ രണ്ടു പേരയും ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലാക്കിയ അനീഷ് തന്റെ അടുത്ത് വന്നു നിന്ന അനിതയുടെ ഇറുകിയ ഓഫീസ് സ്യൂട്ടിൽ വിടർന്നു നിന്നിരുന്ന നിതംബ കുന്നുകളിൽ ഒന്ന് അമർത്തി. അവൾ ശെരിക്കും ഞെട്ടി പോയി. പെട്ടന്നു തന്നെ അയാളുടെ കൈ തട്ടി മാറ്റിയ അവൾ ജയൻ കാണുമെന്നു കണ്ണുകൊണ്ടു ആംഗ്യം കാണിച്ചു.

“ജയൻ , എന്താ ഒന്നും പറയാത്തത്?”

ജയൻ മുഖമുയർത്തി നോക്കിയപ്പോൾ ആണ് മുന്നിൽ നിൽക്കുന്ന അനിതയെ ശ്രദ്ധിച്ചത്. അവൾ ജയനെ നോക്കി ചിരിച്ച് താൻ കൊണ്ടു വന്ന പേപ്പർ അനീഷിനെ ഏൽപ്പിച്ച് ഒന്നും സംഭവിക്കാത്ത ഭാവത്തിൽ പുറത്തേക്ക് പോയി.

“സാറിറോട് അങ്ങനെ പറഞ്ഞതിൽ ക്ഷമിക്കണം … സോറി”

Leave a Reply

Your email address will not be published. Required fields are marked *