അപർണ്ണ – മരുഭൂമിയിലെ മാണിക്യം [Mallu Story Teller]

Posted by

“അപ്പൊ ഏട്ടന് നോക്കാം അല്ലെ?” സർവ ധൈര്യവും സംഭരിച്ചു അവൾ ഇത് പറഞ്ഞപ്പോൾ ചിരി വന്ന ജയൻ, ദേഷ്യം അഭിനയിക്കാൻ ശ്രമിച്ചെങ്കിലും ചിരിച്ചു കൊണ്ട് തന്നെ അവള്ക്കു നേരെ വിരൽ ചൂണ്ടി പറഞ്ഞു.

“ദേ പെണ്ണെ…”

“അയ്യോ..ദേഷ്യം വന്നതാണോ???…..എനിക്ക് ചിരി വരുന്നു ജയൻ ചേട്ടാ”

“ഞാൻ പറഞ്ഞ പോലെ ഷാൾ ഇടാതെ നീ വരേണ്ട..കാറിൽ തന്നെ ഇരുന്നോ” ഇത്തവണ ശെരിക്കും ദേഷ്യം വന്ന ജയൻ കലിപ്പിച്ചു പറഞ്ഞു കൊണ്ട് ഇരുട്ട് നിറഞ്ഞ കാർ പാർക്കിംഗ് ഏരിയയിൽ നിന്നും തെരുവ് വിളക് കൊണ്ട് അലങ്കരിച്ച കല്ല് വിരിച്ച ബീച്ച് സൈഡിലെ നടപ്പാതയിലേക്ക് നടന്നു. അപർണ്ണ ഷാൾ എല്ലാം ഇറക്കിയിട്ട് ഇറക്കി വെട്ടിയ ചുരിദാർ ഒന്ന് കഷ്ട്ടപെട്ടു മുകളിലേക്ക് കയറ്റി വെളിയിലേക്കു എത്തി നോക്കി നിന്നിരുന്ന മുലച്ചാൽ അകത്താക്കി ജയന്റെ അടുത്തേക്ക് ഓടി…ചുരിദാർ മുകളിലേക്ക് കയറിയപ്പോൾ തൂങ്ങി നിന്നിരുന്ന പാൽകുടങ്ങൽ നിവർന്നു നിന്ന് അവളുടെ മാറിനെ കൂടുതൽ മനോഹരമാക്കി.

“കലിപ്പാണോ ??” അവൾ ഓടി വന്നു ജയന്റെ വലം കൈ ചുറ്റി പിടിച്ചു മുഖം അവന്റെ കൈതുടയിൽ ചേർത്ത് വെച്ച് നടന്നു.

“കയ്യിൽ പിടിച്ചു തൂങ്ങല്ലേ കൊച്ചെ…” ജയൻ അവളുടെ പിടുത്തം വിടുവിച്ചു..

“തണുത്തിട്ടാണ് ചേട്ടാ..എന്ത് മനുഷ്യനാ ഇത്?”

“തണുത്തിട്ട് ആണെങ്കിൽ കാറിൽ കോട്ടുണ്ടല്ലോ, എടുത്തു ഇടാൻ മേലായിരുന്നോ ?”

“കോട്ടിടാൻ ആണെങ്കിൽ ഞാൻ എന്തിനാ ഈ ഒരുങ്ങിയത്..ഞാൻ ഇല്ല ചേട്ടൻ പൊക്കോ” അവൾ മുഖം കടുപ്പിച്ചു അവിടെ ആ നടപ്പാതയിൽ നിന്നു. അവളെ ശ്രദ്ധിക്കാതെ രണ്ടു മൂന്ന് അടി മുന്നോട്ടു പോയെങ്കിലും തിരിഞ്ഞു നോക്കി നെടുവീർപ്പിട്ടു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു.

“സോറി..വായോ പോകാം..”

” കൈ തായോ… ” ജയൻ തലക്കു കൈ വെച്ച് കൊണ്ട് വലതു കൈ ചിരിച്ചു കൊണ്ട് നിൽക്കുന്ന അവൾക്കു നേരെ നീട്ടി.

“ചെറുപ്പം തൊട്ടു അടിച്ചു വളർത്താത്തതിന്റെ കുറവാണ് ” മുന്നോട്ട് നടക്കുമ്പോൾ ജയൻ പറഞ്ഞു.

“കണക്കാക്കി പോയി ”

പ്രത്യക്ഷത്തിൽ കൈ വട്ടം പിടിച്ചു നടക്കുന്നതിൽ ജയൻ ദേഷ്യപ്പെട്ടെങ്കിലും അവളോടപ്പമുള്ള ആ ഓരോ നിമിഷങ്ങളും ആസ്വദിച്ചു അവൻ കൊണ്ടിരുന്നു. ഒരു നാൾ പ്രിയ പത്നിയെയും കൊണ്ടുവന്നു അവളെയും ഇങ്ങനെ ചേർത്ത് പിടിച്ചു നടക്കണം എന്ന് എന്നെല്ലാം അവൻ സ്വപ്നം കണ്ടിരുന്നതാണ് പക്ഷെ ഇപ്പോൾ തന്നോട് ചേർന്ന് നടക്കുന്നത് ഭാര്യയുടെ അനിയത്തികുട്ടി.. കടൽത്തീരത്തെ നടപ്പാതയോട്‌ ചേർന്ന് കടലിലേക്ക് ഇറക്കി കെട്ടിയുയർത്തിയ കെട്ടിപ്പൊക്കിയ കരികല്ലിന്റെ അരമതിലിൽ കാറ്റ് കൊള്ളാൻ ഇരിക്കുന്ന പലരും അവരെ രണ്ടു പേരയെയും അസ്സൂയയോടെ നോക്കി കൊണ്ടിരുന്നു….

“കല്യാണം കഴിഞ്ഞു മുതുമോടി ആവും” ചിലരെല്ലാം പിറുപിറുത്തു..

“കുറെ ആയല്ലോ നടക്കുന്നു…എവിടാ പാർട്ടി?”

“ദാ അതിനുള്ളിൽ..” കുറച്ചു ദൂരെ ആയി പലനിറത്തിലുള്ള മാലബൾബുകൾ കൊണ്ട് അലങ്കരിച്ച രണ്ടു നിലയുള്ള ബോട്ടുകൾ കിടക്കുന്നിടത്തേക്ക് ജയൻ വിരൽ ചൂണ്ടി.

Leave a Reply

Your email address will not be published. Required fields are marked *