അത് നല്ലൊരു തീരുമാനമാണ് ഡോക്ടറെ, ഞാൻ സപ്പോർട്ട് ചെയ്തു,
ചക്കിക്കൊത്ത ചങ്കരൻ, റിനി മാം വീണ്ടും കമന്റ് ഇട്ടു,
നിങ്ങൾ ഫുഡ് കോർട്ടിലേക്ക് നടന്നോ, ഞാൻ നിമ്മിക്ക് ഒരു ഫ്രോക് എടുക്കട്ടെ, ടാ നീയും വാ,,, ആഷി പറഞ്ഞു.
പെട്ടന്ന് വാ ഞങ്ങൾ അപ്പോഴേക്കും കഴിക്കാൻ പറയാം, പിസ്സ പോരെ? റിൻസി മാം ചോദിച്ചു
എന്തായാലും കുഴപ്പമില്ല ആഷി മറുപടിയും പറഞ്ഞു,,,,,,
ഞങ്ങൾ നേരെ ഷോറൂമിൽ കയറി നിമ്മിക്ക് ഒരു അടിപൊളി ഫ്രോക് എടുത്തു ,,,,,,,
നമുക്ക് അവിടെയും കൂടെ ഒന്ന് കയറാം,,,, അണ്ടർ ഗാര്മെന്റ് ഷോറൂം കാണിച്ചു ആഷി പറഞ്ഞു,
ആയിക്കോട്ടെ…..
ഞങ്ങൾ ഷോറൂമിൽ കയറി, ആഷി അവിടെ ഡിസ്പ്ലേ വച്ചിരുന്ന ബ്രാ എടുത്ത് ഒന്ന് നോക്കി, സെയിൽസ് ഗേൾ വന്നു ആഷി സൈസ് പറഞ്ഞു കൊടുത്തു, സെയിൽസ് ഗേൾ കുറച്ച് മോഡൽ കാണിച്ചു കൊടുത്തു,,,
ആഷീ ദേ ഇതെടുത്തോ പൊളിക്കും,,,
നീ അതവിടെ വെച്ചേ,,,,,,,
വേണ്ടെങ്കിൽ വേണ്ട,,,,,,
ആഷി കുറച്ച് ഷഡിയും ബ്രായും വാങ്ങി,,,,,,, പൈസയും കൊടുത്ത് ഞങ്ങൾ നേരെ ഫുഡ് കോർട്ടിലേക്ക് പോയി, അവിടെ അവർ ഞങ്ങൾക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു, അനൂജ ഓർഡർ ചെയ്ത ട്രേയും എടുത്ത് വന്നു , നല്ല വിശപ്പുണ്ട് ഉണ്ടായിരുന്ന ബർഗറും പിസയും ഒക്കെ കുത്തിക്കേറ്റി,,,,,
ഫിലിമിന് കേറിയാലോ ആഷി?
അനൂജയാണ് ചോദിച്ചത്
ഇപ്പോഴോ, വേണ്ട കഴിയുമ്പോഴേക്കും ഒരു സമയം ആവും, ഇവിടുന്ന് പുറത്ത് കടക്കാൻ തന്നെ വേണം ഒരു മണിക്കൂർ, കഴിച്ചുകഴിഞജ് ഞങ്ങൾ നേരെ വണ്ടിയിലേക്ക് പോയി,
മറൈൻ ഡ്രൈവിൽ പോയാലോ ഡോക്ടറെ? ഞാൻ ചോദിച്ചു
ഇപ്പോ എവിടേം പോണില്ല, നേരെ ഹോട്ടലിലേക്ക് പോവാം, റിനി മാം പറഞ്ഞു, ഞാൻ വണ്ടി നേരെ ഹോട്ടലിലേക്ക് വിട്ടു. മറ്റുള്ളവർ വാങ്ങിയ സാധനങ്ങൾ ഒക്കെ എടുത്ത് റൂമിലേക്ക് നടന്നു, ഞാനും റിൻസി മാമും സിഗെരെറ്റ് വാങ്ങാനായി പുറത്തേക്ക് പോയി,
എന്തായെടാ നിന്റെ ജോലി കാര്യം ഒക്കെ? നടത്തത്തിനിടയിൽ റിൻസി ചോദിച്ചു.
ഓഹ് എന്താവാൻ ഞാൻ നോക്കിയൊന്നും ഇല്ല.
പിന്നെ നീ കാലാകാലം ഡ്രൈവർ ഡ്യൂട്ടി ആയിട്ട് പോവാനാണോ പ്ലാൻ, നീ സാലിയെ കണ്ടു പടിക്കെടാ….
ഓൻ പണി എടുക്കുന്നുണ്ടല്ലോ പിന്നെ ഞാൻ എന്തിനാ പണിക്ക് പൊന്നേ? ഓൻ നോക്കിക്കോളും എന്നെ
എന്നാ നീ കല്യാണം കഴിച്ചിട്ട് അവളേം അവനു കൊടുക്ക്, അവൻ നോക്കിക്കോളും,,,,,
ഡോക്ടറെ മോന്റെ ഡിഗ്രി കഴിയാറായില്ലേ?
ഒരു വർഷം കൂടെ ഉണ്ട്