ഞാനും ഇണ്ട് കല്യാണത്തിന്…..
നിമ്മീ ഇങ്ങു വന്നേ,,, ഷാനുക്ക വേറെ പോകുന്നതല്ലേ…
ഇല്ല ഞാൻ വരൂല, ഞാനും പോണുണ്ട് കല്യാണത്തിന്….
അത് സാരല്ല ഉമ്മാ,,, അവൾ വന്നോട്ടെ….. ഞാൻ വണ്ടി എടുത്തു വിട്ടു…. കൂട്ടുകാരോടൊക്കെ നല്ല കമ്പനി ആണെങ്കിലും ഒറ്റക്ക് അവൾ ആരെടത്തും പോവില്ല….. എന്റെ വിരലിൽ തൂങ്ങി അങ്ങിങ് നടന്നു കളിച്ചു…….
പരിപാടി കഴിയും വരെ അവൾ എന്റെ വിരലിൽ തൂങ്ങി നടന്നു,,,,, രാത്രി എല്ലാ പണിയും കഴിഞ്ഞപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു….
ഫോൺ എടുത്ത് നോക്കി ആഷിയുടെ 8 മിസ്സ്ഡ് കാൾ ഉണ്ട്, ഞാൻ തിരിച്ചു വിളിച്ചു…
ഹെലോ…..
ഷാനൂ നീ എവിടെയാ?
എന്താ ആഷീ?
നിമ്മി എവിടെ?
അവൾ എന്റെയടുത്ത ഉണ്ടല്ലോ…..
ഉറങ്ങിയോ?
ആ വണ്ടിയിലാ ഉള്ളത് വീട്ടിലേക്ക് പോന്ന…. ഞാൻ ഉമ്മാനേം കൂട്ടി അങ്ങു വരാം…
ഉമ്മ വന്നു…..
എന്നാ ഞാൻ ഇവളെ നാളെ രാവിലെ കൊണ്ട് വിടാം……
അവൾ രാത്രി എഴുനേൽക്കുമെടാ….
അത് സാരല്ല, ഞാൻ ലേറ്റ് ആവും എന്തായാലും കിടക്കാൻ…..
എന്നാ ശരി….
ഓക്കേ…. ഗുഡ് നൈറ്….
നൈറ്…..
നിമ്മി നല്ല ഉറക്കത്തിലാണ്……
ഇവൾ ഉള്ളത് കൊണ്ട് ഇന്ന് ഒരു സിഗരറ്റ് പോലും വലിച്ചിട്ടില്ല, അതെങ്ങനെയാ വിരലിൽ നിന്നും വിടണ്ടേ…..
ഞാൻ ഒരു സിഗ് കത്തിച്ചു ആസ്വദിച്ചു വലിച്ചു…..
മണം പോവാനുള്ള സൂത്രങ്ങൾ ഒക്കെ ചെയ്തു വീട്ടിലേക്ക് പോയി….
ഇവള് നിന്റെ കൂടെ തന്നെയാണോ? ഉമ്മ ചോദിച്ചു….
ഉറങ്ങിയോ?
ആഹ്….
എന്നാ ഇങ്ങു താ….
വേണ്ട ഉമ്മ എന്റടുത്തു കിടന്നോട്ടെ…..
ഞാൻ അവളെയും എടുത്ത് റൂമിലേക്ക് നടന്നു…..
പിറ്റേന്ന് രാവിലെ തന്നെ ഞാൻ അവളേം കൂട്ടി പോയി……
ആഹ് നിങ്ങള് വന്നോ?
നിമ്മീ പെട്ടന്ന് റെഡി ആയി സ്കൂളിൽ പോണ്ടേ? ഉമ്മാക്ക് ലേറ്റ് ആയി…. ഉമ്മ….. നിമ്മിക്ക് ഒരു കിസ്സ് കൊടുത്ത് ആഷി ഇറങ്ങി…
ഷാനൂ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ?
ആഹ്.. വാ…..
അവൻ ചായ പോലും കുടിച്ചു കാണില്ല….
അതൊക്കെ അവൻ പിന്നെ കുടിച്ചോളും…..
ഞാൻ വണ്ടിയെടുത്തു…..