മായാമോഹിതം 2 [രേഖ]

Posted by

ഞാൻ അങ്ങോട്ടു തന്നെയാണ് പോകുന്നത് എന്ന് അവർക്കറിയാം അതുകൊണ്ടു ഞാൻ എത്തിയോ എന്നൊന്നും വിളിച്ചു നോക്കില്ല

വിക്രം : ഭക്ഷണം എന്താണ് നിനക്ക് വേണ്ടത്
എനിക്ക് അങ്ങിനെ ഒന്നും കഴിക്കാനുള്ള അവസ്ഥയിലല്ല , അതുകൊണ്ടു എന്തായാലും സാരമില്ല
വിക്രം : അവസ്ഥയും അവസ്ഥാന്തരങ്ങളും നമ്മൾ ഉണ്ടാകുന്നതാണ് , അതുകൊണ്ടു നീ ആ കാര്യം വിട്, നോൺ വെജ് കഴിക്കില്ലേ

എങ്കിൽ എനിക്ക് ഒരു ഫിഷ് ബിരിയാണി മതി

വിക്രം : അങ്ങിനെ വഴിക്ക് വാ … ആ കാണുന്നത് എൻ്റെ റൂം അതിൽ വാഷ്‌റൂം ഉണ്ട് കുളിച്ചു ഫ്രഷ് ആകണമെങ്കിൽ അവിടെ യൂസ് ചെയ്യാം ഒന്ന് കിടക്കണം എങ്കിൽ ആ ബെഡിൽ കിടന്നോളു ഞാൻ അപ്പോൾ പോയേച്ചും വരാം

അയാൾ തിരിച്ചുവന്നപ്പോൾ നല്ല ഫിഷ് ബിരിയാണിയും ഒപ്പം രണ്ടുകുപ്പിയും എല്ലാമായാണ് വന്നത്

എന്താണ് ഉദ്ദേശം ഇതും കുടിച്ചു ഇരിക്കാനാണെന്ക്കിൽ ഞാൻ പോകാൻ നോക്കട്ടെ .

വിക്രം : എന്തായാലും ഞാൻ ഈ ഭക്ഷണം വാങ്ങിച്ചു അത് കഴിച്ചേച്ചും പോകാം ,

ഞാൻ പാർസൽ കവർ എല്ലാം വാങ്ങിവെച്ചു , ഞാൻ ആ കിച്ചണിൽ പോയി രണ്ടുപേർക്കുമുള്ള പാത്രങ്ങളും ഒപ്പം കുടിക്കാനുള്ള വെള്ളവും രണ്ടു ഗ്ലാസും എടുത്തുവന്നു

വിക്രം : എന്തിനാണ് ഈ വെള്ളം

ഞാൻ ഭക്ഷണം കഴിക്കുമ്പോൾ കുടിക്കാനാണ് ഈ വെള്ളം കൊണ്ടുവന്നത് … പിന്നെ അതിനോടൊപ്പം കുടിക്കാൻ വെള്ളം വേണമല്ലോ

വിക്രം : പെണ്ണെ ഇത് ബിയർ ആണ് അല്ലാതെ … വെള്ളം ഒഴിച്ച് കഴിക്കുന്നതല്ല

അയ്യോ അതെനിക്കറിയില്ല

വിക്രം : പെണ്ണെ നിനക്ക് ഇതൊന്നും കുടിക്കാൻ കഴിഞ്ഞിട്ടില്ലേ

ഇല്ല , അതെല്ലാം ചീത്ത പെണ്ണുങ്ങളാണ് കഴിക്കുന്നത്

വിക്രം : ചീത്തയും നല്ലതൊന്നുമില്ല … നിനക്ക് കഴിക്കാൻ തോന്നിയാൽ കഴിക്കണം . പിന്നെ ഇന്ന് ഇത് പലപെണ്ണുങ്ങളും ഒളിഞ്ഞും പരസ്യമായും ഇതും കുടിക്കുന്നു ഇതിനപ്പുറം കുടിക്കുന്നു

ഞാൻ പല സിനിമയിലും കണ്ടിട്ടുണ്ട്

വിക്രം : പല സിനിമയിൽ കാണുന്നതിനേക്കാൾ നീ ചിന്തിക്കാത്തതുപോലും ഇവിടെ നടക്കുന്നുണ്ട് , ഇത് നിനക്കൊന്ന് രുചിച്ചുന്നോക്കാൻ ആഗ്രഹമുണ്ടായിട്ടില്ലേ ഇതുവരെ

എന്താണ് ഇതിൻ്റെ രുചിയെന്നറിയാൻ ആഗ്രഹം തോന്നിയിട്ടുണ്ട് , പക്ഷെ സാർ അല്ല വിക്രം ചോദിച്ചപ്പോലെ എത്ര ആണുങ്ങളാണ് പെണ്ണുങ്ങളോട് അല്ലെങ്കിൽ ഭാര്യമാരോട് ഇത് ചോദിച്ചിണ്ടാകുക

വിക്രം : എങ്കിൽ ഇന്ന് ഈ പെണ്ണ് ഇതിൻ്റെ രുചിയറിയാൻ പോകുന്നു … അതും നിനക്ക് ഇതിനേക്കാൾ നല്ലൊരു കമ്പനിയും കിട്ടാനില്ല .

Leave a Reply

Your email address will not be published. Required fields are marked *