മായാമോഹിതം 2 [രേഖ]

Posted by

എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്തത് എന്തുകൊണ്ട് എനിക്ക് ഫോൺ നമ്പർ തരുന്നില്ല . ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു ഞാൻ സിം എടുത്തിട്ടില്ല . പറയുന്നത് പലതും കള്ളമാണ് എന്ന തോന്നൽ . ഇന്നിതുവരെ എനിക്ക് വിനീഷേട്ടൻ ഒരു ഗൾഫിലുള്ള കൂട്ടുകാരെയും കാണിച്ചുതന്നിട്ടില്ല . അവിടെനിന്ന് ഒരു ഫോട്ടോ എന്തിനു നാട്ടിൽവരുമ്പോ കൊണ്ടുവരുന്നതല്ലാത്ത ഒരു സാധനവും കൊടുത്തയച്ചിട്ടില്ല .

ചിലപ്പോൾ സാമ്പത്തിക ഞെരുക്കമാകും അതിനാണോ ഗൾഫിൽപോകാനാണെന്നു പറഞ്ഞു എൻ്റെ എല്ലാ ഗോൾഡും വാങ്ങിച്ചു ഇന്നുവരെ ഒരുപൊന്നും തിരിച്ചു വാങ്ങിത്തന്നിട്ടില്ല . ജീവിതം ഇങ്ങിനെപോകുമ്പോൾ ഞാൻ ഒരു മണ്ടിയാണ് വീണ്ടും മരമണ്ടിയാകുകയാണോ ????

എനിക്ക് സത്യവസ്ഥ അറിഞ്ഞേമതിയാവൂ

അത് എന്താണെന്നറിയാനുള്ള ഒരു മാർഗ്ഗം , ആ ചിന്തയാണ് ഇപ്പോൾ എന്നെ അലട്ടുന്നത് അതാണ് ഞാൻ അതിനെക്കുറിച്ച് ആലോചിച്ചപ്പോൾ എനിക്ക് ആദ്യമേ മനസ്സിലേക്ക് തെളിഞ്ഞവന്ന പേര് വിക്രമിൻ്റെതാണ് . വിക്രമാകുമ്പോൾ പോലീസാണല്ലോ അവൻ വിചാരിച്ചാൽ എന്നെ സഹായിക്കാൻ കഴിയും പിന്നെ വിക്രമിനെ ഒന്നുംകൂടികാണാൻ മനസ്സും പറയുന്നു , മനസ്സിനേക്കാൾ ശരീരം കൊതിക്കുന്നു എന്ന് പറയുന്നതാകും നല്ലത്

ഞാൻ എൻ്റെ ബാഗ് തപ്പി നോക്കി ഒറ്റനോട്ടത്തിൽ ഒന്നും കാണാൻ കഴിഞ്ഞില്ല എല്ലാം പുറത്തേക്ക് വലിച്ചിട്ടുകൊണ്ട് നോക്കിയപ്പോൾ അതിൽനിന്നും മടക്കിവെച്ചിട്ടുള്ള ചെറിയ കടലാസുകഷ്ണത്തിൽനിന്നും ഞാൻ ആ നമ്പർ എഴുതിയത് കണ്ടെത്തി

ഞാൻ ഫോൺ എടുത്തു ആ നമ്പർ അടിക്കുമ്പോൾ എൻ്റെ നെഞ്ചത്ത് തൃശ്ശൂർ പൂരത്തിനേക്കാൾ വലിയ ചെണ്ടമേളമാണ് നടക്കുന്നത് . ഫോൺ ഫുൾ റിങ് ചെയ്തു അവസാനിക്കുനന്നതുവരെ ഞാൻ അതുപോലെ പേടിച്ചു പിടിച്ചുനിന്നു

പക്ഷെ വിക്രം അത് എടുത്തില്ല . പിന്നെ ഞാൻ തിരിച്ചുവിളിക്കുമോ എന്ന് കരുതി ഒരുപാടുനേരം കാത്തിരുന്നു പക്ഷെ നിരാശമാത്രമാണ് ഫലമുണ്ടായത്

അങ്ങിനെ വിക്രമിനെ വിളിച്ചും കിട്ടുന്നില്ല .ഇവിടെ ഈ വീട്ടിൽ ഒറ്റപ്പെട്ട് ഇരുന്നാൽ എനിക്ക് ഭ്രാന്തായിപ്പോകുമോ എന്ന പേടിയിൽ ഞാൻതന്നേ തീരുമാനമെടുത്തു രണ്ടുദിവസം എൻ്റെ വീട്ടിലൊന്നു പോയേച്ചും വരാം അങ്ങിനെ ‘അമ്മയോട് ചോദിച്ചപ്പോൾ സമ്മതവും കിട്ടി . ഇപ്രാവശ്യവും അവൻ വന്നിട്ടു ഒന്നും ഇതുവരെ ആയിട്ടില്ലല്ലേ … നിനക്ക് വല്ല ഡോക്ട്ടർനേയും കാണിച്ചുകൂടെ .

ഞാൻ ഒന്നും പറയാതെ അവിടെനിന്നും പോന്നു …
എൻ്റെ മനസ്സിലാകെ ആ തള്ളയോട് ദേഷ്യമായിരുന്നു

ഞാൻ മനഃപൂർവം കുഞ്ഞുണ്ടാകാതിരിക്കാൻ ഒന്നും ചെയ്യുന്നില്ലല്ലോ ഉണ്ടാകാത്തത് എൻ്റെ മാത്രം കുറ്റമാണോ ? ആ തള്ളക്കു മകനോട് എൻ്റെ ഒപ്പം നില്ക്കാൻ ഒന്ന് പറഞ്ഞുകൂടേ … പക്ഷെ അത് പറയില്ലല്ലോ … എന്നിട്ടു എന്തിനും ഏതിനും എനിക്കുമാത്രം കുറ്റം . സ്വീകരിക്കുന്ന ആൾക്കുമാത്രമല്ല നൽകുന്ന ആൾക്കും ഇതിൽ തുല്യപ്രാധാന്യമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *